Thu, Jun 11, 2026
30.4 C
Dubai

മാഹിയെ കുറിച്ച് വിവാദ പരാമർശം; പിസി ജോർജിനെതിരെ കേസ്

കോഴിക്കോട്: മാഹിക്കാരെയും സ്‌ത്രീകളേയും മോശക്കാരാക്കി സംസാരിച്ച ബിജെപി നേതാവ് പിസി ജോർജിനെതിരെ കേസെടുത്ത് കസബ പോലീസ്. മാഹി സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി നൽകിയ പരാതിയിലാണ് കേസ്. 21ന് വൈകിട്ട് ഏഴിന് മുതലക്കുളം...

‘ജനാധിപത്യത്തെ തൂക്കിലേറ്റുന്ന നടപടി’; നാളെ ആദായനികുതി വകുപ്പിനെതിരെ കോൺഗ്രസ് ധർണ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, 1700 കോടി രൂപ ഉടൻ അടക്കണമെന്ന് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് കോൺഗ്രസിന് നോട്ടീസ് അയച്ച നടപടി ജനാധിപത്യത്തെ തൂക്കിലേറ്റുന്ന നടപടിയാണെന്ന് കെപിസിസി ആക്‌ടിങ് പ്രസിഡണ്ട് എംഎം ഹസൻ....

ഓൺലൈൻ ട്രേഡിങ്ങിൽ ലക്ഷങ്ങൾ നഷ്‌ടം; യുവാവിനെ ബന്ദിയാക്കിയ അഞ്ചുപേർ പിടിയിൽ

മലപ്പുറം: ഓൺലൈൻ ട്രേഡിങ് വഴി നഷ്‌ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ യുവാവിനെ തടവിലാക്കുകയും വിലപേശുകയും ചെയ്‌ത അഞ്ചുപേർ പിടിയിൽ. എടവണ്ണ ഐന്തൂർ സ്വദേശികളായ മണ്ണിൽക്കടവൻ അജ്‌മൽ, താനിയാട്ടിൽ ഷറഫുദ്ദീൻ, പഞ്ഞപ്പിരിയം സ്വദേശി ചെറുകാട് അബൂബക്കർ,...

ബിഹാറിൽ ‘ഇന്ത്യ’ സഖ്യത്തിൽ സീറ്റ് ധാരണ; ആർജെഡിക്ക് 26, കോൺഗ്രസിന് ഒമ്പത്

പട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിൽ 'ഇന്ത്യ' സഖ്യത്തിൽ സീറ്റ് ധാരണയായി. പൂർണിയ, ഹാജിപൂർ ഉൾപ്പടെ 26 സീറ്റുകളിൽ ആർജെഡി മൽസരിക്കും. കിഷൻഗഞ്ച്, പട്‌ന സാഹിബ് എന്നിവയുൾപ്പെടെ ഒമ്പത് സീറ്റുകളിൽ കോൺഗ്രസും മൽസരിക്കും....

പേരാമ്പ്ര അനു കൊലക്കേസ്; പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ അറസ്‌റ്റിൽ

കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീനയാണ് അറസ്‌റ്റിലായത്‌. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് റൗഫീനയെ പേരാമ്പ്ര പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. അനുവിന്റെ കൊലപാതകത്തെ കുറിച്ച്...

പവന് അരലക്ഷം കടന്നു; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്

കൊച്ചി: ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില. പവന് അരലക്ഷം കടന്നു. സംസ്‌ഥാനത്ത്‌ പവന് 50,400 രൂപയാണ് ഇന്നത്തെ സ്വർണവില. ഗ്രാമിന് 130 രൂപ കൂടി 6300 രൂപയിലെത്തി. 1040 രൂപയാണ് പവന്...

പട്ടാഴിമുക്ക് അപകടത്തിൽ ദുരൂഹത; ഹാഷിം കാർ ലോറിയിൽ ഇടിപ്പിച്ചതായി സൂചന

പത്തനംതിട്ട: പട്ടാഴിമുക്കിൽ കാറും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ ദുരൂഹത. തുമ്പമൺ നോർത്ത് ജിഎച്ച്എസ്‌എസിലെ അധ്യാപികയായ നൂറനാട് സ്വദേശി അനുജ(36), ചാരുമൂട് പാലമേൽ ഹാഷിം മൻസിലിൽ ഹാഷിം (35)...

ദക്ഷിണാഫ്രിക്കയിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 45 മരണം

ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ വടക്കു-കിഴക്കൻ പ്രവിശ്യയായ ലിംപോപോയിൽ നിയന്ത്രണവിട്ട ബസ് മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 45 പേർ മരിച്ചു. ബോട്സ്വാനയുടെ തലസ്‌ഥാനമായ ഗാബോണിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെ മൊറിയ നഗരത്തിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 46...
- Advertisement -