Sat, Aug 8, 2026
33.9 C
Dubai

ചർച്ചകൾ പൂർത്തിയായി; കെപിസിസി ഭാരവാഹി പട്ടിക ഹൈക്കമാൻഡിന് കൈമാറും

ന്യൂഡെൽഹി: കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച ചർച്ചകൾ പൂർത്തിയായി. പട്ടിക നാളെ ഹൈക്കമാൻഡിന് കൈമാറുമെന്ന് കെപിസിസി വൃത്തങ്ങൾ അറിയിച്ചു. മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. വനിതാ പ്രാതിനിധ്യം വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ചർച്ചകളിൽ മുതിർന്ന...

ലോഡ്‌ഷെഡിങ് ഉടനില്ല; പ്രതിസന്ധി ചർച്ച ചെയ്യാൻ ഉന്നതതല യോഗം നാളെ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ലോഡ്‌ഷെഡിങ് ഉടന്‍ ഉണ്ടാകില്ല. ഉപഭോക്‌താക്കള്‍ സ്വയം നിയന്ത്രിക്കണമെന്നാണ് നിര്‍ദ്ദേശം. വെകുന്നേരം 6 മുതല്‍ 11 മണി വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഉപഭോഗം നിയന്തിക്കാന്‍ ഉപയോക്‌താക്കള്‍ ശ്രമിക്കണമെന്നാണ് കെഎസ്ഇബിയുടെ നിര്‍ദ്ദേശം. വൈദ്യുതി പ്രതിസന്ധി...

രോഗബാധ 10,691, പോസിറ്റിവിറ്റി 13.05% മരണം 85

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 81,914 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 10,691 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 12,655 പേരും കോവിഡ് മരണം...

മഹാരാജാസ് കോളേജിൽ മുറിച്ചുമാറ്റിയ മരങ്ങൾ അനധികൃതമായി കടത്തുന്നു; പരാതി

എറണാകുളം: മഹാരാജാസ് കോളേജിൽ മുറിച്ചുമാറ്റിയ മരങ്ങൾ അനധികൃതമായി കടത്തുന്നു എന്ന് പരാതി. മരം പുറത്തേക്ക് കൊണ്ടുപോയ ലോറി വിദ്യാർഥികൾ തടഞ്ഞു. ടെണ്ടറോ ലേലമോ നടത്താതെയാണ് മരങ്ങൾ കടത്തുന്നതെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. മരം കടത്തുന്നത് തന്റെ...

മാനസികാരോഗ്യ സാക്ഷരത അനിവാര്യം; ആരോഗ്യമന്ത്രി 

തിരുവനന്തപുരം: മാനസിക ആരോഗ്യ സാക്ഷരത അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഏത് സമൂഹത്തിന്റെ നിലനില്‍പ്പിനും പുരോഗതിക്കും അനിവാര്യമാണ് ആളുകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യമെന്ന് മന്ത്രി പറഞ്ഞു. ലോക മാനസികാരോഗ്യ ദിനത്തിന്റെ...

പി ശ്രീരാമകൃഷ്‌ണനെ ക്ഷണിച്ചത് വ്യക്‌തി ബന്ധത്തിന്റെ പേരിൽ; സന്ദീപ് നായർ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പലരുമായും ബന്ധമുണ്ടെന്ന് പറയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായെന്ന് മാപ്പുസാക്ഷി സന്ദീപ് നായര്‍. കേസിന്റെ വിചാരണ പൂര്‍ത്തിയായ ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്‌തമാക്കാമെന്നും സന്ദീപ് നായര്‍ പറഞ്ഞു. കടയുടെ...

പോത്തന്‍കോട് കാറും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം; എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു

തിരുവനന്തപുരം: പോത്തന്‍കോട് കാറും ബൈക്കും കൂട്ടിയിടിച്ച്‌ എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു. എറണാകളും കോതമംഗലം സ്വദേശി നിധിന്‍ ഹരിയാണ് മരിച്ചത്. നിധിന്റെ കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ നാലരയോടെ പോത്തന്‍കോട് ചന്തവിളയില്‍ വെച്ചായിരുന്നു അപകടം....

തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിലെ കാറുകൾ തകർത്ത സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിലെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറുകൾ തകർത്ത സംഭവത്തിൽ പ്രതി പിടിയിൽ. പൂജപ്പുര സ്വദേശി എബ്രഹാമാണ്​ പിടിയിലായത്​. ഇയാൾ ലഹരിക്ക്​ അടിമയായിരുന്നു എന്നാണ്​ പോലീസ് വ്യക്‌തമാക്കുന്നത്​. 19 വാഹനങ്ങളുടെ...
- Advertisement -