Fri, Jul 24, 2026
35.2 C
Dubai

ലോകായുക്‌ത നിയമ ഭേദഗതി; ഗവര്‍ണറെ കണ്ട് പ്രതിപക്ഷം

തിരുവനന്തപുരം: ലോകായുക്‌തയുടെ പല്ലും നഖവും ഒടിച്ചു കളയുന്നതാണ് സർക്കാർ കൊണ്ടുവന്ന ഭേദഗതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഓർഡിനൻസിൽ ഒപ്പ് വെക്കരുത് എന്നും രാഷ്‍ട്രപതിയുടെ അനുമതിക്ക് അയക്കണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടതായും...

കോഴിക്കോടിന് പിന്നാലെ പാലായിലും പെൺകുട്ടികളെ കാണാതായി; പരാതി

കോട്ടയം: കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായ വാർത്ത പിന്നാലെ പാലായിലും പെണ്‍കുട്ടികളെ കാണാതായതായി പരാതി. പാലായില്‍ ഹോസ്‌റ്റലില്‍ താമസിച്ചിരുന്ന പെണ്‍കുട്ടികളെയാണ് കാണാതായത്. സ്‌കൂളിലേക്ക് പോയ ഇവര്‍ സ്‌കൂളിലെത്തിയിട്ടില്ല. സംഭവത്തിൽ...

ദിലീപിന്റെ വാദങ്ങളെ ശരിവയ്‌ക്കുന്ന മൊഴികളുമായി അഡ്വ. സജിത്

തിരുവനന്തപുരം: ദിലീപിനെതിരെ ശബ്‌ദ റെക്കോർഡുകളുടെ അടിസ്‌ഥാനത്തിൽ ആരോപണങ്ങൾ ഉന്നയിച്ച ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്തു നേരിൽകണ്ട് സംസാരിച്ചയാളാണ് അഡ്വ. സജിത്. ദിലീപിന്റെ നിർദ്ദേശം അനുസരിച്ചാണ് സജിത് ബാലചന്ദ്രകുമാറിനോട് പലവട്ടം സംസാരിച്ചിരുന്നത്. ബാലചന്ദ്രകുമാര്‍ തന്നെ ഭീഷണിപ്പെടുത്തി പണം ചോദിച്ചു,...

കോഴിക്കോട് പെൺകുട്ടികളെ കാണാതായ സംഭവം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ സംസ്‌ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. വാര്‍ത്തകളുടെ അടിസ്‌ഥാനത്തില്‍ ചെയര്‍മാന്‍ കെവി മനോജ് കുമാര്‍ സ്വമേധയാണ് കേസെടുത്തത്. അന്വേഷണം ഊര്‍ജിതമാക്കാനും സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്...

സ്‌റ്റുഡന്റ് പോലീസ്; മതപരമായ വസ്‍ത്രങ്ങൾ അനുവദിക്കില്ലെന്ന് സംസ്‌ഥാന സർക്കാർ

തിരുവനന്തപുരം: സ്‌റ്റുഡന്റ് പോലീസിൽ മതപരമായ വസ്‍ത്രങ്ങൾ അനുവദിക്കില്ലെന്ന നിലപാടുമായി സംസ്‌ഥാന സർക്കാർ. മതപരമായ വസ്‍ത്രങ്ങൾ അനുവദിക്കുന്നതിലൂടെ സേനയുടെ മതേതരത്വ നിലപാടിന് തിരിച്ചടിയാകുമെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. ഹിജാബും മുഴുനീളക്കൈയുള്ള ഉടുപ്പും അനുവദിക്കണമെന്ന വിദ്യാർഥിനിയുടെ...

നഷ്‌ടം താങ്ങാനാവില്ല; തിയേറ്ററുകൾ അടച്ചിടരുതെന്ന് ഉടമകൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് സി കാറ്റഗറിയിലുള്ള തിയേറ്ററുകൾ അടച്ചിടാനുള്ള തീരുമാനം സർക്കാർ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഉടമകൾ രംഗത്ത്. തിയേറ്ററുകൾ അടച്ചിടുന്നത് മൂലമുണ്ടാകുന്ന നഷ്‌ടം താങ്ങാനാവില്ലെന്നും ആത്‌മഹത്യയുടെ വക്കിലാണെന്നും ഉടമകൾ പറയുന്നു. ബാറുകളിലും മാളുകളിലും മാനദണ്ഡങ്ങൾ പാലിക്കുന്നില്ല....

രോഗവ്യാപനം തീവ്രം; സംസ്‌ഥാനത്ത് 4 ജില്ലകൾ കൂടി സി കാറ്റഗറിയിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. ഇതിന്റെ ഭാഗമായി 4 ജില്ലകളെ കൂടെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, കൊല്ലം എന്നീ...

സാങ്കേതിക തകരാർ തുടരുന്നു; റേഷൻ വിതരണത്തിൽ വീണ്ടും പ്രതിസന്ധി

തിരുവനന്തപുരം: സംസ്‌ഥാനത്തെ റേഷൻ വിതരണ സംവിധാനത്തിൽ വീണ്ടും പ്രതിസന്ധി. ഇന്ന് മുതൽ സംസ്‌ഥാനത്തെ റേഷൻ കടകൾ സാധാരണ നിലയിൽ പ്രവർത്തനം തുടങ്ങുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും വിതരണത്തിൽ ഇപ്പോഴും പ്രതിസന്ധി തുടരുകയാണ്. മിക്ക റേഷൻ കടകളിലും...
- Advertisement -