Wed, Jul 22, 2026
34.4 C
Dubai

ഫുട്‍ബോൾ കളിക്കിടെ പന്ത് പുഴയിൽ വീണു; എടുക്കാനിറങ്ങിയ 2 പേരെ കാണാതായി

തൃശൂർ: ജില്ലയിലെ മതിലകം പൂവ്വത്തും കടവിൽ കനോലി കനാലിൽ രണ്ട് വിദ്യാർഥികളെ കാണാതായി. മതിലകം പുവ്വത്തും കടവ് സ്വദേശി പച്ചാംമ്പുള്ളി സുരേഷിന്റെ മകൻ സുജിത്ത്(13) കാട്ടൂർ സ്വദേശി പനവളപ്പിൽ വേലായുധന്റെ മകൻ അതുൽ(18)...

ഹ്രസ്വകാല സന്ദർശനത്തിന് എത്തുന്ന പ്രവാസികൾക്ക് ക്വാറന്റെയ്ൻ വേണ്ട; ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഹ്രസ്വകാല സന്ദർശനത്തിനായി സംസ്‌ഥാനത്ത് എത്തുന്ന പ്രവാസികൾക്ക് ക്വാറന്റെയ്ൻ ഒഴിവാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. 7 ദിവസത്തിൽ താഴെയുള്ള സന്ദർശനത്തിനായി എത്തുന്ന പ്രവാസികൾക്കാണ് ഇപ്പോൾ ക്വാറന്റെയ്‌നിൽ ഇളവ് നൽകിയിരിക്കുന്നത്. അതേസമയം 7...

രോഗബാധ 51,887, പോസിറ്റിവിറ്റി 42.86%, മരണം 24

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,21,048 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 51,887 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 40,383 പേരും കോവിഡ് മരണം...

മീഡിയാ വൺ രാജ്യദ്രോഹ ചാനൽ, കേന്ദ്രത്തിന്റേത് രാഷ്‌ട്രീയ നടപടിയല്ല; സുരേന്ദ്രൻ

കൊച്ചി: മീഡിയാ വൺ ചാനലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മീഡിയാ വൺ ഒരു രാജ്യദ്രോഹ ചാനലാണ് എന്നതില്‍ ഒരു സംശയവുമില്ല. മീഡിയ വണ്ണിന് കൊമ്പൊന്നുമില്ല. ലൈസന്‍സ് പുതുക്കല്‍,...

മരുന്നുകളോട് പ്രതികരിക്കുന്നു; വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി

കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി. മരുന്നുകളോട് പ്രതികരിക്കുന്നതായി ആശുപത്രി അധികൃതർ വ്യക്‌തമാക്കി. നിലവിൽ വാവ സുരേഷ് അർധ ബോധാവസ്‌ഥയിലാണുള്ളത്. കൂടാതെ...

ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ; വ്യാഴാഴ്‌ച വിധിയെന്ന് ഹൈക്കോടതി

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി മറ്റന്നാൾ. വ്യാഴാഴ്‌ച ഹരജി വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്‌തമാക്കി....

രോഗവ്യാപനം രൂക്ഷം; സംസ്‌ഥാനത്ത് സഹകരണ സംഘങ്ങളിലെ തിരഞ്ഞെടുപ്പ് നീട്ടി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഉയർന്ന് തുടരുന്ന സാഹചര്യത്തിൽ സഹകരണ സംഘങ്ങളിലെ തിരഞ്ഞെടുപ്പ് നീട്ടി വച്ചു. തിരഞ്ഞെടുപ്പ് നീട്ടി വച്ചുകൊണ്ട് അധികൃതർ ഉത്തരവ് പുറത്തിറക്കി. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിച്ച സംഘങ്ങളുടെയും മേയ്...

ദിലീപിന്റെ ഫോണുകൾ ഹൈക്കോടതി പരിശോധിച്ചു; കസ്‌റ്റഡി ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ

കൊച്ചി: ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടും തന്റെ കൈയില്‍ ഇല്ലെന്ന് ദിലീപ് പറഞ്ഞ ഫോണിന്റെ വിവരങ്ങള്‍ പ്രോസിക്യൂഷൻ ഹൈക്കോടതിക്ക് കൈമാറി. ഈ ഫോണില്‍ നിന്ന് 2,000 കോളുകള്‍ വിളിച്ചു എന്നതടക്കമുള്ള വിവരങ്ങളാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിക്ക് കൈമാറിയിരിക്കുന്നത്....
- Advertisement -