നിയന്ത്രണങ്ങളിൽ ഇളവ്; കൊല്ലം ജില്ല ഇനി ബി കാറ്റഗറിയിലെന്ന് കളക്‌ടർ
കൊല്ലം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കൊല്ലം ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന സി കാറ്റഗറി നിയന്ത്രണങ്ങൾ പിൻവലിച്ചു. ജില്ലയിൽ നിലവിലെ രോഗവ്യാപന തോത് കണക്കാക്കി ബി കാറ്റഗറി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കളക്‌ടർ അഫ്‌സാന...
12 വയസുകാരി പീഡനത്തിനിരയായി ഗർഭിണിയായി; യുവാവ് കസ്‌റ്റഡിയിൽ
കൊല്ലം: ജില്ലയിലെ കൊട്ടാരക്കരയിൽ 12 വയസുകാരി പീഡനത്തിനിരയായതിനെ തുടർന്ന് ഗർഭിണിയായി. സംഭവത്തിൽ കുട്ടിയുടെ ബന്ധുവായ 21കാരനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് പ്രതി. ഇന്നലെ വൈകുന്നേരത്തോടെ കടുത്ത വയറുവേദനയെ...
കോവിഡ് കേസുകളിൽ കുറവ്; സംസ്‌ഥാനത്ത് ഉയരുന്ന മരണനിരക്കിൽ ആശങ്ക
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ ഒരു മാസത്തിന് ശേഷമാണ് ഇപ്പോൾ ടിപിആർ 35 ശതമാനത്തിന് താഴെ എത്തുന്നത്. ഇത് സംസ്‌ഥാനത്ത് ആശ്വാസം പകരുന്നുണ്ടെങ്കിലും, കോവിഡ് മരണം ഉയർന്ന് തുടരുന്നത്...
കുടിവെള്ള ക്ഷാമം നേരിടാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി
കൊല്ലം: വേനലിന്റെ കാഠിന്യം പിടിമുറുക്കും മുമ്പേ കഴിയുന്നത്ര മേഖലകളില്‍ കുടിവെള്ള ക്ഷാമം നേരിടാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍. കൊല്ലം കരീപ്ര പഞ്ചായത്തിലെ കല്‍ച്ചിറ കുടിവെള്ള പദ്ധതി പ്രദേശം...
ആറ്റുകാൽ പൊങ്കാല; അവലോകന യോഗം ഇന്ന്
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ഇന്ന് അവലോകന യോഗം ചേരും. ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് ചേരുന്ന യോഗത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ പങ്കെടുക്കും. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ ഈ വര്‍ഷത്തെ ആറ്റുകാല്‍...
ഗൂഢാലോചന കേസ്; സർക്കാർ വാദത്തിനുള്ള മറുപടി ദിലീപ് ഇന്ന് കൈമാറും
എറണാകുളം: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ സർക്കാർ വാദത്തിനുള്ള മറുപടി ദിലീപ് ഇന്ന് കോടതിയിൽ സമർപ്പിക്കും. പ്രോസിക്യൂഷൻ ഇന്നലെ കോടതിയിൽ വിശദീകരണം നൽകിയിരുന്നു. അതിന് മറുപടി നൽകാൻ ഇന്ന് രാവിലെ...
ചങ്ങനാശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം
കോട്ടയം: ചങ്ങനാശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം. ചങ്ങനാശേരി സ്വദേശികളായ അജ്‌മൽ റോഷൻ (27), അലക്‌സ്(26), വാഴപ്പള്ളി സ്വദേശി രുദ്രാക്ഷ് (20) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി പത്തരയോടെ ചങ്ങനാശേരി എസ്ബി കോളേജിനു മുന്നിലാണ്...
ആരോഗ്യനില മെച്ചപ്പെട്ടു; 3 ദിവസത്തിനകം വാവ സുരേഷിന് ആശുപത്രി വിടാമെന്ന് പ്രതീക്ഷ
കോട്ടയം: പാമ്പ് കടിയേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടായതായി ആശുപത്രി അധികൃതർ. അടുത്ത മൂന്ന് ദിവസത്തിനകം ആശുപത്രി വിടാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും...







































