Tue, Aug 4, 2026
36.7 C
Dubai

അതിശക്‌തമായ മഴ മുന്നറിയിപ്പ്; ജലനിരപ്പ് ഉയർന്നാൽ ഇടുക്കി ഡാം തുറക്കേണ്ടി വരും

തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിശക്‌തമായ മഴ പെയ്യാനുള്ള സാധ്യത കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നോട്ട് വച്ചതോടെ അണക്കെട്ടുകൾ വീണ്ടും സൂക്ഷ്‌മ നിരീക്ഷണത്തിലാണ്. മഴ ശക്‌തമാകുന്ന സാഹചര്യത്തിൽ ജലനിരപ്പ് ഉയർന്നാൽ ഇടുക്കി അണക്കെട്ട് വീണ്ടും തുറക്കേണ്ടി...

മുല്ലപ്പെരിയാർ അണക്കെട്ട്; ജലനിരപ്പിൽ നേരിയ കുറവ്

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പിൽ നേരിയ കുറവ് ഉണ്ടായി. നിലവിൽ 138.85 അടി ജലമാണ് ഡാമിൽ ഉള്ളത്. 138.95 അടിയായിരുന്നു ജലനിരപ്പാണ് ഇപ്പോൾ 138.85 ആയി കുറഞ്ഞത്. എന്നാൽ സ്‌പിൽവേയിലെ 6 ഷട്ടറുകൾ...

മതിയായ ജീവനക്കാരില്ല; 24 മണിക്കൂറും പ്രവർത്തിക്കില്ലെന്ന് മൈക്രോബയോളജി ലാബ്

തിരുവനന്തപുരം: ജീവനക്കാരുടെ ക്ഷാമത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബ് 24 മണിക്കൂറും പ്രവർത്തിക്കില്ലെന്ന് വ്യക്‌തമാക്കി ജീവനക്കാർ. കോവിഡ് ബ്രിഗേഡിലുള്ളവരെ പിരിച്ചുവിട്ടതോടെയാണ് ജീവനക്കാരുടെ ക്ഷാമം നേരിടുന്നതെന്നും, അതിനാൽ വൈകുന്നേരം 4 മണി...

മന്ത്രി അധിക്ഷേപിച്ചു; പരാതി നൽകി അജിത്തും അനുപമയും

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ മന്ത്രി സജി ചെറിയാൻ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി അജിത്തും അനുപമയും പോലീസില്‍ പരാതി നല്‍കി. മന്ത്രി അപമാനിച്ചെന്നും ആരുടെ കൂടെ ജീവിക്കണമെന്നത് തന്റെ അവകാശമാണെന്നും അനുപമ പേരൂര്‍ക്കട പോലീസിൽ നൽകിയ...

വെള്ളപ്പൊക്കം തുടരുന്നു; കുട്ടനാട് താലൂക്കിൽ 50 സ്‌കൂളുകൾ ഉടൻ തുറക്കില്ല

ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്ക ബാധിത മേഖലയിലെ സ്‌കൂളുകൾ നവംബർ ഒന്നിന് തുറക്കില്ലെന്ന് വ്യക്‌തമാക്കി ജില്ലാ ഭരണകൂടം. കുട്ടനാട് താലൂക്കിലെ 50 സ്‌കൂളുകളാണ് നവംബർ ഒന്നാം തീയതി തുറക്കാത്തത്. അതിതീവ്ര മഴയുടെ പശ്‌ചാത്തലത്തില്‍ കുട്ടനാട്,...

ശബരിമല തീർഥാടനം; ആക്ഷൻ പ്ളാൻ രൂപീകരിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആക്ഷന്‍ പ്ളാന്‍ രൂപീകരിച്ച് ഉത്തരവായതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കോവിഡ് വ്യാപനം പൂര്‍ണമായി മാറാത്ത സാഹചര്യത്തില്‍ അത് കൂടി മുന്നില്‍...

ആദ്യ രണ്ടാഴ്‌ച ഹാജർ ഇല്ല; ആശങ്കയുടെ ആവശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് നവംബർ ഒന്നാം തീയതി മുതൽ സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ സജ്‌ജീകരണങ്ങളും പൂർത്തിയായെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കൂടാതെ ആദ്യ രണ്ട് ആഴ്‌ചകളിൽ വിദ്യാർഥികൾക്ക് ഹാജർ...

സദാചാര ഗുണ്ടായിസം തടയാൻ നിയമം വേണം; സർക്കാരിന് ശുപാർശ

തിരുവനന്തപുരം: മന്ത്രവാദം, അന്ധവിശ്വാസം, അനാചാരം എന്നിവ തടയുന്നതിന് നിയമ നിർമാണം ശുപാർശ ചെയ്‌ത്‌ നിയമ പരിഷ്‌കരണ കമ്മീഷൻ. സദാചാര ഗുണ്ടായിസം തടയുക, അപകടങ്ങളിൽ പെടുന്നവരെ സഹായിക്കുന്നവർക്ക് സംരക്ഷണം നൽകുക തുടങ്ങിയവയ്ക്കും നിയമം നിർമിക്കണമെന്ന്...
- Advertisement -