സംസ്‌ഥാനത്ത് നാളെ അങ്കണവാടികളും സ്‌കൂളുകളും തുറക്കുന്നു
തിരുവനന്തപുരം: കോവിഡ് വ്യാപനം കുറഞ്ഞതോടെ സംസ്‌ഥാനത്ത് സ്‌കൂളുകൾ നാളെ തുറക്കുന്നു. 1 മുതൽ 9 വരെയുള്ള ക്‌ളാസുകൾ ഉച്ച വരെ പ്രവർത്തിക്കുന്ന രീതിയിലാണ് നാളെ സ്‌കൂളുകൾ തുറക്കുക. കൂടാതെ ബാച്ചുകളാക്കി തിരിച്ച്, പകുതി...
കിഴക്കൻ കാറ്റ് ശക്‌തിപ്പെട്ടു; സംസ്‌ഥാനത്ത് ബുധനാഴ്‌ച വരെ മഴ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ബുധനാഴ്‌ച വരെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. കിഴക്കൻ കാറ്റ് ശക്‌തിപ്പെട്ടതാണ് കാരണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, ജില്ലകളിലാണ് വരും ദിവസങ്ങളിൽ മഴക്ക്...
‘നമ്പർ 18 ഹോട്ടൽ’ പോക്‌സോ കേസിൽ കൂടുതൽ തെളിവുകൾ ലഭ്യമായെന്ന് പോലീസ്
കൊച്ചി: ഫോർട്ട് കൊച്ചിയിലെ 'നമ്പർ 18 ഹോട്ടൽ' കേന്ദ്രീകരിച്ച് പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ കെണിയിൽ പെടുത്തുന്ന റാക്കറ്റ് പ്രവർത്തിച്ചിരുന്നതായി തെളിവു ലഭിച്ചെന്ന് പോലീസ്. കേസിൽ 18 തികയാത്ത 2 പെൺകുട്ടികളുടെ രഹസ്യമൊഴി മജിസ്ട്രേട്ട്...
വനിതാ ജീവനക്കാർക്ക് എതിരെ അധിക്ഷേപം; നിയമ നടപടിക്കൊരുങ്ങി മീഡിയാ വൺ
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ സംപ്രേഷണ വിലക്കിന്റെ പേരില്‍ സ്‌ഥാപനത്തിനും ജീവനക്കാര്‍ക്കും നേരെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങി മീഡിയാ വൺ.
'കൃത്യമായ കാരണം പറയാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ചാനല്‍ സംപ്രേഷണം തടഞ്ഞത്....
75 ശതമാനം കടന്ന് കുട്ടികളുടെ വാക്‌സിനേഷൻ
തിരുവനന്തപുരം: സംസ്‌ഥാനത്തെ 15 മുതല്‍ 17 വയസ് പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ 75 ശതമാനമായതായി (11,47,364) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രണ്ടാം ഡോസ് വാക്‌സിനേഷനും കാര്യമായ രീതിയില്‍ പുരോഗമിക്കുന്നുണ്ട്. 15...
സ്‌കൂളുകളുടെ പ്രവർത്തനം ഉച്ചവരെയാക്കും; ഷിഫ്‌റ്റ് സമ്പ്രദായം തുടരും
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിലെ ഒന്ന് മുതല്‍ ഒന്‍പത് വരെ ക്‌ളാസുകള്‍ തിങ്കള്‍ മുതല്‍ ഒരാഴ്‌ച ഉച്ചവരെയാകും പ്രവർത്തിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മുന്‍മാര്‍ഗരേഖ പ്രകാരമായിരിക്കും ഷിഫ്‌റ്റ് സമ്പ്രദായം. നാളെ ഉന്നതതലയഗം ചേര്‍ന്ന്...
രോഗബാധ 15,184, പോസിറ്റിവിറ്റി 20.53%, മരണം 23
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 73,965 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 15,184 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 38,819 പേരും കോവിഡ് മരണം...
മധ്യ-തെക്കന്‍ കേരളത്തില്‍ മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: മധ്യ-തെക്കൻ കേരളത്തിൽ ഇന്ന് മഴയ്‌ക്ക് സാധ്യത. ഇടുക്കി വരെയുള്ള ജില്ലകളിൽ മഴ ലഭിച്ചേക്കും. രാത്രി വരെ ഇടവിട്ട് മഴയ്‌ക്കാണ് സാധ്യത. വന മേഖലയിൽ കൂടുതൽ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്.
തിരുവനന്തപുരം മലയോര മേഖലയിലും...







































