കെ ശിവദാസന്‍ നായരുടെ സസ്‌പെന്‍ഷന്‍ പിൻവലിച്ച് കോൺഗ്രസ്
തിരുവനന്തപുരം: മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ ശിവദാസന്‍ നായരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി കോണ്‍ഗ്രസ് നേതൃത്വം. ശിവദാസന്‍ നായര്‍ ഖേദപ്രകടനം നടത്തിയ സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. പാര്‍ട്ടിയിലേക്ക് ശിവദാസന്‍ നായരെ തിരികെ...
കുട്ടികൾക്ക് ഭീഷണിയായി മിസ്‌ക്; കൊച്ചിയിൽ 10 വയസുകാരൻ ചികിൽസയിൽ
കൊച്ചി: കുട്ടികളെ ബാധിക്കുന്ന ഗുരുതര രോഗമായ മൾട്ടി സിസ്‌റ്റം ഇൻഫ്‌ളമേറ്ററി സിൻഡ്രോം (മിസ്‌ക്) ഭീഷണിയിൽ സംസ്‌ഥാനം. കൊച്ചിയിൽ മിസ്‌ക് രോഗം ബാധിച്ച് പത്ത് വയസുകാരൻ ചികിൽസയിലാണ്. തോപ്പുംപടി സ്വദേശിയായ കുട്ടിയാണ് എറണാകുളം അമൃത...
പ്രത്യേക ഓഡിറ്റിംഗ് വേണ്ട; പത്‌മനാഭസ്വാമി ക്ഷേത്ര ട്രസ്‌റ്റിന്റെ ഹരജി സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: പ്രത്യേക ഓഡിറ്റിംഗില്‍ നിന്നൊഴിവാക്കണം എന്നാവശ്യപ്പെട്ട് പത്‌മനാഭസ്വാമി ക്ഷേത്ര ട്രസ്‌റ്റ് സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ക്ഷേത്ര ഭരണത്തിലോ വസ്‌തുവകകളിലോ പങ്കില്ലാത്ത ട്രസ്‌റ്റില്‍ ഓഡിറ്റിംഗ് കഴിയില്ല എന്നാണ് വാദം. ജസ്‌റ്റിസ്...
മയ്യനാട് സഹകരണ ബാങ്ക് ക്രമക്കേട്; കൂടുതല്‍ തെളിവുകള്‍ പുറത്ത്
കൊല്ലം: മയ്യനാട് സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന വായ്‌പാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബാങ്ക് സെക്രട്ടറിയുടെ ബന്ധുക്കള്‍ക്ക് വായ്‌പ അനുവദിച്ചതില്‍ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന ഭരണസമിതി വാദം പൊളിക്കുന്നതാണ്...
കൊടിക്കുന്നിൽ കോടീശ്വരൻ, ബിനാമി ഇടപാടുകളിൽ ഇഡി അന്വേഷണം വേണം; ജി രതികുമാർ
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ ഗുരുതര ആരോപണവുമായി പാർടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന ജി രതികുമാര്‍. കോടീശ്വരനായ കൊടിക്കുന്നിലിന്റെ ബിനാമി ഇടപാടുകളെ കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അന്വേഷിക്കണമെന്ന് അദ്ദേഹം...
പ്ളസ് വണ്‍ പരീക്ഷ റദ്ദാക്കണം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്ളസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന പൊതുതാൽപര്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസില്‍ കക്ഷിചേര്‍ക്കണം എന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള 48 വിദ്യാര്‍ഥികള്‍ നല്‍കിയ അപേക്ഷയും കോടതി പരിഗണിക്കും.
തിരുവനന്തപുരം കീഴാറ്റിങ്ങല്‍...
സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ഇന്ന്; പാലാ ബിഷപ്പിന്റെ പ്രസ്‌താവനയിൽ മുഖ്യമന്ത്രി നിലപാട് വിശദീകരിക്കും
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് എകെജി സെന്ററിൽ ചേരും. പാലാ ബിഷപ്പിന്റെ വിവാദ പ്രസ്‌താവനയിൽ സർക്കാർ നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ വിശദീകരിച്ചേക്കും. പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്...
വിമാനനിരക്ക് കുറയ്‌ക്കാൻ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ വേണം; മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യവ്യാപക ലോക്ക്‌ഡൗണിൽ നാട്ടിലകപ്പെട്ട് പോയ പ്രവാസികളുടെ മടക്കത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്‌ത് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. വിമാനനിരക്ക് കുത്തനെ വർധിപ്പിച്ചിരിക്കുന്ന...







































