Wed, Jul 22, 2026
31.8 C
Dubai

കൈക്കൂലി കേസ്; ഡോക്‌ടറെ സസ്‌പെന്‍ഡ് ചെയ്‌ത്‌ ആരോഗ്യവകുപ്പ്

തിരുവനന്തപുരം: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെടി രാജേഷിനെ സസ്‌പെന്‍ഡ് ചെയ്‌തു. കൈക്കൂലി വാങ്ങിയതിനെ തുടർന്നാണ് നടപടി. രോഗിയുടെ ബന്ധുവില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ രാജേഷിനെ വിജിലന്‍സ് അറസ്‌റ്റ്‌...

ആസൂത്രണം സിനിമാ സ്‌റ്റൈലിൽ; ദിലീപ് കേസിൽ ശബ്‌ദരേഖ പുറത്തുവിട്ട് ബാലചന്ദ്രകുമാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കെതിരായ വധഗൂഢാലോചന കേസിൽ നിർണായക തെളിവുകൾ പുറത്തുവിട്ട് സംവിധായകൻ ബാലചന്ദ്രകുമാർ. ദിലീപിന്റേതെന്ന് ആരോപിക്കുന്ന രണ്ട് ശബ്‌ദരേഖകളാണ് ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടത്. ദിലീപ് അനുജന്‍ അനൂപിന് ഉദ്യോഗസ്‌ഥരെ വധിക്കാന്‍...

രോഗബാധ 33,538, പോസിറ്റിവിറ്റി 32.63%, മരണം 22

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,02,778 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 33,538 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 46,813 പേരും കോവിഡ് മരണം...

13കാരന് പീഡനം; ഡോക്‌ടർക്ക് ആറ് വർഷം കഠിനതടവ്

തിരുവനന്തപുരം: പതിമൂന്ന് വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഡോക്‌ടർക്ക് ആറ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മനഃശാത്രജ്‌ഞൻ ഡോ.ഗിരീഷിനെ (53) തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതിയാണ്...

അന്താരാഷ്‌ട്ര യാത്രക്കാർക്കുള്ള മാർഗ നിർദ്ദേശങ്ങളായി; ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്ന അന്താരാഷ്‌ട്ര യാത്രക്കാർക്കുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. എല്ലാ അന്താരാഷ്‌ട്ര യാത്രക്കാരും കേരളത്തിൽ താമസിക്കുന്ന കാലയളവ് പരിഗണിക്കാതെ സ്വയം രോഗ നിരീക്ഷണം നടത്തുകയും, രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ...

കരിപ്പൂരിലെ കോവിഡ് പരിശോധനയിൽ പാളിച്ച; വ്യാപക പരാതി

കോഴിക്കോട്: വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധനക്കെതിരെ പരാതികൾ വ്യാപകമാകുന്നു. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് പരിശോധനാ ഫലങ്ങളിൽ കരിപ്പൂർ വിമാനത്താവളത്തിലെ സ്വകാര്യ ലാബ് അധികൃതർ കൃത്രിമം നടത്തുന്നുവെന്നാണ് യാത്രക്കാരുടെ ആരോപണം. പരിശോധനയിലെ പാളിച്ചകൾ നേരിട്ട് അന്വേഷിച്ച്...

സ്വപ്‌നയുടെ വെളിപ്പെടുത്തലിൽ പുനരന്വേഷണം വേണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിൽ പുനരന്വേഷണം നടത്തണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടല്‍ ശരിവെക്കപ്പെട്ടെന്നും, അതിനാൽ തന്നെ ഇടത് മുന്നണിയും, മുഖ്യമന്ത്രിയും...

സ്വപ്‌നയുടെ ആരോപണങ്ങൾ; പ്രതികരിക്കാന്‍ ഇല്ലെന്ന് എം ശിവശങ്കര്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കാന്‍ ഇല്ലെന്ന് എം ശിവശങ്കര്‍. കേസ് തീരുംവരെ ഒന്നും പറയാനില്ലെന്ന് ശിവശങ്കര്‍ പറഞ്ഞു. ശിവശങ്കറിന്റെ ആത്‌മകഥയിലെ വാദങ്ങളെ ചോദ്യംചെയ്യുന്ന വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ ദിവസം സ്വപ്‌ന നടത്തിയത്....
- Advertisement -