Sun, Aug 2, 2026
36.2 C
Dubai

ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാർ ഡാമിൽ രണ്ട് ഷട്ടറുകൾ കൂടി തുറന്നു

ഇടുക്കി: ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു. വൃഷ്‌ടി പ്രദേശങ്ങളിൽ മഴ ശക്‌തമായതോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നത്. തുടർന്ന് 141.55 അടിയായി ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ്...

പോലീസ് ഉദ്യോഗസ്‌ഥർ ജോലി സമയത്ത് നിർബന്ധമായും യൂണിഫോം ധരിക്കണം; ഹൈക്കോടതി

തിരുവനന്തപുരം: ജോലി സമയത്ത് പോലീസ് ഉദ്യോഗസ്‌ഥർ നിബന്ധമായും യൂണിഫോം ധരിക്കണമെന്ന് വ്യക്‌തമാക്കി കേരള ഹൈക്കോടതി. ഇക്കാര്യം സംസ്‌ഥാന പോലീസ് മേധാവി ഉറപ്പാക്കണമെന്നും, 4 മാസത്തിനകം വിഷയത്തിൻമേൽ സ്വീകരിച്ച നടപടി കോടതിയെ അറിയിക്കണമെന്നും കോടതി...

ഡോക്‌ടർ ടു ഡോക്‌ടർ സേവനം; ഇനി ഇ-സജ്‌ഞീവനിയിലൂടെ ലഭ്യമാകും

തിരുവനന്തപുരം: സംസ്‌ഥാനത്തെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സജ്‌ഞീവനി വഴി ഡോക്‌ടർ ടു ഡോക്‌ടർ സേവനങ്ങള്‍ ആരംഭിച്ചതായി വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ സ്‌ഥാപനങ്ങളിലുള്ള തിരക്കുകള്‍ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോക്‌ടർ...

അനുപമയെ തെരുവിലേക്ക് ഇറക്കിയത് ഭരണകൂടം; വിമർശിച്ച് കെകെ രമ

തിരുവനന്തപുരം: പേരൂര്‍ക്കട ദത്തു വിവാദത്തില്‍ പ്രതികരിച്ച് ആർഎംപി നേതാവ് കെകെ രമ. ഒരു അമ്മയുടെയും അച്ഛന്റെയും സഹന സമരത്തിന്റെയും വിജയമാണിതെന്ന് കെകെ രമ പറഞ്ഞു. സ്വന്തം കുഞ്ഞിന് വേണ്ടി ഒരമ്മയ്‌ക്ക് തെരുവിൽ വന്ന്...

രോഗബാധ 4,972, പോസിറ്റിവിറ്റി 8.25%, മരണം 57

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 60,265 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,972 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 5,978 പേരും കോവിഡ് മരണം...

കെഎസ്ആർടിസി ദിവസ വരുമാനം 5 കോടി കടന്നു; കോവിഡിന് ശേഷം ആദ്യം

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം 5 കോടി കടന്നു. കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായാണ് പ്രതിദിന വരുമാനം 5 കോടി കടക്കുന്നത്. നവംബർ 22ആം തീയതി 5.28 കോടി രൂപയാണ് കെഎസ്ആർടിസിയിൽ വരുമാനമായി...

സ്വർണക്കടത്ത് കേസ്; മുഖ്യപ്രതി സരിത്ത് ജയിൽ മോചിതനായി

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്ത് ജയിൽ മോചിതനായി. സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകൻ സരിത്താണെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. മറ്റ് പ്രതികളായ റമീസ്, ജലാൽ, മുഹമ്മദ് ഷാഫി എന്നിവരും ജയിൽ...

കുഞ്ഞ് അനുപമയുടേത്‌ തന്നെ; ഡിഎൻഎ ഫലം പുറത്ത്

തിരുവനന്തപുരം: പേരൂര്‍ക്കട ദത്തുവിവാദത്തില്‍ ഡിഎൻഎ പരിശോധനാ ഫലം പുറത്ത്. അനുപമയുടേയും അജിത്തിന്റെയും കുഞ്ഞിന്റെയും ഡിഎന്‍എ പരിശോധന ഫലം പോസിറ്റീവാണ്. ഇതോടെ കുഞ്ഞ് അനുപമയുടേത് തന്നെയാണെന്ന് തെളിഞ്ഞു. സന്തോഷമുണ്ടെന്നും എത്രയും പെട്ടന്ന് കുഞ്ഞിനെ കയ്യില്‍ കിട്ടുമെന്നാണ്...
- Advertisement -