Wed, Aug 5, 2026
37.9 C
Dubai

രോഗബാധ 7,163, പോസിറ്റിവിറ്റി 9.05%, മരണം 90

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 79,122 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 7,163 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 6,960 പേരും കോവിഡ് മരണം...

ആശങ്കയേറുന്നു; മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണം, സ്‌റ്റാലിന് കത്ത്

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്‌ മുഖ്യമന്ത്രി എംകെ സ്‌റ്റാലിന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കത്ത്. ജലനിരപ്പ് 136 അടിയിലെത്തിയതോടെ കേരളത്തിൽ ആശങ്ക വർധിച്ചെന്നും വിഡി സതീശൻ കത്തിൽ...

ശനിയാഴ്‌ച വരെ ശക്‌തമായ മഴ തുടരും; മലയോര മേഖലയിൽ ജാഗ്രത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ശനിയാഴ്‌ച വരെ വ്യാപകമായ മഴയ്‌ക്ക് സാധ്യത. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് കണ്ണൂരും കാസർഗോഡും ഒഴികെയുള്ള 11 ജില്ലകളിൽ യെല്ലോ...

മേയറുടെ പരാതി; കെ മുരളീധരനെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം: സ്‌ത്രീത്വത്തെ അപമാനിച്ചെന്ന തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ പരാതിയിൽ കെ മുരളീധരൻ എംപിയ്‌ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം കോർപറേഷനിലെ നികുതി തട്ടിപ്പിനെതിരായ സമരത്തിലായിരുന്നു മുരളീധരന്റെ അധിക്ഷേപം. കാണാൻ നല്ല സൗന്ദര്യമുണ്ട്, എന്നാൽ വായിൽ നിന്ന്...

കട്ടപ്പനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർക്ക് മർദ്ദനം; പരാതി

പാലക്കാട്: കട്ടപ്പനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടറെ നഗരസഭാ സെക്രട്ടറി മർദിച്ചതായി പരാതി. കരാർ അടിസ്‌ഥാനത്തിൽ നിയമിച്ച ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ വിനീഷിനാണ് മർദ്ദനമേറ്റത്. പന്തളം നഗരസഭയിൽ നിന്ന് കട്ടപ്പന നഗരസഭയിലേക്ക് സ്‌ഥലം മാറ്റിയ...

മാഹിൻ കൊലക്കേസ്; പ്രതികളുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ച് സുപ്രീം കോടതി

തൃശൂർ: ചാലക്കുടിയിലെ ഡിവൈഎഫ്‌ഐ നേതാവ് മാഹിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജീവപര്യന്തം ശിക്ഷ സുപ്രീം കോടതി ശരിവെച്ചു. ആർഎസ്‌എസ്‌ പ്രവർത്തകരായ സതീഷ്, ശരത് എന്നിവരുടെ ശിക്ഷയാണ് സുപ്രീം കോടതി ശരിവെച്ചത്. ശിക്ഷയ്‌ക്കെതിരെ പ്രതികൾ...

മുല്ലപ്പെരിയാർ തുറന്നാൽ 883 കുടുംബങ്ങളെ മാറ്റണം; ജില്ലാ കളക്‌ടർ

ഇടുക്കി: മുല്ലപ്പെരിയാർ ഡാം തുറക്കുന്ന വിവരം 24 മണിക്കൂർ മുൻപെങ്കിലും അറിയിക്കണമെന്ന് തമിഴ്‌നാടിനോട് ഇടുക്കി ജില്ലാ കളക്‌ടർ ഷീബ ജോർജ് അഭ്യർഥിച്ചു. ഡാം തുറന്നാൽ 883 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണം. ഇതിനായി മുന്നൊരുക്കങ്ങൾ തുടങ്ങാൻ...

ജപ്‌തി തടയാൻ ഭേദഗതി; കേരള റവന്യൂ റിക്കവറി നിയമത്തിൽ സമഗ്ര മാറ്റം

തിരുവനന്തപുരം: കേരള റവന്യൂ റിക്കവറി നിയമത്തിൽ സമഗ്രമായ ഭേദഗതി വരുത്താനൊരുങ്ങി സർക്കാർ. ഇതിനായി അന്തിമ ഭേദഗതി ശുപാർശ സമർപ്പിക്കാൻ നാലംഗ കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. ചെറുകിട കർഷകരുടെ വീടും കൃഷിഭൂമിയും ജപ്‌തി...
- Advertisement -