ജോജു ജോർജ് വിഷയത്തിൽ സമവായം ഇല്ലാതാക്കുന്നത് സിപിഎമ്മെന്ന് കോൺഗ്രസ്
കൊച്ചി: നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ രാഷ്‌ട്രീയാരോപണങ്ങൾ കടുപ്പിച്ച് കോൺഗ്രസ്. മധ്യസ്‌ഥ ചർച്ചയ്‌ക്ക് സിപിഎം എംഎൽഎയുടെ സാന്നിധ്യം വേണമെന്ന ആവശ്യമാണ് പ്രതിസന്ധിക്ക് കാരണമെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഇതേതുടർന്ന് പരസ്യ പ്രതിഷേധത്തിന്...
വിഴിഞ്ഞം തുറമുഖത്തിനെതിരെ പ്രതിഷേധം; പൂന്തുറയിൽ മഹാസംഗമം നടത്തി
തിരുവനന്തപുരം: വിഴിഞ്ഞത്തെ അദാനിയുടെ തുറമുഖ നിര്‍മാണം നിര്‍ത്തിവെപ്പിക്കാന്‍ കോടതിയിലേക്കല്ല പോകേണ്ടതെന്നും കര്‍ഷകരുടേതിന് സമാനമായ ബഹുജന മുന്നേറ്റമാണ് വേണ്ടതെന്നും പ്രശാന്ത് ഭൂഷണ്‍. നാടിന് നാശം വിതക്കുന്നതാണ് വിഴിഞ്ഞത്തെ തുറമുഖ നിര്‍മാണമെന്നും സര്‍ക്കാര്‍ പോലും ഈ...
ഇരട്ടപ്രഹരമായി പണിമുടക്ക്; കെഎസ്‌ആർടിസിക്ക് നഷ്‌ടം മൂന്ന് കോടി
തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് വിവിധ യൂണിയനുകൾ നടത്തിയ പണിമുടക്കിൽ കെഎസ്‌ആർടിസിക്ക് നഷ്‌ടം മൂന്ന് കോടി രൂപ. ഒരു ദിവസം ശരാശരി ഒന്നരക്കോടിയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്. പ്രതിദിനം അഞ്ച് കോടി രൂപയുടെ നഷ്‌ടമുള്ള കെഎസ്‌ആർടിസിക്ക്...
വനംമന്ത്രി അറിയാതെ തമിഴ്‌നാടിന് മരംമുറിക്കൽ അനുമതി; വിവാദം
തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ ബേബി ഡാം ശക്‌തിപ്പെടുത്തുന്നതിന് മുന്നോടിയായി മരം മുറിക്കാൻ സംസ്‌ഥാന സർക്കാർ നൽകിയ അനുമതി പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തുന്നു. മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന ആവശ്യം അട്ടിമറിക്കുന്നതാണ് പുതിയ തീരുമാനമെന്നാണ്...
പാർട്ടി യോഗത്തിൽ തനിക്കെതിരായ കുറ്റങ്ങൾ നിഷേധിച്ച് ജി സുധാകരൻ
തിരുവനന്തപുരം: സംസ്‌ഥാന സമിതി യോഗത്തിൽ തനിക്കെതിരായ കുറ്റങ്ങൾ നിഷേധിച്ച് മുതിർന്ന നേതാവ് ജി സുധാകരൻ. തന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ ശരിവെച്ചാണ് സിപിഎം സംസ്‌ഥാന കമ്മിറ്റി...
ഇടതുകര കനാലില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ച സംഭവം; രണ്ടുപേര്‍ അറസ്‌റ്റിൽ
കൊച്ചി: മൂക്കന്നൂര്‍ കാരമറ്റം ഇടതുകര കനാലില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ രണ്ടു പേർ അറസ്‌റ്റിൽ. കറുകുറ്റി കാരമറ്റം മൂത്തേടന്‍ വീട്ടില്‍ ബേബി (41), പാലിശേരി ചിറ്റിനപ്പിള്ളി ജിജോ (43) എന്നിവരെയാണ് ജില്ലാ...
ബേബി ഡാമിന് താഴെയുള്ള 15 മരങ്ങളും മുറിക്കാം; കേരളം അനുമതി നൽകി
ഇടുക്കി: മുല്ലപ്പെരിയാറിൽ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങളും വെട്ടി നീക്കാൻ കേരളം തമിഴ്‌നാടിന് അനുമതി നൽകി. മരങ്ങൾ വെട്ടി നീക്കുന്നതോടെ തമിഴ്‌നാട് ബേബി ഡാം ബലപ്പെടുത്തൽ ആരംഭിക്കും. തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിച്ച...
സംസ്‌ഥാനത്ത് നവംബര്‍ 23 ഓടെ കൂടുതല്‍ പ്ളസ് വണ്‍ ബാച്ചുകള്‍
തിരുവനന്തപുരം: സംസ്‌ഥാനത്ത് കൂടുതല്‍ പ്ളസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്ളസ് വണ്‍ പഠനം ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാര്‍ഥികള്‍ക്കും തുടര്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി...







































