Sun, Aug 2, 2026
33.5 C
Dubai

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് മാസ്‌ക് ധരിക്കാത്തത് 3120 പേര്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 214 പേര്‍ക്കെതിരെ കേസെടുത്തു. നിയമം ലംഘിച്ച 123 പേരെ അറസ്‌റ്റ് ചെയ്‌തു. 419 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 3120 സംഭവങ്ങളാണ് സംസ്‌ഥാനത്ത് ഇന്ന്...

മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ളീല പരാമര്‍ശം; ക്രൈം നന്ദകുമാർ അറസ്‌റ്റിൽ

കൊച്ചി: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ളീല പരാമര്‍ശം നടത്തിയ ക്രൈം നന്ദകുമാറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. കാക്കനാട് സൈബര്‍ പോലീസാണ് നന്ദകുമാറിനെ അറസ്‌റ്റ് ചെയ്‌തത്‌. ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയ ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്....

രോഗബാധ 5,405, പോസിറ്റിവിറ്റി 8.42%, മരണം 96

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,191 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 5,405 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 4,538 പേരും കോവിഡ് മരണം...

ഒമൈക്രോണ്‍; കൊച്ചി എയർപോർട്ടിലെ കോവിഡ് പരിശോധനാ സൗകര്യങ്ങള്‍ വർധിപ്പിച്ചു

കൊച്ചി: നെടുമ്പാശശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ കോവിഡ് പരിശോധനാ സൗകര്യങ്ങള്‍ വർധിപ്പിച്ചു. ഒരു മണിക്കൂറില്‍ 700 യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന നടത്താനുള്ള സൗകര്യമാണ് നിലവില്‍ ഒരുക്കിയിട്ടുള്ളത്. റാപിഡ് ആര്‍ടിപിസിആര്‍ പരിശോധനാ സംവിധാനം നാളെ തുടങ്ങും. ഒമൈക്രോണ്‍...

കേരളോൽസവം; രജിസ്‌ട്രേഷൻ സമയപരിധി നീട്ടി

തിരുവനന്തപുരം: കേരള സംസ്‌ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന കേരളോൽസവം ഓൺലൈൻ മൽസരങ്ങളുടെ രജിസ്‌ട്രേഷൻ സമയ പരിധി നീട്ടി. ഡിസംബർ 12 വരെയാണ് തീയതി നീട്ടിയത്. ഇതേ സമയ പരിധിക്കുള്ളിൽ തന്നെ മൽസരങ്ങളുടെ വീഡിയോകൾ അപ്‌ലോഡ്...

മൂന്ന് സിനിമാ നിർമാതാക്കൾക്ക് ആദായ നികുതി നോട്ടീസ്

തിരുവനന്തപുരം: മൂന്ന് സിനിമാ നിർമാതാക്കൾക്ക് നോട്ടീസ് നൽകി ആദായ നികുതി വകുപ്പ്. നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്‌റ്റിൻ സ്‌റ്റീഫൻ എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇവർ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. വകുപ്പിന്...

പിവി അൻവറിന് എതിരായ കേസ്; അന്വേഷണം നീട്ടിക്കൊണ്ട് പോവുന്നതായി പരാതി

മഞ്ചേരി: പിവി അന്‍വര്‍ എംഎല്‍എ പ്രതിയായ കര്‍ണാടകയിലെ ക്രഷര്‍ തട്ടിപ്പ് കേസില്‍ അന്വേഷണം ക്രൈം ബ്രാഞ്ച് നീട്ടിക്കൊണ്ട് പോവുകയാണെന്ന് പ്രവാസിയായ സലീം നടുത്തൊടി. കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്‌ദാനം ചെയ്‌ത്‌ പിവി...

വെള്ളി, ശനി ദിവസങ്ങളിൽ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഡിസംബർ മൂന്ന്, നാല്(വെള്ളി, ശനി) തീയതികളിൽ ശക്‌തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഉച്ചയ്‌ക്ക് രണ്ടുമണി മുതൽ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിന്...
- Advertisement -