Wed, Aug 12, 2026
40 C
Dubai

ഡിസിസി പുനഃസംഘടന; പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിനില്ലെന്ന് വ്യക്‌തമാക്കി രമേശ് ചെന്നിത്തല. അച്ചടക്ക നടപടിയിലെ ഇരട്ട നീതി ജനം വിലയിരുത്തട്ടെയെന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് ഡിസിസി അധ്യക്ഷ പട്ടിക പുറത്ത് വന്നതിന് പിന്നാലെ നേതാക്കൾ...

കെഎസ്ആർടിസി പെൻഷൻ സ്‌കീം; ഗതാഗത സെക്രട്ടറിക്ക് മുന്നറിയിപ്പുമായി സുപ്രീം കോടതി

ഡെൽഹി: കെഎസ്ആർടിസി പെൻഷൻ സ്‌കീം തയ്യാറാക്കുന്നതില്‍ ഗതാഗത സെക്രട്ടറിക്ക് മുന്നറിയിപ്പ് നല്‍കി സുപ്രീം കോടതി. എട്ട് ആഴ്‌ചയ്‌ക്ക്‌ ഉള്ളിൽ സ്‌കീം തയ്യാറാക്കിയില്ലെങ്കിൽ ഗതാഗത സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. സ്‌ഥിരപ്പെടുന്നതിന് മുമ്പ്...

സ്‍ത്രീ സുരക്ഷ; കേരള പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ആനിരാജ

തിരുവനന്തപുരം: കേരള പോലീസിനെതിരെ ഗുരുതര ആരോപണവുമായി സിപിഐ നേതാവ് ആനി രാജ. സ്‍ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ നയത്തിനെതിരെ ബോധപൂർവ്വമായ ഇടപെടൽ പോലീസ് സേനയിൽ നിന്ന് ഉണ്ടാകുന്നുവെന്ന് ആനി രാജ പറഞ്ഞു. ഇതിനായി ആർഎസ്എസ്...

തിരഞ്ഞെടുപ്പ് പ്രചാരണ വീഴ്‌ച; വികെ മധുവിനെതിരെ നടപടി

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന വികെ മധുവിനെ തരംതാഴ്‌ത്തി. അരുവിക്കര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ വീഴ്‌ചയെ തുടർന്നാണ് നടപടി. ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിലേക്കാണ് തരം താഴ്‌ത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ...

മുട്ടിൽ മരം മുറിയിൽ സിബിഐ അന്വേഷണമില്ല; ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: മുട്ടിൽ മരം മുറിക്കൽ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി ഹൈക്കോടതി തള്ളി. കേസ് സിബിഐക്ക് കൈമാറേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. അതേസമയം, കേസുകളിലെ അന്വേഷണം ഫലപ്രദമല്ലെന്ന് ജനങ്ങൾക്ക് തോന്നുകയാണെങ്കിൽ കോടതിയിൽ പരാതിപ്പെടാൻ...

ഓണത്തിനുശേഷം കോവിഡ് കേസുകളിൽ 24 ശതമാനം വർധന ഉണ്ടായെന്ന് റിപ്പോർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഓണത്തിനു ശേഷം കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായതായി റിപ്പോർട്. പത്ത് ദിവസത്തിനിടെ ഉണ്ടായത് 24 ശതമാനം വർധനയാണ്. ഒരാളിൽ നിന്ന് എത്ര പേരിലേക്ക് രോഗം പകർന്നുവെന്ന് കണക്കാക്കുന്ന...

ഇടുക്കിയിലെ ബാലവേല; കുട്ടികളുമായി വന്ന വാഹനം പിടികൂടി

ഇടുക്കി: ഏലത്തോട്ടത്തിലേക്ക് ജോലി ചെയ്യിക്കാനായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ടുപോയ വാഹനം പരിശോധനാ സംഘം പിടികൂടി. കുമളിയിൽ വെച്ചാണ് വാഹനം പിടികൂടിയത്. മൂന്ന് പെൺകുട്ടികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവരെ ചൈൽഡ് വെൽഫെയർ കേന്ദ്രത്തിലേക്ക് മാറ്റി. കുമളിയിൽ...

ഇടത് സർക്കാരിന് എതിരെ പ്രമേയം പാസാക്കി എഐഎസ്എഫ്

കൊച്ചി: സംസ്‌ഥാന സര്‍ക്കാരിനെതിരെ പ്രമേയം പാസാക്കി സിപിഐ വിദ്യാർഥി സംഘടന എഐഎസ്എഫ്. കാലടി സംസ്‌കൃത സര്‍വ്വകലാശാല യൂണിറ്റ് സമ്മേളനത്തിലാണ് സര്‍ക്കാരിനെതിരെ പ്രമേയം പാസാക്കിയത്. ഏപ്രില്‍ ഒന്നിന് പുറത്തിറക്കിയ അധ്യാപക നിയമന ഭേദഗതി ഉത്തരവിനെതിരെയാണ്...
- Advertisement -