Wed, Jul 29, 2026
33.1 C
Dubai

രഞ്‌ജിത്ത് കൊലക്കേസ്; അക്രമികൾ സഞ്ചരിച്ച ഒരു വാഹനം കൂടി കണ്ടെത്തി

ആലപ്പുഴ: രഞ്‌ജിത്ത് വധക്കേസിൽ കൊലയാളി സംഘം ഉപയോഗിച്ച ഒരു വാഹനം കൂടി കണ്ടെത്തി. ആലപ്പുഴ വലിയ ചുടുകാടിന് സമീപത്തുനിന്നാണ് ഇരു ചക്ര വാഹനം കണ്ടെത്തിയത്. ഇന്നലെ അറസ്‌റ്റിലായ അനൂപ്,അഷ്‌റഫ്,ജസീബ് എന്നിവർ ഉപയോഗിച്ച വാഹനമാണ്...

നെയ്യാർ ഡാമിന് സമീപം ഭൂചലനം; വീടുകൾക്ക് വിള്ളലേറ്റു

തിരുവനന്തപുരം: നെയ്യാർ ഡാമിന് സമീപം അമ്പൂരിയിലും പരിസര പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രി 11.30ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. എൻസിഇഎസ്‌എസ് പീച്ചി ഒബ്‌സർവേറ്ററിയിൽ 1.9 തീവ്രത രേഖപ്പെടുത്തി. കാട്ടാക്കട താലൂക്കിൽ കീഴാറൂർ വില്ലേജിലെ...

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; പമ്പ് ജീവനക്കാരനെ വെട്ടി

തിരുവനന്തപുരം: തലസ്‌ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം. വിഴിഞ്ഞത്തെ പെട്രോൾ പമ്പിലെ ജീവനക്കാരനെ ബൈക്കിലെത്തിയ യുവാക്കൾ വെട്ടി. പമ്പിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കിയതിനെ തുടർന്നായിരുന്നു ആക്രമണം. ജീവനക്കാരന്റെ കൈയ്‌ക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി വിഴിഞ്ഞം...

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വൻ ക്രമക്കേട്; വഴിപാടുകളിൽ അഴിമതി

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വഴിപാടുകളിൽ വൻ ക്രമക്കേട് കണ്ടെത്തി. മാവേലിക്കര കണ്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ വഴിപാട് നടത്തിപ്പിലാണ് വിജിലൻസ് അഴിമതി കണ്ടെത്തിയത്. മൃത്യുഞ്‌ജയ ഹോമത്തിനായി വലിയ തുക ഈടാക്കിയ ശേഷം തട്ടിപ്പ്...

രഞ്‌ജിത്ത് വധക്കേസ്; കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകും

ആലപ്പുഴ: ബിജെപി നേതാവ് രഞ്‌ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ കൂടുതൽ അറസ്‌റ്റ്‌ ഉടൻ ഉണ്ടായേക്കും. അറസ്‌റ്റിലായ പ്രതികളിൽ നിന്നുള്ള വിവരങ്ങളും സിസിടിവി ദൃശ്യങ്ങളിലെ സൂചനകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരുടെ...

ഓട്ടോ- ടാക്‌സി പണിമുടക്ക്; തൊഴിലാളികളുമായി മന്ത്രിയുടെ ചർച്ച ഇന്ന്

തിരുവനന്തപുരം: ഓട്ടോ- ടാക്‌സി തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ചർച്ച ഇന്ന്. സംയുക്‌ത ട്രേഡ് യൂണിയൻ നാളെ സംസ്‌ഥാനത്ത് വ്യാപക പണിമുടക്ക് പ്രഖ്യാപിച്ച പശ്‌ചാത്തലത്തിലാണ് ചർച്ച. ഗതാഗത വകുപ്പിലെ ഉന്നത...

അതിഥി തൊഴിലാളികളുടെ ലഹരി ഉപയോഗം; നിരീക്ഷണം ശക്‌തമാക്കി പോലീസ്

തിരുവനന്തപുരം: അതിഥി തൊഴിലാളികൾക്ക് മേൽ നിരീക്ഷണം ശക്‌തമാക്കി പോലീസ്. തൊഴിലാളികളുടെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. ലഹരി ഉപയോഗവും അന്വേഷണ പരിധിയിലുണ്ട്. സംസ്‌ഥാന വ്യാപക പരിശോധനയ്‌ക്കാണ് ഡിജിപി അനിൽ കാന്ത് നിർദ്ദേശം നൽകിയിരിക്കുന്നത്. കിഴക്കമ്പലത്ത്...

പുതുവൽസര രാത്രിയിലെ പ്രാർഥനാ നടത്തിപ്പ്; ആശയക്കുഴപ്പം തുടരുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയതോടെ പുതുവൽസര രാത്രിയിൽ ആരാധനാലയങ്ങളിലെ പ്രാർഥനാ നടത്തിപ്പിൽ ആശയക്കുഴപ്പം. പ്രാർഥനകൾ അനുവദിക്കുമോ എന്നും ആരാധനാലയങ്ങളിലേക്കുള്ള യാത്രക്കും നിരോധനം ബാധകമാണോ എന്നും സർക്കാർ ഉത്തരവിൽ വ്യക്‌തമാക്കിയിട്ടില്ല. എന്നാൽ, പ്രാർഥനകൾ...
- Advertisement -