Wed, Aug 12, 2026
35.3 C
Dubai

ഇടുക്കിയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി: ജില്ലയിൽ നിന്ന് മൂന്നാഴ്‌ച മുൻപ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. പണിക്കൻകുടി സ്വദേശി സിന്ധുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അയൽവാസിയുടെ അടുക്കളയിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. അയൽവാസി മണിക്കുന്നേൽ ബിനോയ് ഒളിവിൽ പോയെന്ന്...

ഓണസമ്മാന വിവാദം; തൃക്കാക്കര നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം

കൊച്ചി: തൃക്കാക്കര നഗരസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ചെയർപേഴ്‌സൺ രാജിവക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. അഴിമതിക്ക് കൂട്ടുനിൽക്കുന്നുവെന്ന് ആരോപിച്ച് നഗരസഭാ സെക്രട്ടറിയുടെ ഓഫിസിന് മുൻപിൽ പ്രതിപക്ഷ കൗൺസിലർമാർ റീത്ത് വെച്ചു...

സംസ്‌ഥാനത്ത് പോലീസ് തേർവാഴ്‌ച അവസാനിപ്പിക്കണം; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കേരള പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംസ്‌ഥാനത്തെ പോലീസ് തേര്‍വാഴ്‌ച അവസാനിപ്പിക്കണമെന്ന് വിഡി സതീശന്‍ പറഞ്ഞു. കുഞ്ഞുങ്ങളോടും സ്‌ത്രീകളോടും അപമര്യാദയായി പെരുമാറുന്ന ഒരു സംഘം പോലീസിലുണ്ട്. കോവിഡ് കാലത്തെ...

വാക്‌സിൻ ഡോസുകളുടെ ഇടവേള; ഇളവ് അനുവദിക്കാൻ സാധിക്കില്ലെന്ന് കേന്ദ്രം

കൊച്ചി: കോവിഡ് വാക്‌സിന്റെ ഡോസുകൾ സ്വീകരിക്കുന്ന ഇടവേളയിൽ ഇളവ് നൽകാൻ സാധിക്കില്ലെന്ന് ഹൈക്കോടതിയിൽ വ്യക്‌തമാക്കി കേന്ദ്രസർക്കാർ. കോവിഷീൽഡ്‌ വാക്‌സിന്റെ രണ്ട് ഡോസുകൾ സ്വീകരിക്കാനുള്ള ഇടവേള 84 ദിവസമാക്കി നിശ്‌ചയിച്ചത് വിദഗ്‌ധ അഭിപ്രായങ്ങളുടെയും, ശാസ്‌ത്രീയ...

നോക്കുകൂലി കേരളത്തിൽ നിന്നും തുടച്ചുനീക്കണം; ഹൈക്കോടതി

കൊച്ചി: ചുമട്ടു തൊഴിലാളികൾ നോക്കുകൂലി വാങ്ങുന്ന സമ്പ്രദായം കേരളത്തില്‍ നിന്ന് തുടച്ച് നീക്കണമെന്ന് ഹൈക്കോടതി. കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതാണ് നോക്കുകൂലി വാങ്ങുന്ന സമ്പ്രദായമെന്നും, കേരളത്തെ കുറിച്ച് തെറ്റായ ധാരണകള്‍ പരത്തുന്നുവെന്നും ജസ്‌റ്റിസ് ദേവന്‍...

കൊച്ചിയിൽ വനിതാ ഡോക്‌ടറെ അസഭ്യം പറഞ്ഞ മൂന്ന് പേർ അറസ്‌റ്റിൽ

കൊച്ചി: ചികിൽസക്കിടെ വനിതാ ഡോക്‌ടറെ അസഭ്യം പറഞ്ഞ സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്‌റ്റിൽ. തോപ്പുംപടി സ്വദേശി വി ഡബ്ള്യു ജിൻസൺ (23), ബീച്ച് റോഡ് മിഷേൽ ക്ളീറ്റസ് (18), മൂലങ്കുഴു ജിബിൻ ജോസഫ്...

യൂത്ത് കോൺഗ്രസ് വിവാദം; ദേശീയ നേതൃത്വം ചർച്ച ചെയ്യും

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വക്‌താക്കളുടെ നിയമന വിവാദം ദേശീയ നേതൃത്വം ചർച്ച ചെയ്യും. സംസ്‌ഥാന നേതൃത്വത്തിന്റെ അഭിപ്രായം കൂടി പരിഗണിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി എബ്രഹാം റോയി മാണി പറഞ്ഞു. പുതിയ നിയമനങ്ങൾ...

സംസ്‌ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്നുകൂടി മാത്രം

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ഇന്നുകൂടി മാത്രം. ഇതുവരെ കിറ്റ് ലഭിക്കാത്തവർക്ക് റേഷൻ കടകളിലൂടെ ഇന്ന് വൈകീട്ട് അഞ്ചുമണി വരെ കിറ്റ് വിതരണം ചെയ്യും. അതേസമയം, ഇന്നലെ വൈകീട്ട് വിവിധ റേഷൻ...
- Advertisement -