പയ്യോളിയിൽ ഒന്നര വയസുകാരി വീട്ടിൽ മരിച്ച നിലയിൽ; മാതാവ് കസ്‌റ്റഡിയിൽ
കോഴിക്കോട്: ജില്ലയിലെ പയ്യോളിയിൽ ഒന്നര വയസുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മണിയൂർ അട്ടക്കുണ്ട് പാലത്തിന് സമീപം കോട്ടയിൽ താഴ ഇർഷാദിന്റെ മകൾ ആയിഷ സിയയാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ്...
കെ ബാബുവിന് ആശ്വാസം; എം സ്വരാജിന്റെ ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന എം സ്വരാജിന്റെ ഹരജി ഹൈക്കോടതി തള്ളി. ജസ്‌റ്റിസ് പിജി അജിത് കുമാറിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മതചിഹ്‌നം...
സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കും; കെ സുരേന്ദ്രൻ
കോഴിക്കോട്: സുൽത്താൻ ബത്തേരിയുടെ പേരുമാറ്റം അനിവാര്യമാണെന്ന് വയനാട് എൻഡിഎ സ്‌ഥാനാർഥിയും ബിജെപി സംസ്‌ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രൻ. സുൽത്താൻ ബത്തേരിയുടെ യഥാർഥ പേര് അതല്ലെന്നും ഗണപതിവട്ടം എന്നാണെന്നും സുരേന്ദ്രൻ പറഞ്ഞു. പിന്നീട് ടിപ്പു...
റിയാസ് മൗലവി വധക്കേസ്; വിധി പറഞ്ഞ ജഡ്‌ജിയെ സ്‌ഥലം മാറ്റി
കാസർഗോഡ്: കേരളത്തിൽ ഏറെ വിവാദമായ റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്‌ജിയെ സ്‌ഥലം മാറ്റി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി കെകെ ബാലകൃഷ്‌ണനെ ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജിയായാണ്...
ഡെൽഹി കോർപറേഷൻ തിരഞ്ഞെടുപ്പ്; ഭരണം തിരിച്ചുപിടിക്കാൻ ബിജെപി- കരുതലോടെ എഎപി
ന്യൂഡെൽഹി: ഡെൽഹി കോർപറേഷനിൽ വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ രാഷ്‌ട്രീയ പ്രതിസന്ധിയുടെ നിഴലിലാണ് ആംആദ്‌മി പാർട്ടി. എഎപി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ നിലവിൽ തിഹാർ ജയിലിലാണ്. തിരഞ്ഞെടുപ്പിനെ നേരിടാൻ അമരക്കാരൻ ഇല്ലാതായതോടെ എഎപി...
മാസപ്പടിക്കേസ്; സിഎംആർഎൽ ഉദ്യോഗസ്‌ഥരെ ഇഡി ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയും ഉൾപ്പെട്ട മാസപ്പടിക്കേസിൽ കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിലെ ഉദ്യോഗസ്‌ഥരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് സമൻസ്....
ഇസ്രയേൽ വ്യോമാക്രമണം തുടരുന്നു; ഹമാസ് തലവന്റെ മക്കളും കൊച്ചുമക്കളും കൊല്ലപ്പെട്ടു
ഗാസ: ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണങ്ങൾ തുടരുന്നു. ഗാസ സിറ്റിയിലെ ഷാതി അഭയാർഥി ക്യാമ്പിന് നേരെ കഴിഞ്ഞ ദിവസമുണ്ടായ വ്യോമാക്രമണത്തിൽ ഹമാസ് തലവൻ ഇസ്‌മായിൽ ഹനിയയുടെ മൂന്ന് മക്കളും മൂന്ന് കൊച്ചുമക്കളും കൊല്ലപ്പെട്ടതായി സ്‌ഥിരീകരിച്ചു....
മലയാളി യുവാവിനെതിരായ ബലാൽസംഗ കേസ്; സവിശേഷാധികാരം ഉപയോഗിച്ച് റദ്ദാക്കി
ന്യൂഡെൽഹി: കണ്ണൂർ സ്വദേശിയായ യുവാവിനെതിരായ ബലാൽസംഗ കേസ് സവിശേഷാധികാരം (142ആം വകുപ്പ്) ഉപയോഗിച്ച് സുപ്രീം കോടതി റദ്ദാക്കി. പെൺകുട്ടി മറ്റൊരു വിവാഹം കഴിച്ചതും പരാതിയുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് വ്യക്‌തമാക്കിയതും കണക്കിലെടുത്താണ് സുപ്രീം...







































