ആരും പട്ടിണി കിടക്കരുത്; ‘സമൂഹ അടുക്കള’ വീണ്ടും ആരംഭിക്കാൻ നിർദ്ദേശം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് മൂന്നാം തരംഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ വീണ്ടും സമൂഹ അടുക്കള തുടങ്ങാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആരും പട്ടിണി കിടക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...
ദിലീപിന്റെ ഹരജി മാറ്റി; ബുധനാഴ്‌ച വരെ അറസ്‌റ്റിനും വിലക്ക്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്‌ചത്തേക്ക് മാറ്റി. അതുവരെ ദിലീപിനെയും മറ്റ് പ്രതികളെയും അറസ്‌റ്റ് ചെയ്യുന്നതിന് വിലക്കുണ്ടാകും.
പ്രതികളെ...
വീട്ടിലെ ടെറസിൽ കഞ്ചാവ് കൃഷി; യുവാവ് അറസ്‌റ്റിൽ
തിരുവനന്തപുരം: വീട്ടിലെ ടെറസിന് മുകളിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് അറസ്‌റ്റിൽ. വഴിച്ചാൽ നുള്ളിയോട് സ്വദേശി ശ്രീജിത്താണ് അറസ്‌റ്റിലായത്. ഒരു കത്തിക്കുത്ത് കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. ബുധനാഴ്‌ച രാത്രി കാട്ടാക്കട ഡിവൈഎസ്‌പിയുടെ...
പ്രതികളുടെ നിസഹകരണം കോടതിയെ അറിയിക്കും; നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതികളുടെ നിസഹകരണം ഹൈക്കോടതിയെ അറിയിക്കാൻ തീരുമാനിച്ച് പ്രോസിക്യൂഷൻ. കഴിഞ്ഞ 3 ദിവസം പ്രതികളെ ചോദ്യം ചെയ്യാൻ കോടതി അനുമതി...
ആലപ്പുഴയിൽ സിപിഐഎം പ്രവർത്തകന് വെട്ടേറ്റു; രണ്ട് പേർ അറസ്‌റ്റിൽ
ആലപ്പുഴ: ജില്ലയിലെ കലവൂരിൽ സിപിഐഎം പ്രവർത്തകന് വെട്ടേറ്റു. വളവനാട് ലോക്കൽ കമ്മിറ്റി അംഗം ടിസി സന്തോഷിനാണ് വെട്ടേറ്റത്. ഇയാളെ നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സന്തോഷിന്റെ കൈയ്‌ക്കും കാലിനും ഗുരുതര പരിക്ക്...
നടിയെ ആക്രമിച്ച കേസ്; ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ ജാമ്യഹരജി ഇന്ന് വീണ്ടും പരിഗണിക്കും
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ അറസ്‌റ്റ്...
മധുവിന്റെ കൊലപാതകം; കേസ് അട്ടിമറിക്കാൻ രാഷ്‌ട്രീയ ഇടപെടലെന്ന് കുടുംബം
പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി കുടുംബം. കേസ് ഒതുക്കി തീർക്കാൻ രാഷ്‌ട്രീയ സമ്മർദം ഉള്ളതായി സംശയിക്കുന്നുവെന്ന് മധുവിന്റെ കുടുംബം വ്യക്‌തമാക്കി.
കേസിലെ പ്രധാന സാക്ഷിയെ...
ലോകായുക്‌ത; ഗവർണറെ കാണാൻ പ്രതിപക്ഷം, നിർണായകം
തിരുവനന്തപുരം: ലോകായുക്‌ത നിയമഭേദഗതിക്കെതിരെ ഇന്ന് പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണറെ കാണും. ഓർഡിനൻസിൽ ഒപ്പിടരുതെന്ന ആവശ്യവുമായാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള സംഘം ഗവർണറെ സമീപിക്കുന്നത്. അതേസമയം തിരക്കുപിടിച്ച് തീരുമാനമെടുക്കാതെ ഗവര്‍ണര്‍ കൂടുതൽ...








































