Fri, Oct 16, 2026
34 C
Dubai

ട്രോളി ബാഗും രാഹുലും കോഴിക്കോടേക്ക് പോയത് വ്യത്യസ്‌ത കാറുകളിൽ? കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് നേതാക്കൾ കള്ളപ്പണം കൊണ്ടുവന്നെന്ന ആരോപണം ബലപ്പെടുത്താൻ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം. നവംബർ അഞ്ചിന് രാത്രി പത്ത് മുതൽ 11.30വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ്...

നിയമന നടപടികൾ ഉദ്യോഗാർഥികളെ മുൻകൂട്ടി അറിയിക്കണം; സുപ്രീം കോടതി

ന്യൂഡെൽഹി: സർക്കാർ ഉദ്യോഗങ്ങളിലേക്കുള്ള നിയമന നടപടികൾ ഉദ്യോഗാർഥികളെ നിയമന ഏജൻസി മുൻകൂട്ടി അറിയിക്കണമെന്ന് സുപ്രീം കോടതി. നിയമന നടപടികൾ ആരംഭിച്ച ശേഷം നിയമന ഏജൻസികൾക്ക് മാനദണ്ഡങ്ങൾ മാറ്റാനാവില്ലെന്നും സുപ്രീം കോടതി വ്യക്‌തമാക്കി. നിയമം അനുവദിക്കുന്നില്ലെങ്കിൽ...

ശബരിമലയിൽ തൽസമയ ഓൺലൈൻ ബുക്കിങ്; 10,000 ഭക്‌തർക്ക് ദർശന സൗകര്യം

പത്തനംതിട്ട: ശബരിമല ദർശനത്തിന് തൽസമയ ഓൺലൈൻ ബുക്കിങ്ങിലൂടെ 10,000 ഭക്‌തർക്ക് ദർശന സൗകര്യമൊരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. 70,000 പേർക്ക് വെർച്വൽ ക്യൂ ബുക്കിങ് വഴി ഉൾപ്പടെ 80,000 ഭക്‌തർക്ക് ഒരു ദിവസം...

ഹേമ കമ്മിറ്റി റിപ്പോർട്; 26 എഫ്ഐആർ- അമിക്കസ് ക്യൂറിയെ നിയമിച്ചു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിയമനിർമാണ ശുപാർശകളിൽ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി. അഡ്വ. മിത്ര സുധീന്ദ്രനെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചത്. അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളിൽ ഇതുവരെ...

ദുരന്തബാധിതർക്ക് നൽകിയ ഭക്ഷ്യക്കിറ്റിൽ പുഴുവരിച്ച അരി; മേപ്പാടി പഞ്ചായത്തിൽ പ്രതിഷേധം

കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് നൽകിയ ഭക്ഷ്യക്കിറ്റിൽ പുഴുവരിച്ച അരിയെന്ന് പരാതി. മേപ്പാടി പഞ്ചായത്തിൽ നിന്ന് വിതരണം ചെയ്‌ത ഭക്ഷ്യക്കിറ്റിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച അരി ലഭിച്ചത്. ഇവ കളയാതെ വീട്ടിലെ മൃഗങ്ങൾക്ക് നൽകാമെന്ന്...

പാലക്കാട്ടെ കള്ളപ്പണ ആരോപണം; റിപ്പോർട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട് മണ്ഡലത്തിൽ കള്ളപ്പണം കൊണ്ടുവന്നെന്ന ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ. പാലക്കാട് ജില്ലാ കളക്‌ടറോട് തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട് തേടി. അന്വേഷിച്ചു ഉടൻ റിപ്പോർട് നൽകണമെന്നാണ് നിർദ്ദേശം. സമയപരിധി...

യുഎസ് തിരഞ്ഞെടുപ്പാഘാതം; പവന് ഇന്ന് ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞു

കൊച്ചി: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ ട്രംപിന്റെ വിജയക്കൊടി ഇന്നത്തെ സ്വർണവിലയിലും കാര്യമായി പ്രതിഫലിച്ചു. സംസ്‌ഥാനത്ത്‌ സ്വർണവില പവന് ഇന്ന് ഒറ്റയടിക്ക് 1320 രൂപയും ഗ്രാമിന് 165 രൂപയും കുറഞ്ഞു. ഇതോടെ പവൻ വില...

രാജ്യത്തിനായുള്ള പോരാട്ടം തുടരുമെന്ന് കമല; ട്രംപിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു

വാഷിങ്ടൻ: അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഫലം അംഗീകരിച്ച് ഡെമോക്രാറ്റിക് സ്‌ഥാനാർഥി കമലാ ഹാരിസ്. റിപ്പബ്ളിക്കൻ സ്‌ഥാനാർഥിയും നിയുക്‌ത യുഎസ് പ്രസിഡണ്ടുമായ ഡൊണാൾഡ് ട്രംപിനെ കമലാ ഹാരിസ് ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു. സമാധാനപരമായ അധികാര...
- Advertisement -