ആറ്റുകാൽ പൊങ്കാല ഇന്ന്; ചടങ്ങ് നിയന്ത്രണങ്ങൾ പാലിച്ച് മാത്രം
തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോൽസവം ഇന്ന്. കോവിഡിന്റെ പശ്‌ചാത്തലത്തിൽ ക്ഷേത്ര പരിസരത്ത് ഇത്തവണയും പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല ഉണ്ടാവുക. 1500 പേർക്ക് പൊങ്കാല നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും ഇളവ്...
നടൻ കോട്ടയം പ്രദീപ് അന്തരിച്ചു
കോട്ടയം: മലയാളം, തമിഴ് നടൻ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഇന്ന് പുലർച്ചയോടെ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വസ്‌ഥതകളെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ച ഇദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹൃദയസ്‌തംഭനമാണ് മരണകാരണം.
നാടകങ്ങളിൽ ആരംഭിച്ച് സിനിമ–സീരിയൽ...
അട്ടപ്പാടി മധു കൊലക്കേസ്; സി രാജേന്ദ്രൻ സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറായി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി രാജേന്ദ്രനെ നിയമിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. പാലക്കാട് നിന്നുള്ള രാജേഷ് എം മേനോൻ അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടറാകും....
തൃശൂരിൽ രാജധാനി എക്‌സ്‌പ്രസിന് നേരെ കല്ലേറ്; ആർപിഎഫ് അന്വേഷണം തുടങ്ങി
തൃശൂർ: തിരുവനന്തപുരത്തേക്ക് പുറപ്പെട്ട രാജധാനി എക്‌സ്‌പ്രസിന് നേരെ തൃശൂർ പാമ്പൂരില്‍ വെച്ച് കല്ലേറ്. രണ്ട് ചില്ലുകൾ തകർന്നു. ആർക്കും പരിക്കില്ല. ആറു മണിക്കാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. സംഭവത്തില്‍ ആര്‍പിഎഫ് അന്വേഷണം തുടങ്ങി....
രോഗബാധ 12,223, പോസിറ്റിവിറ്റി 15.75%, മരണം 25
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 77,598 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 12,223 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 21,906 പേരും കോവിഡ് മരണം...
യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പരാതി നൽകിയ വനിതാ നേതാവ് ആത്‍മഹത്യക്ക് ശ്രമിച്ചു
തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവ് തന്റെ മോര്‍ഫ് ചെയ്‌ത അശ്‌ളീല വീഡിയോ പ്രചരിപ്പിച്ചെന്ന് പരാതി നൽകിയ വനിതാ നേതാവ് ആത്‍മഹത്യക്ക് ശ്രമിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...
വിചാരണ തീരുന്നത് വരെ മാദ്ധ്യമ വാർത്തകൾ വിലക്കണം; ദിലീപിന്റെ ഹരജി 24ന്
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ മാദ്ധ്യമ വാർത്തകൾ വിലക്കണമെന്ന ആവശ്യവുമായി ദിലീപ് സമർപ്പിച്ച ഹരജി ഹൈക്കോടതി 24ആം തീയതി പരിഗണിക്കും. മാദ്ധ്യമ വിചാരണ നടത്തി തനിക്കെതിരെ ജനവികാരം ഉണ്ടാക്കുകയാണെന്നാണ് ദിലീപ് ഉന്നയിക്കുന്ന പ്രധാന...
നിയമസഭാ സമ്മേളനത്തിന് വെള്ളിയാഴ്‌ച തുടക്കം; ബജറ്റ് മാർച്ച് 11ന്
തിരുവനന്തപുരം: കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് വെള്ളിയാഴ്‌ച തുടക്കം. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാവും ബജറ്റ് സമ്മേളനം ആരംഭിക്കുക. രണ്ട് ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്‌ച സഭ വീണ്ടും ചേരും. അന്തരിച്ച തൃക്കാക്കര എംഎൽഎ...







































