Tue, Aug 11, 2026
34.3 C
Dubai

വിദ്യാകിരണം പദ്ധതി; ഒരു ലക്ഷത്തിലധികം കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ നൽകി

തിരുവനന്തപുരം: സമൂഹ പങ്കാളിത്തത്തോടെ വിദ്യാകിരണം പദ്ധതി വഴി ഒരു ലക്ഷത്തിലധികം കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ നൽകി. പദ്ധതി പ്രകാരം ഒരുമാസത്തിനുള്ളിലാണ് ഒരു ലക്ഷത്തിലധികം ആളുകൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ നൽകിയത്. സംസ്‌ഥാനത്തെ സ്‌കൂളുകളിൽ കൈറ്റ്...

‘വിളിപ്പിച്ചത് നന്നായി’ എന്ന് കുഞ്ഞാലിക്കുട്ടി; ഇഡിയുടെ ചോദ്യംചെയ്യൽ പൂർത്തിയായി

കൊച്ചി: മുസ്‌ലിം ലീഗ് മുഖപത്രം ചന്ദ്രികയ്‌ക്ക് എതിരായ കള്ളപ്പണ ആരോപണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് വിവരങ്ങൾ നൽകിയെന്ന് പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ. തന്നെ വിളിപ്പിച്ചത് നന്നായി, പലരും പല കള്ളങ്ങളും എഴുതി കൊടുത്തിട്ടുണ്ട്. ഇഡിയെ...

സംസ്‌ഥാനത്ത് വീണ്ടും 5 ലക്ഷം കടന്ന് പ്രതിദിന വാക്‌സിനേഷൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത് 5,19,484 പേര്‍ക്ക് ഇന്ന് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 1553 സര്‍ക്കാര്‍ കേന്ദ്രങ്ങളും 355 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പടെ 1908 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഇന്ന് ഉണ്ടായിരുന്നത്. ഇതിന്...

സംസ്‌ഥാനത്ത് ഇനി ടിപിആർ ഇല്ല, പകരം ഡബ്‌ള്യൂഐപിആർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇനി മുതൽ കോവിഡ് സ്‌ഥിരീകരണ നിരക്ക് അഥവാ ടിപിആർ പ്രസിദ്ധീകരിക്കുന്നത് സർക്കാർ നിർത്തി. പകരം പ്രതിവാര ജനസംഖ്യാ രോഗസ്‌ഥിരീകരണ നിരക്ക് അനുസരിച്ചുള്ള കണക്കുകളാകും ഉണ്ടാകുക. സംസ്‌ഥാനത്ത്‌ 80.17 ശതമാനം പേർക്കും ഒന്നാം...

പുനര്‍ഗേഹം പദ്ധതി; വീടുകളുടെ താക്കോല്‍ദാനം നിർവഹിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പുനര്‍ഗേഹം പദ്ധതിയില്‍ നിർമിച്ച വീടുകളുടെയും ഫ്ളാറ്റുകളുടെയും ഗൃഹപ്രവേശവും താക്കോല്‍ ദാനവും ഉൽഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഓൺലൈനായി ആയിരുന്നു പരിപാടി. പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി തീരത്ത് കുടിയൊഴിപ്പിക്കലോ ഭൂമി ഏറ്റെടുക്കലോ...

അഭ്യൂഹങ്ങൾക്കിടെ തൃക്കാക്കര നഗരസഭാ സെക്രട്ടറിയ്‌ക്ക് സ്‌ഥലംമാറ്റം

കൊച്ചി: തൃക്കാക്കര നഗരസഭാ സെക്രട്ടറി എന്‍കെ കൃഷ്‌ണകുമാറിന് സ്‌ഥലംമാറ്റം. തൃശൂര്‍ കോർപറേഷനിലേക്കാണ് മാറ്റിയിരിക്കുന്നത്. മാസങ്ങളായി ഓഫിസിൽ എത്താത്ത കൃഷ്‌ണ കുമാറിനെതിരെ പ്രതിപക്ഷം സമരം കടുപ്പിക്കുന്നതിനിടെയാണ് നടപടി. ഏഴ് മാസമായി സെക്രട്ടറിയെ കാണാനില്ലെന്നും ഇദ്ദേഹം ഒളിവിലാണെന്നുമായിരുന്നു...

പിഡിപിയുടെ പ്രമുഖ നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു

തിരുവനന്തപുരം: പിഡിപി നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു. 57 വയസായിരുന്നു. ഏറെ കാലമായി അർബുദ രോഗബാധിതനായി ചികിൽസയിലായിരുന്നു ഇദ്ദേഹം. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. പിഡിപിയുടെ...

‘അടിയുറച്ച പോരാളി’; കനയ്യ കുമാർ കോണ്‍ഗ്രസിലേക്കെന്ന വാര്‍ത്തകള്‍ തള്ളി കാനം

തിരുവനന്തപുരം: സിപിഐ നേതാവും ജെഎന്‍യു സര്‍വകലാശാല മുന്‍ യൂണിയന്‍ പ്രസിഡണ്ടുമായ കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്തകള്‍ തള്ളി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഫേസ്ബുക്ക് പോസ്‌റ്റിലാണ് മാദ്ധ്യമ വാര്‍ത്തകളെ അദ്ദേഹം...
- Advertisement -