രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്; ജോസ് കെ മാണി തന്നെ മൽസരിക്കും, തീരുമാനമായി
തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് കേരള കോൺഗ്രസിന് നൽകാൻ എൽഡിഎഫ് തീരുമാനം. ഈ മാസം 29ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ജോസ് കെ മാണി രാജ്യസഭയിലേക്ക് മൽസരിക്കും. യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് വന്നപ്പോൾ ജോസ്...
ജോജുവിന്റെ കാർ തകർത്ത കേസ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ
എറണാകുളം: വഴി തടയൽ സമരത്തിനിടെ നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ. മുൻ മേയർ ടോണി ചമ്മിണി ഉൾപ്പടെയുള്ള പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇതിനോടകം വാദം...
മുല്ലപ്പെരിയാർ മരംമുറിക്കൽ ഉത്തരവ്; അതൃപ്‌തി അറിയിച്ച് വനം മന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാർ മരംമുറിക്കലുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിൽ വനം മന്ത്രിക്കും പാർട്ടിക്കും കടുത്ത അതൃപ്‌തി. മന്ത്രി എകെ ശശീന്ദ്രൻ മുഖ്യമന്ത്രിയെ അതൃപ്‌തി അറിയിച്ചിട്ടുണ്ട്. കൂടാതെ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉന്നയിച്ചു. ഇത്...
മുല്ലപ്പെരിയാറിലെ മരംമുറി അധികൃതരുടെ അറിവോടെ; സംയുക്‌ത പരിശോധന നടത്തി
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഭാഗമായ ബേബി ഡാമിനോട് ചേർന്നുള്ള മരങ്ങൾ മുറിക്കാൻ കേരളവും തമിഴ്‌നാടും സംയുക്‌ത പരിശോധന നടത്തിയതായി റിപ്പോർട്. മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടെ 14ആം യോഗത്തോട് അനുബന്ധിച്ചാണ് ജൂൺ 11ന് തമിഴ്‌നാട്...
കെഎസ്‌ആർടിസി ബസിന് പിന്നിൽ സ്‌കൂട്ടർ ഇടിച്ചുകയറി; അച്ഛനും മകനും ദാരുണാന്ത്യം
തിരുവനന്തപുരം: കഴക്കൂട്ടം ഇൻഫോസിസിന് സമീപം വാഹനാപകടത്തിൽ രണ്ട് മരണം. കെഎസ്‌ആർടിസി ബസിന് പിന്നിൽ സ്‌കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ അച്ഛനും അഞ്ച് വയസുള്ള മകനും മരിച്ചു. നിർത്തിയിട്ടിരുന്ന ബസിന് പിന്നിലേക്കാണ് സ്‌കൂട്ടർ ഇടിച്ചുകയറിയത്. ബാലരാമപുരത്ത്...
175 മദ്യവിൽപന ശാലകൾ കൂടി ആരംഭിക്കാൻ സർക്കാർ; മുന്നറിയിപ്പുമായി ഹൈക്കോടതി
കൊച്ചി: സംസ്‌ഥാനത്ത് 175 മദ്യവിൽപന ശാലകൾ കൂടി ആരംഭിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള ബെവ്‌കോയുടെ ശുപാർശ എക്‌സൈസിന്റെ പരിഗണനയിലാണ്. വാക്ക് ഇന്‍ മദ്യവില്‍പന ശാലകള്‍ തുടങ്ങണമെന്ന നിർദ്ദേശവും പരിഗണിക്കുന്നുണ്ടെന്നും സര്‍ക്കാര്‍...
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; അടുത്ത 3 ദിവസം കേരളത്തിൽ ശക്‌തമായ മഴ
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇതേ തുടർന്ന് കേരളത്തിൽ അടുത്ത മൂന്ന് ദിവസത്തേക്ക് അതിതീവ്ര മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ അടുത്ത മൂന്ന് ദിവസം...
സ്വർണക്കടത്ത്; റബിൻസിന്റെ കൊഫെപോസ റദ്ദാക്കണമെന്ന ഹരജി കോടതി തള്ളി
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ റബിൻസിന്റെ കൊഫെപോസ കരുതൽ തടങ്കൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. റബിൻസിന്റെ ഭാര്യ ഫൗസിയ നൽകിയ ഹരജി...







































