Fri, Jul 17, 2026
33.6 C
Dubai

പോസ്‌റ്റുമോർട്ടം പൂർത്തിയായി; ദീപുവിന്റെ മൃതദേഹം കിഴക്കമ്പലത്തേക്ക്

എറണാകുളം: കിഴക്കമ്പലത്ത് മരിച്ച ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ പോസ്‌റ്റുമോർട്ടം പൂർത്തിയായി. കോട്ടയം മെഡിക്കൽ കോളേജിലാണ് ദീപുവിന്റെ പോസ്‌റ്റുമോർട്ടം നടത്തിയത്. നടപടികൾ പൂർത്തിയാകുന്നതോടെ അൽപ സമയത്തിനകം ദീപുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും....

ഗോഡ്സെയെ പ്രകീര്‍ത്തിച്ച് പ്രസംഗമൽസരം; ആര്‍എസ്എസ് അജണ്ടയുടെ ഭാഗമെന്ന് സുനില്‍ പി ഇളയിടം

ഗാന്ധിനഗർ: ഗുജറാത്തിലെ സ്‌കൂളുകളില്‍ ഗോഡ്സെയെ പ്രകീര്‍ത്തിച്ചു കൊണ്ടുളള പ്രസംഗ മൽസരം സംഘടിപ്പിച്ചത് ആര്‍എസ്എസ് അജണ്ടയുടെ ഭാഗമെന്ന് ചിന്തകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടം. രാജ്യത്ത് ഹൈന്ദവ വര്‍ഗീയതയെ പുനരുജ്‌ജീവിപ്പിക്കാനും അതിന് ദേശീയ പരിവേഷം...

സംസ്‌ഥാനത്തെ സ്‌കൂളുകളിൽ ഇന്നും നാളെയും ശുചീകരണവും അണുനശീകരണവും

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിൽ ഇന്നും നാളെയും ശുചീകരണവും അണുനശീകരണവും നടക്കും. ഫെബ്രുവരി 21ആം തീയതി മുതൽ സ്‌കൂളുകളുടെ പ്രവർത്തനം പൂർണ തോതിൽ പുനഃരാരംഭിക്കുന്ന സാഹചര്യത്തിലാണിത്. ശുചീകരണവും അണുനശീകരണവും നടത്തുന്നതിനായി  അഭ്യർഥിച്ച് വിവിധ രാഷ്‌ട്രീയ...

സ്‌മൃതി പരുത്തിക്കാടിന് എതിരായ സൈബർ ആക്രമണം; കേസെടുത്തു

കോഴിക്കോട്: മീഡിയവണ്‍ സീനിയർ കോ- ഓർഡിനേറ്റിങ് എഡിറ്റർ സ്‌മൃതി പരുത്തിക്കാടിനെതിരായ സൈബർ ആക്രമണത്തില്‍‌ കേസെടുത്ത് പോലീസ്. ലൈംഗിക ചുവയോടെയുള്ള അധിക്ഷേപം ഉൾപ്പടെയുള്ള വകുപ്പ് ചുമത്തി കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസാണ് കേസ് എടുത്തത്. സ്‌മൃതി...

ഹരിപ്പാട് ബിജെപി പ്രവർത്തകന്റെ കൊലപാതകം; 6 പേർ അറസ്‌റ്റിൽ

ആലപ്പുഴ: ഹരിപ്പാട് ബിജെപി പ്രവര്‍ത്തകന്‍ ശരത്ചന്ദ്രനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ആറ് പേരെ അറസ്‌റ്റ് ചെയ്‌തു. കുമാരപുരം സ്വദേശികളായ ശിവകുമാര്‍, ടോം തോമസ്, വിഷ്‌ണു, സുമേഷ്, സൂരജ്, കിഷോര്‍ എന്നിവരാണ് അറസ്‌റ്റിൽ ആയത്....

ട്വന്റി-20 പ്രവർത്തകൻ ദീപുവിന്റെ പോസ്‌റ്റുമോർട്ടം രാവിലെ

കൊച്ചി: വിളയ്‌ക്കണക്കൽ സമരത്തിനിടെ സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ് ചികിൽസയിൽ കഴിയവെ മരിച്ച ട്വന്റി-20 പ്രവർത്തകൻ ദീപുവിന്റെ പോസ്‌റ്റുമോർട്ടം രാവിലെ നടക്കും. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്‌റ്റുമോർട്ടം നടത്തുന്നത്. ദീപുവിന്റെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് പോസ്‌റ്റുമോർട്ടം...

കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി നടൻ പ്രേംകുമാറിന് നിയമനം

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി നടൻ പ്രേംകുമാറിനെ നിയമിച്ച് ഉത്തരവായി. മൂന്ന് വർഷത്തേക്കാണ് നിയമനം. ബീന പോൾ വഹിച്ച സ്‌ഥാനത്തേക്കാണ് നിയമനം. അടുത്തിടെയാണ് ചലച്ചിത്ര അക്കാദമി ചെയർമാനായി രഞ്‌ജിത്തിനെ നിയമിച്ച്...

ഇരവിപുരം കാരുണ്യ തീരം ട്രസ്‌റ്റിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി

കൊല്ലം: ജില്ലയിലെ ഇരവിപുരം കാരുണ്യ തീരം ട്രസ്‌റ്റിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി. പതിനഞ്ചു വയസുള്ള രണ്ട് പെൺകുട്ടികളെയും 12 വയസുള്ള മറ്റൊരു പെൺകുട്ടിയെയുമാണ് കാണാതായത്. ഇന്ന് വൈകിട്ട് മൂന്ന് മണി മുതലാണ്...
- Advertisement -