Tue, Aug 4, 2026
36.7 C
Dubai

കോൺഗ്രസിന്റെ ദേശീയപാത ഉപരോധത്തിനിടെ പ്രതിഷേധം; നടൻ ജോജുവിന്റെ കാർ അടിച്ചുതകർത്തു

കൊച്ചി: ഇന്ധനവില വർധനയ്‌ക്കെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ നടൻ ജോജു ജോർജിന്റെ പ്രതിഷേധം. തിങ്കളാഴ്‌ച രാവിലെ വൈറ്റിലയിൽ ഗതാഗതം തടസപ്പെടുത്തി ഉപരോധം സംഘടിപ്പിച്ചതിന് എതിരെയാണ് ജോജു പരസ്യമായി പ്രതിഷേധിച്ചത്. പിന്നാലെ...

അച്ഛന്റെ ആസിഡ് ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു

കോട്ടയം: പാലായിൽ പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മകൻ മരിച്ചു. കാഞ്ഞിരത്തും കുന്നേൽ ഷിനു (31) ആണ് മരിച്ചത്. 71 ശതമാനം പൊള്ളലേറ്റ ഷിനു പൊള്ളലേറ്റ ഷിനു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

നിരത്തിലിറങ്ങാതെ സ്വകാര്യബസുകൾ; ഈ വർഷം രജിസ്‌റ്റർ ചെയ്‌തത്‌ 68 എണ്ണം മാത്രം

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ നിരത്തിലിറങ്ങുന്ന സ്വകാര്യ ബസുകളുടെ എണ്ണത്തിലും വൻ കുറവ്. കോവിഡിന് മുൻപുള്ള കാലത്തെ അപേക്ഷിച്ച് രജിസ്‌റ്റർ ചെയ്യുന്ന ബസുകളുടെ എണ്ണം നാലിൽ ഒന്നായി കുറഞ്ഞു. 2020 മുതൽ ഇതുവരെയുള്ള കോവിഡ്...

കുരുന്നുകൾ സ്‌കൂളിലേക്ക്; സർക്കാർ ഒപ്പമുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഒന്നര വർഷം നീണ്ട ഇടവേളയ്‌ക്ക് ശേഷം ഇന്ന് സ്‌കൂളിലേക്ക് എത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ വിപുലമായ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അധ്യാപകർ, വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ പ്രവർത്തകർ, വിദ്യാഭ്യാസ...

വാഹനാപകടം; മുൻ മിസ് കേരളയും റണ്ണറപ്പും കൊല്ലപ്പെട്ടു

കൊച്ചി: എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ മിസ് കേരള 2019 അൻസി കബീർ, മിസ് കേരള 2019 അൻജന ഷാജൻ എന്നിവർക്ക് ദാരുണാന്ത്യം. തിങ്കളാഴ്‌ച പുലർച്ചെ ഒരുമണിയോടെ ആയിരുന്നു സംഭവം. ഇവർ സഞ്ചരിച്ചുന്ന കാർ...

സംസ്‌ഥാനത്ത് ഇന്നും മഴസാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് വ്യാപകമായി മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. 12 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരും കാസർഗോഡും ഒഴികെയുള്ള ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം. കന്യാകുമാരിക്ക്‌ സമീപം ന്യൂനമർദ്ദം തുടരുകയാണ്....

കേരളത്തിന് 65 വയസ്; ഇപ്പോഴും ഔദ്യോഗികമാകാതെ മലയാളഭാഷ

ന്യൂഡെൽഹി: കേരളം 65ആം പിറന്നാൾ ആഘോഷിക്കുമ്പോഴും സംസ്‌ഥാനത്തിന്റെ ഔദ്യോഗിക ഭാഷയാകാതെ മലയാളം. 2015ൽ ഇതിനായി മലയാള ഭാഷ (വ്യാപനവും പരിപോഷണവും) ബിൽ നിയമസഭ ഐക്യകണ്‌ഠേന പാസാക്കി രാഷ്ട്രപതി ഒപ്പിടാനായി അയച്ചെങ്കിലും ആറുവർഷമായി ഇത്...

കേരളാ അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസിന് ഇന്ന് തുടക്കം; നിയമന ശുപാർശകൾ കൈമാറും

തിരുവനന്തപുരം: സംസ്‌ഥാനത്തെ പുതിയ ഭരണസർവീസായ കേരളാ അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസിന് (കെഎഎസ്‌) ഇന്ന് തുടക്കമാകും. സർവീസിലേക്കുള്ള ആദ്യ നിയമന ശുപാർശകൾ പിഎസ്‌സി ആസ്‌ഥാനത്ത് നിന്ന് നേരിട്ട് കൈമാറും. മൂന്ന് സ്‌ട്രീമുകളിലായി 105 പേർക്കാണ് ഇന്ന്...
- Advertisement -