മഹാ പ്രതിഭയ്‌ക്ക് വിടചൊല്ലി സംഗീതലോകം; കൈതപ്രം വിശ്വനാഥന്റെ സംസ്‌കാരം ഇന്ന്
കോഴിക്കോട്: സംഗീത സംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥന്റെ സംസ്‌കാരം ഇന്ന്. രാവിലെ 9 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ തിരുവണ്ണൂർ കോവിലകം ശ്‌മശാനത്തിലാണ് സംസ്‌കാരം നടക്കുക. ഇന്നലെ വൈകീട്ടോടെയാണ് അതുല്യ കലാകാരൻ കൈതപ്രം വിശ്വനാഥൻ...
ശബരിമല നട ഇന്ന് തുറക്കും; നിയന്ത്രണങ്ങളിൽ ഇളവ്
പത്തനംതിട്ട: മകരവിളക്ക് ഉൽസവത്തിന്റെ ഭാഗമായി ഇന്ന് ശബരിമല നട തുറക്കും. വൈകുന്നേരം 5 മണിയോടെ കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിയിക്കും. കൂടാതെ...
നടിയെ ആക്രമിച്ച കേസ്; സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സ്‌ഥാനമൊഴിഞ്ഞു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്‌ഥാനമൊഴിഞ്ഞു. അഡ്വ. വിഎന്‍ അനില്‍കുമാറാണ് സ്‌ഥാനമൊഴിഞ്ഞത്. ഡയറക്‌ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഓഫിസിനെ അനിൽകുമാർ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്‌ഥാനമൊഴിയുന്ന വിവരമറിയിച്ചു. ഇന്നലെ കേസില്‍ തുടരന്വേഷണം...
ഒമൈക്രോൺ വ്യാപനം; സംസ്‌ഥാനത്ത് ഇന്ന് മുതൽ രാത്രി നിയന്ത്രണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ രാത്രി നിയന്ത്രണം. ഒമൈക്രോൺ വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധ നടപടികളുടെ ഭാഗമായി രാത്രി നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇന്ന് മുതൽ രാത്രി 10 മണി മുതൽ രാവിലെ...
വിസി നിയമനം; ഹൈക്കോടതി നോട്ടീസ് സർക്കാരിന് കൈമാറും- ഗവർണർ
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ഹൈക്കോടതി അയച്ച നോട്ടീസ് സർക്കാരിന് കൈമാറുമെന്ന് ഗവർണർ. ഹൈക്കോടതി നോട്ടീസ് അയച്ചത് ചാൻസലർക്കാണെന്നും താൻ എട്ടാം തീയതി മുതൽ ചാൻസലർ അല്ലെന്നുമാണ് ഗവർണറുടെ നിലപാട്.
നോട്ടീസിൽ...
മാൻകൊമ്പും ആയുധങ്ങളുമായി ഒരാൾ പിടിയിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ മാനിന്റെ കൊമ്പും തോക്കുകളും മാരകയുധങ്ങളുമായി ഒരാൾ പിടിയിൽ. വെള്ളറട അമ്പൂരി കൂട്ടപ്പു സ്വദേശി മനഷാ ജോർജ് (37) ആണ് പിടിയിലായത്.
ഇയാളിൽ നിന്നും മാൻ കൊമ്പ്, വാൾ, മഴു, നാടൻ...
പറവൂരിലെ പെണ്‍കുട്ടിയുടെ പോസ്‌റ്റുമോര്‍ട്ടം പൂര്‍ത്തിയായി; മരണം പൊള്ളലേറ്റ്
പറവൂര്‍: തീപിടിച്ച വീടിനുള്ളിൽ വെന്തുമരിച്ച നിലയിൽ കാണപ്പെട്ട പെണ്‍കുട്ടിയുടെ പോസ്‌റ്റുമോര്‍ട്ടം പൂര്‍ത്തിയായി. മരണ കാരണം പൊള്ളലേറ്റന്നാണ് റിപ്പോര്‍ട്. അറയ്‌ക്കപ്പറമ്പിൽ ശിവാനന്ദൻ- ജിജി ദമ്പതികളുടെ മൂത്തമകൾ വിസ്‌മയയാണ് മരണപ്പെട്ടത്.
മരിച്ച പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്ന് മുറിവുകളൊന്നും...
സംഗീത മാന്ത്രികന് വിട; കൈതപ്രം വിശ്വനാഥന്റെ വിയോഗത്തിൽ ജയരാജ്
കോഴിക്കോട്: സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് സംവിധായകൻ ജയരാജ്. അദ്ദേഹത്തിന്റെ ഓരോ ഗാനവും അൽഭുതമായിരുന്നുവെന്ന് ജയരാജ് തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു. ജയരാജ് സംവിധാനം ചെയ്‌ത കണ്ണകി എന്ന...






































