Sun, Aug 2, 2026
33.7 C
Dubai

അനധികൃത കൊടിമരങ്ങൾ നിയമവിരുദ്ധം; സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ

തിരുവനന്തപുരം: പാതയോരങ്ങളിൽ കൊടിമരങ്ങൾ സ്‌ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതിയിൽ വ്യക്‌തമാക്കി സർക്കാർ. അതിനാൽ എല്ലാ പാർട്ടികളുടെയും സമവായത്തോടെ കൊടിമരം നീക്കം ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചു വരികയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം കൊടിമരങ്ങൾ നിയമവിരുദ്ധമാണെങ്കിൽ എന്തുകൊണ്ടാണ്...

മുല്ലപ്പെരിയാര്‍; തമിഴ്‌നാട് നിലപാടിനെതിരെ ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ്

ന്യൂഡെൽഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് സ്വീകരിക്കുന്ന നീക്കങ്ങള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡീന്‍ കുര്യാക്കോസ് എംപിയും എന്‍കെ പ്രേമചന്ദ്രന്‍ എംപിയും ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കി. സഭ നിര്‍ത്തിവെച്ച് വിഷയം...

പെരിയ ഇരട്ടക്കൊല; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ അറസ്‌റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എറണാകുളം സിജെഎം കോടതിയിലാണ് എത്തിക്കുക. സിപിഐഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടക്കം സ്വദേശികളായ വിഷ്‌ണു സുര, ശാസ്‌താ മധു, റെജി...

മുല്ലപ്പെരിയാർ; ജലനിരപ്പ് 142 അടി, ഒൻപത് ഷട്ടറുകളും അടച്ചു

ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ തുറന്ന 10 ഷട്ടറുകളിൽ 9 എണ്ണവും അടച്ചു. നിലവിൽ ഒരു ഷട്ടർ മാത്രമാണ് തുറന്നട്ടുള്ളത്. ഇത് 10 സെന്റീമീറ്റർ ഉയർത്തി സെക്കന്റിൽ 493 ഘനയടി...

ബസ് ചാർജ് വർധന; സംസ്‌ഥാനത്ത് ഇന്ന് വിദ്യാർഥി സംഘടനകളുമായി ചർച്ച

തിരുവനന്തപുരം: സംസ്‌ഥാനത്തെ ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകളുമായി ഇന്ന് ചർച്ച  നടത്തും. ഗതാഗത, വിദ്യാഭ്യാസ മന്ത്രിമാരാണ് വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തുക.  ബസ് ചാർജ് കൂട്ടാൻ തീരുമാനിച്ചെങ്കിലും എത്ര രൂപ...

ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാറിൽ മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറന്നു

ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും മുന്നറിയിപ്പ് ഇല്ലാതെ വൻ തോതിൽ ജലം പുറത്തേക്ക് ഒഴുക്കിവിട്ടു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അണക്കെട്ടിന്റെ 10 സ്‌പിൽവേ ഷട്ടറുകൾ തുറന്നത്. ഇതേ തുടർന്ന്...

ലഹരി പാർട്ടികൾ; സൈജു തങ്കച്ചനെതിരെ ഒമ്പത് കേസുകൾ രജിസ്‌റ്റർ ചെയ്യും

എറണാകുളം: കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ സൈജു തങ്കച്ചനെതിരെ ഒമ്പത് കേസുകൾ എടുക്കുമെന്ന് പോലീസ്. ലഹരിമരുന്ന് ഉപയോഗിച്ചതിനാണ് കേസെടുക്കുക. വിവിധ പോലീസ് സ്‌റ്റേഷനുകളിലായി കേസുകൾ രജിസ്‌റ്റർ ചെയ്യും. തൃക്കാക്കര, ഇൻഫോ പാർക്,...

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായി ഉയർന്നു. ഇതോടെ ഒരു ഷട്ടർ 30 സെന്റിമീറ്റർ ഉയർത്തി. സെക്കൻഡിൽ 430 ഘന അടി വെള്ളമാണ് ഇപ്പോൾ പുറത്തേക്കൊഴുക്കുന്നത്. നീരൊഴുക്ക് കുറഞ്ഞതോടെ തുറന്നിരുന്ന...
- Advertisement -