മാപ്പുസാക്ഷിയെ സ്വാധീനിക്കാൻ ശ്രമം; ദിലീപിനെതിരെ കുരുക്ക്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി ജിൻസനെ സ്വാധീനിക്കാൻ ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ള ശ്രമം നടത്തിയത് സംബന്ധിച്ച തെളിവുകൾ പുറത്ത്. ജിൻസന്റെ സഹതടവുകാരനായിരുന്ന കൊല്ലം സ്വദേശി നാസർ എന്നയാൾ വഴി രാമൻപിള്ള നടത്തിയ...
ഉപ്പിലിട്ട സാധനങ്ങളിൽ വീര്യം കൂടിയ ആസിഡ്; ജീവന് ഭീഷണി
കോഴിക്കോട്: ബീച്ചുകളിലും റോഡരികിലും ചെറിയ കടകളിൽ സ്‌ഫടിക കുപ്പികളിൽ നിറച്ചുവെച്ചിരിക്കുന്ന ഉപ്പിലിട്ടത് കോഴിക്കോട്ടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. ഇത് കണ്ടവർ ഒന്നെങ്കിലും വാങ്ങി കഴിക്കാതെ പോകാറില്ല. എരിവുള്ള ആപ്പിളും കൈതച്ചക്കയും മാങ്ങയും വലിയ...
പ്രാർഥനയുടെ മറവിൽ പീഡനം; പാസ്‌റ്റർക്ക് 17 വർഷം കഠിനതടവ്
കാസർഗോഡ്: ചിറ്റാരിക്കാലിൽ വീട്ടമ്മയെ പീഡിപ്പിച്ച പാസ്‌റ്റർക്ക് 17 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴവും ശിക്ഷ വിധിച്ചു. ഭീമനടി കല്ലാനിക്കാട്ട് സ്വദേശി ജെയിംസ് മാത്യു എന്ന സണ്ണിക്കാണ് കാസർഗോഡ് അഡീഷണൽ സെഷൻസ്...
കോൺസുലേറ്റ് നൽകിയ ഖുർആൻ തിരിച്ചേൽപിക്കും; കെടി ജലീൽ
തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് നൽകിയ ഖുർആൻ കോപ്പികൾ തിരികെ ഏൽപ്പിക്കുമെന്ന് കെടി ജലീൽ എംഎൽഎ. അനാവശ്യമായി തന്നെയും മുഖ്യമന്ത്രിയെയും വിവാദത്തിലേക്ക് വലിച്ചിഴച്ചു. ഖുർആൻ വിതരണം ചെയ്‌താൽ ഏറ്റുവാങ്ങിയവരും അന്വേഷണ ഏജൻസികളാൽ വിളിക്കപ്പെടാൻ സാധ്യതയെന്നും...
വിളയ്‌ക്കണക്കൽ സമരത്തിനിടെ മർദ്ദനം; ട്വന്റി ട്വന്റി പ്രവർത്തകന്റെ നില ഗുരുതരം
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് വിളയ്‌ക്കണക്കൽ സമരത്തിനിടെ മർദ്ദനമേറ്റ ട്വന്റി ട്വന്റി പ്രവർത്തകന്റെ നില ഗുരുതരം. ദീപു എന്ന പ്രവർത്തകനാണ് വെന്റിലേറ്ററിൽ കഴിയുന്നത്. ശനിയാഴ്‌ചയായിരുന്നു സംഭവം. ദീപുവിനെ മർദ്ദിച്ചത് സിപിഎം പ്രവർത്തകരാണെന്നാണ് ട്വന്റി ട്വന്റിയുടെ...
രോഗബാധ 11,776, പോസിറ്റിവിറ്റി 16.49%, മരണം 20
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 71,411 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 11,776 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 32,027 പേരും കോവിഡ് മരണം...
ക്‌ളാസുകൾ മാർച്ച് അവസാനം വരെ; പൊതുപരീക്ഷ നടത്തും
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്‌കൂളുകൾ വീണ്ടും തുറന്നതിന് പിന്നാലെ പഠന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. സ്‌കൂളിൽ റെഗുലർ ക്‌ളാസുകൾ നടക്കുന്നതോടൊപ്പം ഡിജിറ്റൽ,...
വാടകയ്‌ക്കെടുത്ത വാഹനത്തിൽ ജിപിഎസ് ഘടിപ്പിച്ച് മോഷണം; യുവാക്കൾ അറസ്‌റ്റിൽ
കൊച്ചി: വാടകയ്‌ക്കെടുത്ത വാഹനം ജിപിഎസ് ഘടിപ്പിച്ച് വിൽപന നടത്തിയ ശേഷം മോഷ്‌ടിക്കുന്ന സംഘം പിടിയിൽ. മലപ്പുറം സ്വദേശികളായ ഇക്‌ബാൽ, മുഹമ്മദ് ഫാഹിൽ, ശ്യാം മോഹൻ എന്നിവരാണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്.
വാഹനങ്ങൾ വാടകയ്‌ക്ക് എടുക്കുകയും...







































