കൈക്കൂലി കേസ്; എംജി സർവകലാശാല ജീവനക്കാരിയെ കോടതിയിൽ ഹാജരാക്കും
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എംജി സർവകലാശാല ഉദ്യോഗസ്‌ഥയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോട്ടയം അതിരമ്പുഴ യൂണിവേഴ്‌സിറ്റി കാമ്പസിലെ സെക്ഷൻ അസിസ്‌റ്റന്റ് സിജെ എൽസിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് ഹാജരാക്കുക. എൽസിയുടെ ബാങ്ക്...
ലോകായുക്‌ത; വിശദീകരണം ഉടൻ, നിലപാടിലുറച്ച് സർക്കാർ
തിരുവനന്തപുരം: ലോകായുക്‌ത നിയമഭേദഗതി സംബന്ധിച്ച് സർക്കാർ ഉടൻ തന്നെ ഗവർണർക്ക് വിശദീകരണം നൽകിയേക്കും. നിലവിലെ ലോകായുക്‌ത നിയമം ഭരണഘടനാ വിരുദ്ധവും സ്വാഭാവിക നീതി നിഷേധവുമാണെന്ന അഭിപ്രായം സർക്കാർ രേഖാമൂലം നൽകും. നിയമഭേദഗതിക്ക് പ്രസിഡണ്ടിന്റെ...
ഹോട്ടലുകളിൽ പാഴ്‌സൽ സർവീസ് മാത്രം; നിയന്ത്രണങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ലോക്ക്‌ഡൗൺ സമാന നിയന്ത്രണങ്ങൾ. അനാവശ്യ യാത്രകൾ തടയാനുള്ള പരിശോധന പോലീസ് റോഡുകളിൽ ആരംഭിച്ചു. അവശ്യ സർവീസുകളുമായി ബന്ധപ്പെടുന്നവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. മുൻകൂട്ടി നിശ്‌ചയിച്ച സ്വകാര്യ ചടങ്ങുകളിൽ...
സംസ്‌ഥാനത്ത് നാളെ കർശന നിയന്ത്രണങ്ങൾ; ഇളവുകളില്ല
തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സംസ്‌ഥാനത്ത് ഇന്ന് രാത്രി 12 മുതല്‍ ഞായറാഴ്‌ച രാത്രി 12 വരെ വീണ്ടും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം. കോവിഡ് അവലോകന യോഗം തീരുമാനിച്ച രണ്ട് ഞായറാഴ്‌ചകളിലെ നിയന്ത്രണം...
എറണാകുളം മെഡിക്കല്‍ കോളേജ്; പുതിയ ബ്ളോക്കിന് 23.75 കോടി അനുവദിച്ചു
തിരുവനന്തപുരം: എറണാകുളം മെഡിക്കല്‍ കോളേജില്‍ പുതുതായി ആരംഭിക്കുന്ന എമര്‍ജസി ആന്റ് ക്രിട്ടിക്കല്‍ കെയര്‍ ബ്ളോക്കിന് കേന്ദ്ര സര്‍ക്കാര്‍ 23.75 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
മെഡിക്കല്‍ കോളേജിന്റെ...
സാങ്കേതിക സർവകലാശാല പരീക്ഷാ തീയതികളിൽ മാറ്റം
തിരുവനന്തപുരം: എപിജെ അബ്‌ദുൽകലാം സാങ്കേതിക സർവകലാശാല ജനുവരി 31, ഫെബ്രുവരി 2, ഫെബ്രുവരി 7, തീയതികളിൽ നടത്താൻ നിശ്‌ചയിച്ചിരുന്ന പരീക്ഷകൾ പുന:ക്രമീകരികകാൻ തീരുമാനം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
പ്രിൻസിപ്പൽമാരുടെയും പരാതികൾ പരിഗണിച്ച...
സിപിഎം കൊടിതോരണങ്ങൾ നശിപ്പിച്ചെന്ന് പരാതി; കോട്ടയം ഡിസിസി അധ്യക്ഷനെതിരെ കേസ്
കോട്ടയം: ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിനെതിരെ ചിങ്ങവനം പോലീസ് കേസെടുത്തു. സിപിഎം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട കൊടി തോരണങ്ങൾ നശിപ്പിച്ച സംഭവത്തിലാണ് കേസ്. സിപിഎം പ്രാദേശിക നേതാക്കളുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസെടുത്തത്.
13ന് പുലർച്ചെയാണ്...
തലസ്‌ഥാനത്ത് ദമ്പതികൾക്ക് നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം
തിരുവനന്തപുരം: തലസ്‌ഥാനത്ത് ഭാര്യയെയും ഭർത്താവിനെയും ഗുണ്ടാസംഘം പിന്തുടർന്ന് മർദ്ദിച്ചു. ബൈക്കിൽ സഞ്ചരിച്ച ദമ്പതികളെ ഓട്ടോയിൽ തടഞ്ഞ് നിർത്തി സംഘം മർദ്ദിക്കുകയായിരുന്നു. നെടുമങ്ങാട് സ്വദേശികളായ നാലുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
അതേസമയം സംസ്‌ഥാനത്ത് ഗുണ്ടാപ്രവർത്തനങ്ങളും മയക്കുമരുന്ന്...








































