Fri, Jul 17, 2026
36.9 C
Dubai

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ വഴിത്തിരിവ്; ഗൂഢാലോചനയെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ വഴിത്തിരിവ്. ആക്രമണം പരാതിക്കാരിയും സുഹൃത്ത് അയ്യപ്പദാസും ചേർന്ന് നടത്തിയ ഗൂഢാലോചനയാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. ഒരുമിച്ച് ജീവിക്കാൻ സ്വാമി തടസമാകുമെന്ന് കണ്ടതോടെയായിരുന്നു ആക്രമണം. ഇരുവരെയും...

വളർത്തുനായയെ ജീവനോടെ കത്തിച്ച് കുഴിച്ചുമൂടി; ഉടമയ്‌ക്കെതിരെ കേസ്

ചേലക്കര: വളർത്തുനായയെ ജീവനോടെ കത്തിച്ചെന്ന ആരോപണത്തിൽ ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ചേലക്കര ചാക്കപ്പൻപടി കോൽപുറം പ്രദേശത്ത് പുരുഷോത്തമന് (47) എതിരെയാണ് കേസെടുത്തിരിക്കുന്നത്. പുരുഷോത്തമന്റെ വീട്ടിലെ വളർത്തുനായ ചങ്ങല പൊട്ടിച്ച് വീടിന് പുറത്തേക്ക് വരുന്നതിനെതിരെ...

നിലപാടുകളിൽ വിട്ടുവീഴ്‌ചയില്ലാത്ത വ്യക്‌തി; പിടിയെ അനുസ്‌മരിച്ച് നേതാക്കൾ

തിരുവനന്തപുരം: അന്തരിച്ച തൃക്കാക്കര എംഎൽഎ പിടി തോമസിന് ആദരമർപ്പിച്ച് നിയമസഭ. സജീവവും ചടുലവുമായി ഇടപെട്ട് സ്വന്തമായി നിലപാടുകൾ ഉണ്ടായിരുന്ന നേതാവായിരുന്നു പിടി തോമസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലപാടുകളിൽ അദ്ദേഹം വിട്ടുവീഴ്‌ച...

കാലാവധി കഴിയാറായ വാക്‌സിൻ ഏറ്റെടുക്കാൻ സർക്കാർ

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ കാലാവധി കഴിയാറായ കോവിഡ് വാക്‌സിൻ സർക്കാർ ഏറ്റെടുക്കുന്നു. സർക്കാർ കേന്ദ്രങ്ങളിൽ കുത്തിവെപ്പിന് ഉപയോഗിക്കാനാണ് തീരുമാനം. സർക്കാർ കേന്ദ്രങ്ങളിൽ വാക്‌സിൻ ക്ഷാമം നേരിടുകയും പ്രതിസന്ധി രൂക്ഷമാവുകയും ചെയ്‌ത സാഹചര്യത്തിൽ സ്വകാര്യ...

അന്തരിച്ച എംഎൽഎ പിടി തോമസിന് നിയമസഭ ഇന്ന് ആദരാഞ്‌ജലി അർപ്പിക്കും

തിരുവനന്തപുരം: അന്തരിച്ച തൃക്കാക്കര എംഎൽഎ പിടി തോമസിന് നിയമസഭ ഇന്ന് ആദരാഞ്‌ജലി അ‍ർപ്പിക്കും. സഭയുടെ ഇന്നത്തെ കാര്യപരിപാടിയിൽ ചരമോപചാരം മാത്രമാണുള്ളത്. സ്‌പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കക്ഷി നേതാക്കളും അനുസ്‌മരണ പ്രഭാഷണം നടത്തും. നേരത്തെ അർബുദ...

സ്‌കൂളുകൾ തുറന്നു, മുഴുവൻ സമയപ്രവർത്തനം; ആവേശത്തിൽ കുട്ടികൾ

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകൾ ഇന്ന് മുതൽ മുഴുവൻ സമയപ്രവർത്തനത്തിലേക്ക്. ഒന്ന് മുതൽ പത്ത് വരെയുള്ള ക്‌ളാസുകൾ രാവിലെ മുതൽ വൈകിട്ട് വരെ സാധാരണ ടൈം ടേബിൾ അനുസരിച്ച് പ്രവർത്തിക്കും. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായെന്ന്...

തുടരന്വേഷണം തടയണം; ദിലീപിന്റെ ഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് നടനും കേസിലെ പ്രതിയുമായ ദിലീപ് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം എന്നാണ് ദിലീപിന്റെ വാദം. നടി...

കൊടുങ്ങല്ലൂരിലെ കൂട്ട ആത്‍മഹത്യ; പോസ്‌റ്റുമോർട്ടം ഇന്ന്

തൃശൂർ: കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിൽ വീട്ടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയ കുടുംബത്തിന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. തൃശൂർ മെഡിക്കൽ കോളേജിലാണ് പോസ്‌റ്റുമോർട്ടം നടത്തുന്നത്. ഇന്നലെ വൈകിട്ടാണ് സ്‌ഥലത്ത് നിന്ന് മൃതദേഹങ്ങൾ മാറ്റിയത്. ഇന്നലെ ഉച്ചയോടെയാണ് കൊടുങ്ങല്ലൂര്‍...
- Advertisement -