Tue, Aug 4, 2026
37.8 C
Dubai

ദത്ത് വിവാദം; അഞ്ച് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട കേസിൽ അനുപമയുടെ അമ്മയടക്കം അഞ്ച് പേർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. തിരുവനന്തപരും ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. അറസ്‌റ്റ് ചെയ്യേണ്ട...

രോഗബാധ 6,444, പോസിറ്റിവിറ്റി 9.91%, മരണം 45

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,999 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 6,444 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 8,424 പേരും കോവിഡ് മരണം...

സ്വർണക്കടത്ത് കേസ്; യുഎപിഎ നിലനിൽക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: നയതന്ത്ര ബാഗിലൂടെയുളള സ്വർണക്കളളക്കടത്ത് കേസിൽ എൻഐഎ നിലപാടുകളെ തള്ളി ഹൈക്കോടതി. സ്വർണക്കടത്ത് കേസിൽ യുഎപിഎ നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. സ്വപ്‌നാ സുരേഷ് അടക്കമുള്ള പ്രതികൾക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവിലാണ്...

ആലപ്പുഴയിൽ പ്ളസ് ടു വിദ്യാർഥിനിയെ അഞ്ചു പേർ ചേർന്ന് പീഡിപ്പിച്ചെന്ന് പരാതി

ആലപ്പുഴ: ജില്ലയിലെ മുട്ടാറിൽ പ്ളസ് ടു വിദ്യാർഥിനിയെ അഞ്ചു പേർ ചേർന്ന് പീഡിപ്പിച്ചെന്ന് പരാതി. ഇന്നലെ സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പീഡിപ്പിച്ചുവെന്നാണ് നൽകിയിരിക്കുന്ന പരാതി. മുട്ടാറിലുള്ള ശ്‌മശാനത്തിൽ വെച്ച് അഞ്ചുപേർ ചേർന്ന്...

കൊച്ചിയിലെ റോഡ് ഉപരോധം; 15 കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

കൊച്ചി: കൊച്ചിയിലെ റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് 15 കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് ആണ് ഒന്നാംപ്രതി. വിജെ പൗലോസ്, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവരെ രണ്ടും മൂന്നും...

വികെ ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള ഇഡി അന്വേഷണത്തിന് സ്‌റ്റേ

കൊച്ചി: മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരെ ഇഡി അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്‌തു. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണം ചന്ദ്രിക ദിനപത്രത്തിന്റെ...

ദേശീയ ആയുര്‍വേദ ദിനം; ആയുര്‍വേദത്തെ കൂടുതല്‍ ജനകീയമാക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആയുര്‍വേദത്തെ കൂടുതല്‍ ജനകീയമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആയുര്‍വേദ രംഗത്തെ ഗവേഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും മന്ത്രി. ആറാമത് ആയുര്‍വേദ ദിനാചരണം, വനിതാ ശിശുവികസന വകുപ്പുമായി ചേര്‍ന്നുള്ള ആയുഷ് വകുപ്പിന്റെ...

സംസ്‌ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 8 ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 8 ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്...
- Advertisement -