ലിംഗഭേദം ഇല്ലാത്ത യൂണിഫോം; പ്രതിഷേധം ശക്‌തമാക്കി എംഎസ്എഫ്
കോഴിക്കോട്: സംസ്‌ഥാനത്താദ്യമായി ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന ബാലുശ്ശേരി ഹയർ സെക്കന്ററി സ്‌കൂളിനെതിരെ പ്രതിഷേധം ശക്‌തമാക്കി എംഎസ്എഫ് അടക്കമുള്ള സംഘടനകൾ. സ്‌കൂളിലേക്ക് പ്രതിഷേധ മാർച്ചടക്കം സംഘടിപ്പിക്കാനാണ് വിദ്യാർഥി സംഘടനകളുടെ നീക്കം. ഇന്ന്...
മുല്ലപ്പെരിയാർ; കേരളത്തിന്റെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രിം കോടതിയിൽ. അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതിൽ നിന്ന് തമിഴ്‌നാടിനെ വിലക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി പരിഗണിക്കും. ജസ്‌റ്റിസ് എഎം ഖാൻവീൽക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്.
അണക്കെട്ട്...
കെ-റെയില്‍; പ്രതിപക്ഷ എംപിമാരുടെ നിവേദനത്തിൽ ഒപ്പിടാതെ ശശി തരൂർ
ന്യൂഡെല്‍ഹി: കെ-റെയില്‍ പദ്ധതിക്കെതിരായി പ്രതിപക്ഷ എംപിമാർ റെയില്‍വെ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ഒപ്പുവെക്കാതെ ശശി തരൂര്‍ എംപി. പദ്ധതി നടപ്പാക്കരുതെന്നും ഇതിൽ കേന്ദ്രസര്‍ക്കാര്‍ സഹകരിക്കരുതെന്നുമാണ് നിവേദനത്തിലെ ആവശ്യം. എന്നാൽ പദ്ധതിയെ സംബന്ധിച്ച് കൂടുതല്‍...
ഗവര്‍ണര്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചു; കെ ബാബു
കൊച്ചി: കണ്ണൂര്‍ വിസി നിയമന ഉത്തരവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് കെ ബാബു എംഎല്‍എ. സമ്മർദ്ദങ്ങൾക്കു വഴങ്ങി അദ്ദേഹം ഒപ്പിടാൻ പാടില്ലായിരുന്നു എന്ന് എംഎൽഎ കുറ്റപ്പെടുത്തി. ഗുരുതര ചട്ടലംഘനം നടത്തിയ ഉന്നത...
കെ-റെയില്‍: സർക്കാർ പിൻമാറണം; ഡിസംബര്‍ 18ന് യുഡിഎഫ് പ്രതിഷേധം
തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്കെതിരെ ഡിസംബര്‍ 18ന് യുഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കും. സെക്രട്ടേറിയറ്റിന് മുന്നിലും സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പത്ത് ജില്ലാ കളക്‌ടറേറ്റുകള്‍ക്ക് മുന്നിലും രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ...
രോഗബാധ 3,377, പോസിറ്റിവിറ്റി 5.25%, മരണം 28
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,350 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,377 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 4,073 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...
കെ-റെയിൽ പദ്ധതി’; സർക്കാരിനെതിരെ പ്രതിഷേധം ശക്‌തമാക്കി പ്രതിപക്ഷം
തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറണമെന്ന ആവശ്യം ശക്‌തമാക്കി പ്രതിപക്ഷം. പാരിസ്‌ഥിതിക ആഘാത പഠനം നടത്താതെയാണ് സർക്കാർ പദ്ധതി തയാറാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. സിൽവർ ലൈനിൽ സർക്കാർ...
തലച്ചുമട് മാനുഷിക വിരുദ്ധം; നിരോധിക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി
കൊച്ചി: തലയിൽ ചുമടെടുക്കുന്ന രീതിക്കെതിരെ കേരള ഹൈക്കോടതി. തലച്ചുമട് മാനുഷിക വിരുദ്ധമെന്ന് കേരള ഹൈക്കോടതി പ്രസ്‌താവിച്ചു. ഇത് നിരോധിക്കേണ്ടതാണെന്നും കോടതി പറഞ്ഞു. മറ്റ് രാജ്യങ്ങളിൽ തലച്ചുമട് ജോലിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ പ്രസ്‌താവന. രാഷ്‌ട്രീയ...






































