Mon, May 6, 2024
32.1 C
Dubai

ബാങ്കുകളിൽ പണം പിൻവലിക്കാനും നിക്ഷേപിക്കാനും ചാർജ് വരുന്നു

ന്യൂഡെൽഹി: ബാങ്കുകളിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും ഇനി ചാർജ് വരുന്നു. രാജ്യത്തെ പ്രമുഖ ബാങ്കുകൾ ഇതിനുള്ള നടപടിക്രമങ്ങൾ ഇതിനോടകം ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, ആക്‌സിസ്...

മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കി കേന്ദ്രം; ധനമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു

ന്യൂഡെല്‍ഹി: മൊറട്ടോറിയം കാലത്തെ ബാങ്ക് വായ്‌പകളിലെ പിഴപ്പലിശ ഒഴിവാക്കിയ ഉത്തരവ് ധനമന്ത്രാലയം പുറത്തുവിട്ടു. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. രണ്ട് കോടി രൂപ വരെയുള്ള വായ്‌പകളുടെ പിഴപ്പലിശയാണ് ഒഴിവാക്കിയത്. ഇതുമൂലം ബാങ്കുകള്‍ക്ക്...

പേടിഎം ക്രെഡിറ്റ് കാര്‍ഡ് ഉടന്‍ പുറത്തിറങ്ങും

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ പണമിടപാട് കമ്പനിയായ പേടിഎം തങ്ങളുടെ ഏറ്റവും പുതിയ സേവനമായ ക്രെഡിറ്റ് കാര്‍ഡ് ഉടന്‍ പുറത്തിറക്കും. ഇതുമായി ബന്ധപ്പെട്ട് മുന്‍നിര കാര്‍ഡ് നിര്‍മ്മാതാക്കളെ പേടിഎം സമീപിച്ചു കഴിഞ്ഞതായാണ്...

ചെക്ക് തട്ടിപ്പുകള്‍ക്ക് കടിഞ്ഞാണിടാന്‍ പോസിറ്റീവ് പേ സിസ്റ്റവുമായി ആര്‍ ബി ഐ

ന്യൂ ഡെല്‍ഹി: ചെക്ക് തട്ടിപ്പുകള്‍ തടയാന്‍ പുത്തന്‍ സംവിധാനവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്ത് ചെക്ക് തട്ടിപ്പുകള്‍ തടയാന്‍ പോസിറ്റീവ് പേ സിസ്റ്റവുമായാണ് ആര്‍ ബി ഐ എത്തിയിരിക്കുന്നത്. ഉയര്‍ന്ന തുകയുടെ...

സഹകരണ ബാങ്കുകള്‍ ആര്‍ബിഐക്ക് കീഴിലാവും; ബില്‍ രാജ്യസഭ കടന്നു

ന്യൂ ഡെല്‍ഹി: രാജ്യത്തെ സഹകരണ ബാങ്കുകള്‍ ആര്‍ബിഐയുടെ നിയന്ത്രണത്തിന് കീഴില്‍ കൊണ്ടു വരാനുള്ള ബാങ്കിംഗ് റെഗുലേഷന്‍ ആക്റ്റിലെ ഭേദഗതി രാജ്യസഭ പാസ്സാക്കി. ശബ്‌ദ വോട്ടോടെയാണ് ബില്‍ സഭ കടന്നത്. സെപ്റ്റംബര്‍ 16-നാണ് ബില്‍ ലോകസഭ...

ഇനി 24 മണിക്കൂറും ഒടിപി വഴി എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാം

കൊച്ചി: ഇനി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) യുടെ എടിഎമ്മുകളില്‍നിന്ന് ഒറ്റത്തവണ പിന്‍ (ഒടിപി) ഉപയോഗിച്ച് 24 മണിക്കൂറും പണം പിന്‍വലിക്കാം. 10,000 രൂപയോ അതിനു മുകളിലോ ഉള്ള തുകയാണ് ഇത്തരത്തില്‍ പിന്‍വലിക്കാന്‍...
- Advertisement -