Fri, Jul 17, 2026
36.9 C
Dubai

ഡീസൽ വിലവർധന; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കെഎസ്‌ആർടിസി

തിരുവനന്തപുരം: കെഎസ്‌ആർടിസിയിലെ ഡീസല്‍ വില വര്‍ധനവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഐഒസിയില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ ഇന്ധനം വാങ്ങില്ലെന്നും സ്വകാര്യ പമ്പുകളിൽ നിന്ന് ഡീസൽ വാങ്ങാനാണ് തീരുമാനമെന്നും മന്ത്രി...

സംസ്‌ഥാനത്ത് മദ്യശാലകൾ തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണം; മുഖ്യമന്ത്രിക്ക് കത്ത്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പുതുതായി 267 മദ്യശാലകൾ തുറക്കാൻ നീക്കമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ. സർക്കാർ നടപടി ആപത്‌കരമാണെന്നും നടപടിയിൽ നിന്ന് പിൻമാറണമെന്നും ആവശ്യപ്പെട്ട് സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. 2016ൽ പിണറായി...

കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചനിലയില്‍

തൃശൂർ: കൊടുങ്ങല്ലൂര്‍ ഉഴവത്ത് കടവില്‍ ഭാര്യയും ഭർത്താവും രണ്ട് മക്കളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍. സോഫ്റ്റ് വെയർ എഞ്ചിനീയര്‍ ആഷിഫ് (40), ഭാര്യ അസീറ (34), മക്കളായ അസറ ഫാത്തിമ (13), അനോനീസ (8)...

കിഴക്കമ്പലത്തെ കൊലപാതകം; പിവി ശ്രീനിജനെ ഒന്നാം പ്രതിയാക്കണമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: കിഴക്കമ്പലത്ത് ആള്‍ക്കൂട്ട കൊലപാതകത്തിന് നേതൃത്വം കൊടുത്ത സിപിഎം എംഎല്‍എയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. കിഴക്കമ്പലത്ത് യുവാവ് മരിച്ചത് ലിവര്‍ സിറോസിസ് മൂലമെന്ന് പ്രചരിപ്പിച്ച് മൃതദേഹത്തെ പോലും...

നഗരസഭാ അധ്യക്ഷൻമാർക്കും പേഴ്‌സണൽ സ്‌റ്റാഫ്‌; ഇഷ്‌ടമുള്ളവരെ നിയമിക്കാൻ ഉത്തരവ്

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫ്‌ നിയമനം വിവാദമായിരിക്കുന്നതിനിടെ നഗരസഭാ അധ്യക്ഷൻമാർക്കും പേഴ്‌സണൽ സ്‌റ്റാഫുകളെ നിയമിക്കാൻ സർക്കാർ ഉത്തരവ്. സർക്കാർ ജീവനക്കാരെ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നതിന് പകരം ഇഷ്‌ടമുള്ളവരെ കരാർ അടിസ്‌ഥാനത്തിൽ നിയമിക്കാനാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. രാഷ്‌ട്രീയ...

കിഴക്കമ്പലത്തെ കൊലപാതകം മൃഗീയം, സിപിഐഎം നിലപാട് വ്യക്‌തമാക്കണം; മുരളീധരന്‍ എംപി

തിരുവനന്തപുരം: കിഴക്കമ്പലത്ത് ട്വന്റി-ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകം മൃഗീയമെന്ന് കെ മുരളീധരന്‍ എംപി. ട്വിന്റി- ട്വന്റിയുടെ നിലപാടുകളോട് വിയോജിപ്പുണ്ട്. എന്നാല്‍ ആളെ കൊല്ലുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തരുതെന്നും വിഷയത്തില്‍ സിപിഐഎം നിലപാട് വ്യക്‌തമാക്കണമെന്നും...

കുരിശടിക്ക് മുന്നില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കൊട്ടാരക്കര: വാളകം ബഥനി സ്‌കൂള്‍ ജങ്ഷനിലെ കുരിശടിക്കുമുന്നില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. നാലുദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ചത്. ശനിയാഴ്‌ച രാത്രി ഏഴരയോടെയാണ് കുരിശടിയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. കരച്ചില്‍ കേട്ടെത്തിയ കാല്‍നടയാത്രക്കാരാണ് തുണിയില്‍ പൊതിഞ്ഞനിലയില്‍...

കൊതുകുതിരി വാങ്ങുന്നതിനിടെ തർക്കം; കൊച്ചിയിൽ യുവാവിനുനേരെ ആക്രമണം

കൊച്ചി: കൊതുകുതിരി വാങ്ങുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് കൊച്ചിയിൽ യുവാവിനെ കമ്പി വടി കൊണ്ട് ആക്രമിച്ച് ഗുണ്ടാസംഘം. എറണാകുളം സ്വദേശി അനിൽ കുമാറിനെയാണ് ഗുണ്ടകൾ ആക്രമിച്ചത്. കൊച്ചി സൗത്ത് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. ഗുണ്ടകളായ...
- Advertisement -