Thu, Jul 23, 2026
32.1 C
Dubai

ചാർജ് വർധന; തീരുമാനം ഉടൻ വേണമെന്ന് ബസ് ഉടമകൾ

തിരുവനന്തപുരം: ബസ് ചാർജ് വർധനവ് നടപ്പാക്കിയില്ലെങ്കിൽ അനിശ്‌ചിതകാല സമരം നടത്തുമെന്ന് അറിയിച്ച് ബസുടമകൾ. രണ്ട് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് പോകുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. നവംബറില്‍ ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍...

നടിയെ ആക്രമിച്ച കേസ്; പ്രതികളുടെ മുൻകൂർ ജാമ്യഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വധശ്രമ ഗൂഢാലോചന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതികളുടെ ഫോണുകൾ കൈമാറണമെന്ന പ്രോസിക്യൂഷന്റെ ഉപ ഹരജിയിലും...

സംസ്‌ഥാനത്ത്‌ പിടിച്ചു കെട്ടാനാകാത്തവിധം പോക്‌സോ കേസുകൾ വർധിക്കുന്നു

തിരുവനന്തപുരം: കുട്ടികളുടെ മേലുള്ള അതിക്രമങ്ങൾ തടയാൻ രൂപം നൽകിയ പോക്‌സോ നിയമം അനുസരിച്ചുള്ള കേസുകൾ പിടിച്ചു കെട്ടാനാകാത്ത വിധം വർധിക്കുകയാണ്. വ്യാജ പോക്‌സോ കേസുകളുടെ എണ്ണം കൂടുന്നതാണ് ഈ വർധനക്ക് കാരണമാകുന്നതെന്ന് നിയമവൃത്തങ്ങൾ...

പ്രതി ചാടിപ്പോയതിൽ പോലീസുകാർക്ക് വീഴ്‌ച; അന്വേഷണ റിപ്പോർട് സമർപ്പിച്ചു

കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ചേവായൂർ പോലീസ് സ്‌റ്റേഷനിൽ നിന്ന് ചാടിപ്പോയതിൽ രണ്ട് പോലീസുകാർക്ക് വീഴ്‌ച സംഭവിച്ചതായി കണ്ടെത്തൽ. ഇതുമായി...

കോവിഡ് നിയന്ത്രണ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് 384 കേസുകള്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 384 പേര്‍ക്കെതിരെ കേസെടുത്തു. 195 പേരാണ് ഇന്ന് അറസ്‌റ്റിലായത്. 110 വാഹനങ്ങൾ പിടിച്ചെടുത്തപ്പോൾ മാസ്‌ക് ധരിക്കാത്ത 4384 സംഭവങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു. ജില്ല തിരിച്ചുള്ള കണക്ക്...

കോവിഡ് വ്യാപനം; നാല് ട്രെയിനുകൾ കൂടി റദ്ദാക്കി

കോഴിക്കോട്: സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്‌ചാത്തലത്തിൽ നാല് ട്രെയിനുകൾ കൂടി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. നിലവിൽ നാളെ മുതൽ ഫെബ്രുവരി 15 വരെയാണ് സർവീസുകൾ റദ്ദാക്കിയത്. മംഗളൂരു സെൻട്രൽ-കോഴിക്കോട് എക്‌സ്‌പ്രസ്, കോഴിക്കോട്-കണ്ണൂർ എക്‌സ്‌പ്രസ്,...

രോഗബാധ 51,570, പോസിറ്റിവിറ്റി 49.89%, മരണം 14

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,03,366 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 51,570 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 32,701 പേരും കോവിഡ് മരണം...

കരടിപ്പാറയിൽ ട്രക്കിങ്ങിനിടെ കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു

ഇടുക്കി: മൂന്നാർ കരടിപ്പാറ വ്യൂ പോയിന്റില്‍ കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു. കോതമംഗലം ചേലാട് സ്വദേശി ഷിബിൻ (25) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വിനോദ സഞ്ചാരത്തിനായാണ് ഷിബിന്‍ അടക്കമുള്ള പതിനേഴ് അംഗ...
- Advertisement -