Mon, Aug 3, 2026
39.7 C
Dubai

മുല്ലപ്പെരിയാർ; നീരൊഴുക്ക് ശക്‌തമായി തുടരുന്നു, ജലനിരപ്പ് 140.35 അടി

ഇടുക്കി: വൃഷ്‌ടി പ്രദേശങ്ങളിൽ ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നിലവിൽ 140.35 അടി ജലമാണ് മുല്ലപ്പെരിയാർ അണക്കെട്ടിലുള്ളത്. ഡാമിൽ സംഭരിക്കാൻ അനുവദനീയമായ ജലനിരപ്പ് 141 അടിയാണ്. 141...

മുന്‍ മിസ് കേരള ജേതാക്കളുടെ മരണം; ഡ്രൈവറെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പടെ മൂന്നുപേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായ അബ്‌ദുള്‍ റഹ്‌മാനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. അപകട സമയത്ത് മോഡലുകളുടെ വാഹനം ഓടിച്ചിരുന്നത് ഇയാളാണ്. മൽസര ഓട്ടത്തിനിടെയാണ് അപകടം...

കനത്ത മഴ; കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം

ആലപ്പുഴ: കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും അതീവ ജാഗ്രതാ നിർദ്ദേശം. താഴ്‌ന്ന പ്രദേശങ്ങളിലെല്ലാം അതിരൂക്ഷമായ വെള്ളക്കെട്ടാണ്. കിഴക്കൻ ഭാഗത്തുനിന്നുള്ള വെള്ളത്തിന്റെ വരവ് പമ്പ, അച്ചൻകോവിൽ ആറുകളിൽ ജലനിരപ്പ് ഉയർത്തി. ഈ ആശങ്ക അപ്പർ കുട്ടനാടൻ മേഖലകളിലുണ്ട്....

വാഹന പരിശോധനക്കിടെ പോലീസിനെ ആക്രമിച്ചു; സൈനികനുൾപ്പടെ മൂന്നുപേ‍ർ അറസ്‌റ്റിൽ

ആലപ്പുഴ: വാഹന പരിശോധനക്കിടെ പോലീസ് ഉദ്യോഗസ്‌ഥർക്ക് നേരെ ആക്രമണം. ദേശീയപാതയിൽ ചേർത്തല ഹൈവേ പാലത്തിന് സമീപം ആയിരുന്നു സംഭവം. ഹൈവേ പെട്രോൾ സബ് ഇൻസ്‌പെക്‌ടർ ജോസി സ്‌റ്റീഫനെയാണ് വാഹനത്തിലെത്തിയ മൂന്നംഗ സംഘം മർദിച്ചത്. നിർത്താതെ...

ദത്ത് വിവാദം; അനുപമ ഇന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകും

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമ ഇന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് (സിഡബ്ള്യുസിക്ക്) മുന്നില്‍ ഹാജരാകും. രാവിലെ 11 മണിക്ക് ഹാജരാകാനാണ് നിര്‍ദ്ദേശം. കേസുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ സമര്‍പ്പിക്കാനും അധികൃതര്‍...

കോട്ടയത്ത് നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്; പ്രതീക്ഷയോടെ ഇരുമുന്നണികളും

കോട്ടയം: കഴിഞ്ഞ തവണ ഏറെ നാടകീയത സമ്മാനിച്ച കോട്ടയം നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് വീണ്ടും നടക്കും. പുറത്തായ അധ്യക്ഷ ബിൻസി സെബാസ്‌റ്റ്യന്‍ തന്നെയാണ് യുഡിഎഫ് സ്‌ഥാനാർഥി. അട്ടിമറി പ്രതീക്ഷയുമായെത്തുന്ന എല്‍ഡിഎഫ് കഴിഞ്ഞ...

ജലനിരപ്പ് ഉയരുന്നു; സംസ്‌ഥാനത്ത് 7 അണക്കെട്ടുകളിൽ റെഡ് അലർട്

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്‌ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു. ഇതേ തുടർന്ന് സംസ്‌ഥാനത്തെ 7 അണക്കെട്ടുകളിൽ നിലവിൽ റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെറുതോണി, മൂഴിയാർ, പെരിങ്ങൽക്കുത്ത് എന്നിവയടക്കം 7 ഡാമുകളിലാണ് റെഡ്...

കൊടകര കുഴൽപ്പണ കേസിലെ ഇഡി അന്വേഷണം; ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: കൊടകര കുഴൽപ്പണ കേസിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജനതാദൾ നേതാവ് സലീം മടവൂരാണ് ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹരജിയിൽ മൂന്ന് വട്ടം ഹൈക്കോടതി...
- Advertisement -