സഹകരണ തട്ടിപ്പ്; മറ്റു ബാങ്കുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ഇഡി
കൊച്ചി: കരുവന്നൂർ ബാങ്ക് കൊള്ളയിൽ അന്വേഷണം വ്യാപിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. സംസ്‌ഥാനത്തെ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് കേരള പോലീസ് രജിസ്‌റ്റർ ചെയ്‌ത മുഴുവൻ കേസുകളുടെയും വിശദാംശങ്ങൾ ഇഡി ശേഖരിക്കുകയാണ്. തൃശൂർ കരുവന്നൂർ, തിരുവനന്തപുരം...
കടുത്ത ചൂട് തുടരുന്നു; പകലിന് സമാനം രാത്രിയും, ഉഷ്‌ണതരംഗ സാധ്യത
തിരുവനന്തപുരം: കടുത്ത ചൂട് സംസ്‌ഥാനത്തിന്റെ ഉറക്കം കെടുത്തുന്നു. പകലിന് സമാനമായി രാത്രിയിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. മിക്ക ജില്ലകളിലും രാത്രിയിലെ കുറഞ്ഞ താപനില 28-30 ഡിഗ്രി സെൽഷ്യസ് വരെയെത്തി. വരും ദിവസങ്ങളിൽ പകലിന്...
കെജ്‌രിവാൾ അകത്തേക്കോ പുറത്തേക്കോ? ഹരജിയിൽ ഹൈക്കോടതി വിധി നാളെ
ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റ് ചോദ്യം ചെയ്‌തുള്ള ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹരജിയിൽ ഹൈക്കോടതി നാളെ വിധി പറയും. ഉച്ചയ്‌ക്ക് രണ്ടരയ്‌ക്കാണ് വിധി പ്രസ്‌താവം. ജയിൽവാസം തുടരുമോ ജയിൽ മോചനം ലഭിക്കുമോയെന്നത്...
സംസ്‌ഥാനത്ത് തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; നേർക്കുനേർ 194 സ്‌ഥാനാർഥികൾ
തിരുവനന്തപുരം: നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് കഴിഞ്ഞതോടെ സംസ്‌ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിൽ മൽസരിക്കുന്ന സ്‌ഥാനാർഥികളുടെ അന്തിമചിത്രം തെളിഞ്ഞു. 194 സ്‌ഥാനാർഥികളാണ് മൽസരരംഗത്തുള്ളത്. ഇന്ന് പത്ത് പേരാണ് പത്രിക പിൻവലിച്ചത്.
കോട്ടയം മണ്ഡലത്തിലാണ്...
അബ്‌ദുൽ റഹീമിന്റെ മോചനം; വെറും ഒരാഴ്‌ച, ഇനി സ്വരൂപിക്കേണ്ടത് 29 കോടി രൂപ
റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചനത്തിനായി ഇനി സ്വരൂപിക്കേണ്ടത് 29 കോടിയോളം രൂപ. ഇതിന് വെറും ഒരാഴ്‌ചത്തെ സാവകാശം മാത്രമാണുള്ളത്. 15...
തിരഞ്ഞെടുപ്പിന് മുൻപ് എത്രപേരെ ജയിലിലടക്കും? സർക്കാരിനോട് സുപ്രീം കോടതി
ന്യൂഡെൽഹി: വിമർശിക്കുകയും എതിരഭിപ്രായം പറയുകയും ചെയ്യുന്ന എത്രപേരെ തിരഞ്ഞെടുപ്പിന് മുൻപ് ജയിലിലടക്കുമെന്ന് സുപ്രീം കോടതി. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനെതിരെ യൂട്യൂബർ അപകീർത്തി പരാമർശം നടത്തിയെന്ന കേസിലാണ് കോടതിയുടെ ചോദ്യം. യൂട്യൂബറുടെ ജാമ്യം...
സിദ്ധാർഥന്റെ മരണം; സിബിഐയുടെ പ്രാഥമിക പരിശോധന പൂർത്തിയായി
കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ഹോസ്‌റ്റലിൽ നടത്തിവന്ന സിബിഐ സംഘത്തിന്റെ പ്രാഥമിക പരിശോധന പൂർത്തിയായി. കഴിഞ്ഞ ദിവസമാണ് ഡെൽഹിയിൽ നിന്നുള്ള സിബിഐ സംഘം പൂക്കോട് വെറ്ററിനറി...
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്; അന്വേഷണം സിബിഐക്ക് വിട്ടു
കൊച്ചി: ഹൈറിച്ച് കമ്പനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണം സിബിഐക്ക് വിട്ടു. ഇതുസംബന്ധിച്ച് സംസ്‌ഥാന സർക്കാർ ഉത്തരവിറക്കി. ഡിജിപിയുടെ ശുപാർശ പ്രകാരമാണ് നടപടി. നിലവിൽ ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക പരിശോധനാ വിഭാഗമാണ് കേസ്...







































