Mon, Aug 10, 2026
35 C
Dubai

ഓൺലൈൻ വിവാഹ രജിസ്‌ട്രേഷൻ; മുഖ്യ രജിസ്ട്രാറുടെ പ്രത്യേക അനുമതി ആവശ്യമില്ല

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി വിവാഹം രജിസ്‌റ്റര്‍ ചെയ്യുന്നതിന് തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് മുഖ്യ രജിസ്ട്രാര്‍ ജനറലിന്റെ പ്രത്യേകാനുമതി വാങ്ങണമെന്ന ഭേദഗതി റദ്ദാക്കി. ഇനി മുതല്‍ അപേക്ഷകളില്‍ അതത് തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് തന്നെ തീരുമാനമെടുക്കാന്‍ കഴിയും....

‘ഹലാൽ ഇടപാടുകൾ’; മതവിശ്വാസം ദുരുപയോഗിച്ച് ക്യൂനെറ്റ് ഓൺലൈൻ തട്ടിപ്പ്

മലപ്പുറം: കോവിഡ് പ്രതിസന്ധി മറികടക്കാൻ പാടുപെടുന്ന ആയിരക്കണക്കിന് ആളുകളെ ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ കുഴിയിൽ വീഴ്‌ത്തി മണിചെയിൻ കമ്പനി ക്യൂനെറ്റ്. കേരളത്തിലെ നിക്ഷേപകരിൽ നിന്ന് ക്യൂനെറ്റ് സംഘം ഇതിനോടകം തട്ടിയത് പതിനായിരം കോടി...

നാളികേര സംഭരണം; കാര്യക്ഷമമായി നടപ്പാക്കുമെന്ന് മന്ത്രി പി പ്രസാദ്

തിരുവനന്തപുരം: നാളികേര സംഭരണം കാര്യക്ഷമമായി നടപ്പാക്കുമെന്ന് മന്ത്രി പി പ്രസാദ്. പച്ചത്തേങ്ങ വില 32 രൂപയില്‍ കുറവാണെങ്കിൽ സര്‍ക്കാര്‍ കാഴ്‌ചക്കാരാകില്ലെന്നും കൃഷിമന്ത്രി പറഞ്ഞു. നാളികേര വികസന കോര്‍പറേഷന്റെയും, കേരഫെഡിന്റെയും പ്രവര്‍ത്തനങ്ങള്‍ കേര കര്‍ഷകരെ...

തെക്കൻ കേരളത്തിൽ ഇന്ന് ശക്‌തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലാണ് മഴ മുന്നറിയിപ്പ് നിലവിലുള്ളത്. മഴയുടെ സാധ്യത കണക്കിലെടുത്ത് നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട,...

കോവിഡ് അവലോകനയോഗം; സംസ്‌ഥാനത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന്

തിരുവനന്തപുരം: സംസ്‌ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. ഇന്ന് വൈകുന്നേരം 3.30നാണ് യോഗം ചേരുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുന്ന കാര്യത്തിൽ...

വിയ്യൂർ ജയിൽ സൂപ്രണ്ടിനെതിരെ നടപടിക്ക് ജയിൽ വകുപ്പ് മേധാവിയുടെ ശുപാർശ

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിലെ വിവാദങ്ങളുടെ പേരിൽ ആരോപണ വിധേയനായ സൂപ്രണ്ട് എജി സുരേഷിനെ സസ്‌പെൻഡ് ചെയ്യാൻ ജയിൽ വകുപ്പ് മേധാവി ഷേക് ദർവേഷ് സാഹേബ് ശുപാർശ ചെയ്‌തു. സൂപ്രണ്ടിനെതിരെ വിജിലൻസോ, ക്രൈം...

മലബാർ സമരം ദേശീയതലത്തിൽ ചർച്ചയാക്കാൻ സംഘപരിവാർ; കുമാരനാശാന്റെ മരണത്തിലും ആരോപണം

തിരുവനന്തപുരം: മലബാർ സമരം ദേശീയതലത്തിൽ ചർച്ചയാക്കാൻ ഒരുങ്ങി സംഘപരിവാർ. സമരത്തെ മലബാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ സമര പട്ടികയിൽ നിന്ന് നീക്കാനും ശ്രമം തുടങ്ങി. മഹാകവി കുമാരനാശാന്റെ മരണത്തിലും സമരവുമായി ബന്ധപ്പെട്ട...

കെപിസിസി പുനഃസംഘടന; താരിഖ്‌ അൻവർ കേരളത്തിലേക്ക്

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനാ ചർച്ചകൾക്കായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലേക്ക്. ഇന്ന് കൊച്ചിയിൽ എത്തുന്ന താരിഖ് അൻവർ രണ്ട് ദിവസം തിരുവനന്തപുരത്ത് ചർച്ചകൾ നടത്തും. ഞായറാഴ്‌ച നിർണായക...
- Advertisement -