ഇടുക്കി അണക്കെട്ട്; ജലനിരപ്പ് ഉയരുന്നു, ഒരു ഷട്ടർ കൂടി ഉയർത്തും
ഇടുക്കി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിലെ ഒരു ഷട്ടർ കൂടി ഉയർത്താൻ തീരുമാനം. ഒരു മീറ്റർ വരെ ഷട്ടർ ഉയർത്താനാണ് നിലവിലെ തീരുമാനം. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് റൂൾ കർവ് പരിധിയായ...
സഞ്‌ജിത്തിന്റെ കൊലയ്‌ക്ക് പിന്നിൽ രാഷ്‌ട്രീയ പക; എഫ്‌ഐആർ
പാലക്കാട്: എലപ്പുള്ളിയിൽ പട്ടാപ്പകൽ ആർഎസ്‌എസ് പ്രവർത്തകനായ സഞ്‌ജിത്തിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്‌ട്രീയ പകയെന്ന് വ്യക്‌തമാക്കി പോലീസിന്റെ എഫ്‌ഐആർ. മമ്പറം പുതുഗ്രാമത്ത് വെച്ച് രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പേരിൽ കൊലപാതകം നടന്നുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. എന്നാൽ,...
‘വയോമിത്രം’ പ്രവർത്തനം അവതാളത്തിൽ; വയോജനങ്ങൾക്കുള്ള മരുന്നുകളും മുടങ്ങി
കൊച്ചി: വയോജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് സംസ്‌ഥാന സാമൂഹിക സുരക്ഷാ മിഷന് കീഴിലുള്ള 'വയോമിത്രം' കേന്ദ്രങ്ങളുടെ പ്രവർത്തനം താളം തെറ്റുന്നു. മരുന്ന് വിതരണം നിർത്തിയതോടെ കേന്ദ്രങ്ങളുടെ പ്രവർത്തനം നിലച്ച മട്ടാണ്.
നൂറോളം തദ്ദേശ സ്‌ഥാപനങ്ങളിലാണ് വയോമിത്രം...
ശബരിമലയിലെ നിയന്ത്രണം നീക്കി; തീർഥാടകരെ പ്രവേശിപ്പിച്ചു തുടങ്ങി
പത്തനംതിട്ട: പ്രതികൂല കാലാവസ്‌ഥയെ തുടർന്ന് ശബരിമലയിൽ തീർഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി. നിലവിൽ മഴ കുറഞ്ഞ് കാലാവസ്‌ഥ അനുകൂലമായതിന് പിന്നാലെയാണ് നിയന്ത്രണങ്ങൾ നീക്കിയത്. ഇതോടെ ശബരിമലയിൽ തീർഥാടകരെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു. നിലയ്‌ക്കലിൽ നിന്നും...
ടിക്കറ്റ് നിരക്ക് വർധന; ഗതാഗതമന്ത്രി ഇന്ന് ബസുടമകളുമായി ചർച്ച നടത്തും
തിരുവനന്തപുരം: ടിക്കറ്റ് നിരക്ക് വർധനയുമായി ബന്ധപ്പെട്ട് ബസുടമകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചർച്ച നടത്തും. മിനിമം ചാർജ് 12 രൂപയാക്കണമെന്നാണ് ബസുടമകൾ ഉന്നയിക്കുന്ന ആവശ്യം. കഴിഞ്ഞ തവണ നടന്ന ചർച്ചയിൽ ചാർജ്...
മിസ് കേരള ജേതാക്കളുടെ മരണം; ഡിജെ പാർട്ടികളിൽ എക്‌സൈസ് നിരീക്ഷണം
കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ വാഹനാപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഡിജെ പാർട്ടികളിൽ നിരീക്ഷണം ശക്‌തമാക്കി എക്‌സൈസ്. കൊച്ചി നഗരത്തിലെ ഡിജെ പാർട്ടികൾ നിരീക്ഷിച്ച് വരികയാണെന്ന് ജില്ലാ എക്‌സൈസ് മേധാവി അനിൽ...
ജലനിരപ്പ് 141.05 അടി; മുല്ലപ്പെരിയാറിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തി
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് രണ്ട് ഷട്ടറുകൾ കൂടി തുറന്നു. റൂൾ കർവ് പിന്നിട്ട് 141.05 അടിയായി നിലനിൽക്കുകയാണ് ഇപ്പോൾ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്. നിലവിൽ ഡാമിലെ മൂന്ന് ഷട്ടറുകളാണ്...
സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യത. ഇന്നും നാളെയും ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം,വയനാട് ജില്ലകളിൽ തിങ്കളാഴ്‌ചയും ചൊവ്വാഴ്‌ചയും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള...






































