‘സ്‌കൂൾ തുറക്കല്‍ ആഘോഷമാക്കും’; അക്കാദമിക് മാർഗരേഖ പ്രകാശനം ചെയ്‌ത് മന്ത്രി
തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച അക്കാദമിക് മാർഗരേഖ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്‌തു. സ്‌കൂൾ തുറക്കല്‍ ആഘോഷമാക്കുമെന്ന് മന്ത്രി പറഞ്ഞു. നവംബറിലെ സാഹചര്യം അനുസരിച്ച് ടൈംടേബിൾ മാറ്റും. സ്‌കൂളിലെ സാഹചര്യം...
കോട്ടയത്ത് പോലീസുകാരൻ മരിച്ച നിലയിൽ
കോട്ടയം: പോലീസുകാരനെ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറിച്ചി സ്വദേശി മധുസൂദനൻ(52) ആണ് മരിച്ചത്.
കുറിച്ചി ഔട്ട് പോസ്‌റ്റിന് സമീപത്താണ് സംഭവം. ഇന്ന് രാവിലെ സമീപത്തെ മുറിയിൽ ഉള്ളവരാണ് മധുസൂദനനെ മരിച്ച നിലയിൽ...
നഗരസഭ നികുതി വെട്ടിപ്പ്; പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി
തിരുവനന്തപുരം: നഗരസഭയിലെ നികുതി വെട്ടിപ്പ് നിയമ സഭയില്‍ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. നഗരസഭയില്‍ 33 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നും കുറ്റക്കാരായ ജീവനക്കാരെ സർക്കാർ സംരക്ഷിക്കുന്നുവെന്നും...
കേരളാതീരത്ത് ശക്‌തമായ തിരമാലയ്‌ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: വിഴിഞ്ഞം മുതല്‍ കാസർഗോഡ് വരെയുള്ള കേരളാ തീരത്ത് ശക്‌തമായ തിരമാലയ്‌ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ച് ദേശീയ സമുദ്ര സ്‌ഥിതിപഠന കേന്ദ്രം.
ഇന്ന് വൈകിട്ട് 5.30 മുതല്‍ നാളെ രാത്രി 11.30 വരെ 2 മുതല്‍...
ഭാരത് മാതാ ലോ കോളേജിൽ എസ്എഫ്‌ഐ- കെഎസ്‌യു സംഘർഷം
എറണാകുളം: ആലുവ ചൂണ്ടി ഭാരത് മാതാ ലോ കോളേജിൽ എസ്എഫ്‌ഐ- കെഎസ്‌യു സംഘർഷം. എസ്എഫ്‌ഐ പ്രവർത്തകനെ കെഎസ്‌യു സംഘം ചേർന്ന് മർദിച്ചതായാണ് പരാതി. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
നവാഗതരെ സ്വാഗതം ചെയ്യുന്നതിനായി കോളേജ്...
കൊണ്ടോട്ടിയിലെ പീഡനശ്രമം; പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി
മലപ്പുറം: കൊണ്ടോട്ടിയിൽ പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയായ പതിനഞ്ചുകാരനെ ജുവൈനൽ ഒബ്സെർവേഷൻ ഹോമിലേക്ക് മാറ്റി. രണ്ടാഴ്‌ചത്തേക്ക് ആണ് പ്രതിയെ ജുവൈനൽ ഹോമിലേക്ക് മാറ്റിയിരിക്കുന്നത്. പത്താം ക്ളാസുകാരനായ പ്രതിയുടെ സാമൂഹ്യ മാദ്ധ്യമങ്ങളിലെ ഇടപെടലുകളും ഇന്റർനെറ്റ്...
ദത്ത് വിവാദം; അനുപമയുടെയും അജിത്തിന്റെയും മൊഴി ഇന്ന് രേഖപ്പെടുത്തും
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെയും അജിത്തിന്റെയും മൊഴി ഇന്ന് രേഖപ്പെടുത്തും. ഇന്ന് വൈകിട്ട് നാല് മണിക്ക് വനിതാ ശിശു വികസന വകുപ്പ് ഡയറക്‌ടര്‍ ഓഫിസില്‍ എത്താനാണ് നോട്ടീസ്...
മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഡാമിലെ ജലനിരപ്പ് 139 അടിക്ക് താഴെ നിർത്തണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ കോടതി ഇന്ന് തീരുമാനമെടുത്തേക്കും. ജലനിരപ്പ് ഇനിയും ഉയരുകയാണെങ്കിൽ ഡാമിന് സമീപം താമസിക്കുന്നവരുടെ...







































