നാടിന്റെ സമാധാനം തകർക്കാനുള്ള ഗൂഢാലോചന; എ വിജയരാഘവൻ
തിരുവനന്തപുരം: സിപിഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പിബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസെന്ന് സിപിഎം സെക്രട്ടറി എ വിജയരാഘവൻ. ബിജെപി വിട്ട് പല പ്രവർത്തകരും ഇടതുപക്ഷത്തേക്ക് എത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്....
സന്ദീപിന്റെ കൊലപാതകത്തിന് പിന്നിൽ മുൻവൈരാഗ്യം; പ്രതികളെ ചോദ്യം ചെയ്യുന്നു
പത്തനംതിട്ട: തിരുവല്ലയിൽ സിപിഐഎം നേതാവ് പിബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ കസ്‌റ്റഡിയിലായ നാല് പ്രതികളെ പോലീസ് ചോദ്യം ചെയ്യുന്നു. ജിഷ്‌ണു, നന്ദു, പ്രമോദ്, മുഹമ്മദ് ഫൈസൽ എന്നിവരെ പുളിക്കീഴ് സ്‌റ്റേഷനിൽ എത്തിച്ചാണ് ചോദ്യം...
മുല്ലപ്പെരിയാറിൽ ജലനിരപ്പ് കുറയുന്നു; ഷട്ടറുകൾ അടച്ചു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു. 141.8 അടിയാണ് നിലവിലെ ജലനിരപ്പ്. ഇതോടെ തുറന്നിരുന്ന ഒരു ഷട്ടർ ഒഴികെ ബാക്കി ഷട്ടറുകളെല്ലാം അടച്ചു. നിലവില്‍ മൂന്നാം നമ്പര്‍ ഷട്ടര്‍ 10 സെന്റിമീറ്റര്‍ മാത്രമാണ്...
സിപിഐഎം നേതാവിനെ കുത്തിക്കൊന്ന കേസ്; തിരുവല്ലയിൽ മൂന്ന് പേർ പിടിയിൽ
തിരുവല്ല: സിപിഐഎം നേതാവ് പിബി സന്ദീപ് കുമാറിനെ കുത്തിക്കൊന്ന കേസിൽ മൂന്ന് പേരെ പോലീസ് പിടികൂടി. തിരുവല്ല സ്വദേശികളായ ജിഷ്‌ണു, പ്രമോദ്, നന്ദു എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് പെരിങ്ങര ലോക്കൽ സെക്രട്ടറി...
സിപിഐഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറിയെ വെട്ടി കൊലപ്പെടുത്തി
പത്തനംതിട്ട: തിരുവല്ലയില്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടി കൊലപ്പെടുത്തി. സിപിഐഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്ന് പേരടങ്ങിയ സംഘം സന്ദീപിനെ വെട്ടിയെന്നും ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണം സ്‌ഥിരീകരിച്ചത് എന്നും...
കൺസഷൻ മിനിമം 6 രൂപ വേണമെന്ന് ബസുടമകൾ; പ്രതിഷേധിച്ച് വിദ്യാർഥി സംഘടനകൾ
തിരുവനന്തപുരം: ഇന്ധനവില വർധനയെ തുടർന്ന് വിദ്യാർഥികളുടെ കൺസഷൻ തുക മിനിമം ആറ് രൂപ എങ്കിലുമാക്കണമെന്ന് ബസുടമകൾ സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ ഇത്രയധികം തുക കൂട്ടുന്നത് നിലവിൽ അംഗീകരിക്കാവുന്നതല്ലെന്ന് വിദ്യാർഥി സംഘടനകൾ സർക്കാരിനോട് വ്യക്‌തമാക്കി.
തിരുവനന്തപുരത്ത്...
മുല്ലപ്പെരിയാറിൽ മൂന്ന് ഷട്ടറുകൾ കൂടി തുറന്നു; 8000 ഘനയടി വെള്ളമൊഴുകുന്നു
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ കൂടി തുറന്നു. ഇതോടെ ആകെ പത്ത് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. വേണ്ടി വന്നാൽ സുരക്ഷ ക്രമീകരണങ്ങൾ വർധിപ്പിക്കുമെന്നും പോലീസ്, റവന്യൂ തുടങ്ങി വിവിധ ഉദ്യോഗസ്‌ഥരെ വിന്യസിക്കുമെന്നും മന്ത്രി...
ഒമൈക്രോൺ: ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നിരീക്ഷണം കർശനമാക്കും; വീണാ ജോർജ്
തിരുവനന്തപുരം: ഇന്ത്യയിൽ ഒമൈക്രോൺ വൈറസ് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ കേരളം സജ്‌ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വൈറസ് എത്തിയാൽ അത് നേരിടാൻ മുന്നൊരുക്കം സജ്‌ജമാക്കിയിട്ടുണ്ട്. 26 ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്ന് വന്നവരിൽ നിരീക്ഷണം കർശനമാക്കും.
മറ്റുള്ള...







































