Mon, Aug 3, 2026
32.9 C
Dubai

കെപിഎസി ലളിതയുടെ ചികിൽസാ ചിലവ് സംസ്‌ഥാന സര്‍ക്കാര്‍ വഹിക്കും

തിരുവനന്തപുരം: കരള്‍ രോഗത്തെതുടര്‍ന്ന് ചികിൽസയിൽ കഴിയുന്ന കെപിഎസി ലളിതയുടെ ചികിൽസാ ചിലവ് സംസ്‌ഥാന സര്‍ക്കാര്‍ വഹിക്കും. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിൽ കഴിയുകയാണ്...

എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള ഒറ്റത്തവണ ധനസഹായം അനുവദിച്ചു

തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന പെൻഷൻ ലഭിക്കുന്ന എൻഡോസൾഫാൻ ദുരിത ബാധിതർക്ക് മുൻ വർഷങ്ങളിൽ അനുവദിച്ചതുപോലെ ഈ വർഷവും ഒറ്റത്തവണ ധനസഹായം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്‌ഥാനത്തെ 5357...

പേരൂര്‍ക്കട ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം

തിരുവനന്തപുരം: പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മിന്നല്‍ സന്ദര്‍ശനം നടത്തി. ഇന്ന് രാവിലെയാണ് മന്ത്രി സന്ദർശനം നടത്തിയത്. രണ്ട് മണിക്കൂറോളം ആശുപത്രിയില്‍ ചിലവഴിച്ച മന്ത്രി അത്യാഹിത വിഭാഗം,...

ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീരത്തോട്ട് അടുക്കുന്നത് കണക്കിലെടുത്താണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നതെന്ന് കാലാവസ്‌ഥാ വകുപ്പ് അധികൃതർ അറിയിച്ചു. മുന്നറിയിപ്പിനെ തുടർന്ന് എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്...

കൊച്ചിയില്‍ വഴിയോര കച്ചവടത്തിന് നിയന്ത്രണം

കൊച്ചി: നഗരത്തില്‍ വഴിയോര കച്ചവടത്തിന് നിയന്ത്രണം. ലൈസന്‍സില്ലാത്ത കച്ചവടം ഹൈക്കോടതി വിലക്കി. നിയന്ത്രണം ഡിസംബര്‍ ഒന്നു മുതല്‍ നിലവിൽ വരും. അര്‍ഹരായവര്‍ക്ക് ഈ മാസം 30നകം തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും നല്‍കണമെന്ന് കോടതി നിർദ്ദേശിച്ചു....

കോട്ടയം ജില്ലയിലെ വിവിധ ഇടങ്ങളിൽ നേരിയ ഭൂചലനം

പാല: കോട്ടയം ജില്ലയിലെ പാലായിൽ ഭൂചലനം. പാലായിലെ ഇടമറ്റം, ഭരണങ്ങാനം, പനയ്‌ക്കപ്പാലം എന്നിവിടങ്ങളിൽ 12 മണിയോടെയാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. മീനച്ചിൽ താലൂക്കിൽ പൂവരണി വില്ലേജിൽ ഉച്ചയ്‌ക്ക്‌ 12 മണിയോടെ ഭൂമിക്കടിയിൽ നിന്ന് മുഴക്കം...

‘മരണക്കളി’ വീണ്ടും ജീവനെടുത്തു; തൃശൂരിൽ വീട് വിട്ടിറങ്ങിയ വിദ്യാർഥി മരിച്ച നിലയിൽ

തൃശൂർ: ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്‌ടപ്പെട്ടതിൽ മനംനൊന്ത് വീടുവിട്ടിറങ്ങിയ വിദ്യാർഥി മരിച്ച നിലയിൽ. പെരുമ്പിലാവ് കൊരുമ്പിശ്ശേരി ഷാബിയുടെ മകൻ ആകാശിനെയാണ് (14) കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്‌ച വൈകിട്ട് മുതലാണ് ആകാശിനെ...

മുല്ലപ്പെരിയാർ അണക്കെട്ട്; ജലനിരപ്പ് വീണ്ടും ഉയർന്നു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. നിലവിൽ 140.65 അടി ജലമാണ് അണക്കെട്ടിലുള്ളത്. റൂൾ കർവ് പ്രകാരം 141 അടിവരെയാണ് ജലനിരപ്പ് ഉയർത്താൻ കഴിയുന്നത്. ജലനിരപ്പ് 141 അടി പിന്നിടുന്ന സാഹചര്യത്തിൽ...
- Advertisement -