പൗരത്വ ഭേദഗതി സമരം; സംസ്‌ഥാനത്ത് 835 കേസുകളിൽ പിൻവലിച്ചത് രണ്ടെണ്ണം മാത്രം
തിരുവനന്തപുരം: സംസ്‌ഥാനത്ത് പൗരത്വ നിയമത്തിന്റെ പേരില്‍ നടന്ന സമരങ്ങള്‍ക്കെതിരെ രജിസ്‌റ്റര്‍ ചെയ്‌ത കേസുകളില്‍ ഇതുവരെ പിന്‍വലിച്ചത് രണ്ടെണ്ണം മാത്രം. കണ്ണൂര്‍ നഗരത്തില്‍ രജിസ്‌റ്റര്‍ ചെയ്‌ത രണ്ട് കേസുകള്‍ മാത്രമാണ് പിന്‍വലിച്ചത്. ആകെ രജിസ്‌റ്റര്‍...
കെപിസിസി ഓഫിസിന് മുന്നിൽ കരിങ്കൊടി
തിരുവനന്തപുരം: കെപിസിസി ഓഫിസിന് മുന്നിൽ കരിങ്കൊടി. പോസ്‌റ്ററുകളും ഫ്‌ളക്‌സുകളും ഓഫിസിന് മുന്നിലുണ്ട്. നാടാർ സമുദായത്തെ അവഗണിച്ചെന്നാണ് പോസ്‌റ്ററിൽ ഉള്ളത്. നാടാർ സമുദായത്തിന് ഡിസിസി അധ്യക്ഷ പദവി നൽകാത്തതിലാണ് പ്രതിഷേധമെന്ന് ഫ്‌ളക്‌സ് ബോർഡിലുണ്ട്. കോൺഗ്രസ്...
വീട്ടില്‍ അതിക്രമിച്ച് കടന്ന് യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു
തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ച് കടന്ന് യുവാവ് കത്തികൊണ്ട് ആക്രമിച്ച യുവതി മരിച്ചു. നെടുമങ്ങാട് സ്വദേശിനി സൂര്യഗായത്രി (20) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിലായിരുന്ന യുവതി ഇന്ന് പുലർച്ചെയാണ് മരിച്ചത്....
കാക്കനാട് ലഹരിമരുന്ന് കേസ്; തെളിവെടുപ്പ് തുടരുന്നു
ചെന്നൈ: കാക്കനാട് ലഹരിമരുന്ന് കേസിലെ അന്തർസംസ്‌ഥാന ബന്ധം കണ്ടെത്താൻ പ്രതികളുമായി അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് തുടരുന്നു. പോണ്ടിച്ചേരിയിൽ പ്രതികൾ താമസിച്ച ഹോട്ടലിലെ പരിശോധനക്ക് ശേഷം നിലവിൽ ചെന്നൈയിലാണ് തെളിവെടുപ്പ് നടക്കുന്നത്. കൊച്ചിയിലേക്ക് മയക്കുമരുന്ന്...
സ്‌കൂളുകളും കോളേജുകളും തുറക്കുന്നു; മലയാളി വിദ്യാര്‍ഥികള്‍ക്ക് നിബന്ധനകളുമായി തമിഴ്‌നാട്
ചെന്നൈ: തമിഴ്‌നാട്ടിൽ ഒമ്പതു മുതല്‍ 12 വരെയുള്ള ക്ളാസുകളും കോളേജുകളും സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കുന്ന പശ്‌ചാത്തലത്തിൽ മലയാളി വിദ്യാര്‍ഥികള്‍ക്ക് നിബന്ധനയുമായി തമിഴ്‌നാട് സര്‍ക്കാര്‍. വിദ്യാര്‍ഥികള്‍ക്ക് ആർടിപിസിആർ സര്‍ട്ടിഫിക്കറ്റും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും കര്‍ശനമാക്കി ഉത്തരവായി.
തമിഴ്‌നാട്ടിൽ...
നേതൃത്വത്തെ വെല്ലുവിളിച്ചു; പിഎസ് പ്രശാന്തിനെ പുറത്താക്കി
തിരുവനന്തപുരം: കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിനെ പുറത്താക്കി. കോണ്‍ഗ്രസ് ഹൈക്കമാൻഡിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും വെല്ലുവിളിക്കുകയും ചെയ്‌തതിനെ തുടർന്ന് ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ അറിയിച്ചു.
അച്ചടക്ക ലംഘനം നടത്തിയതിന്...
കൂടുതൽ പ്രവർത്തകർ കോൺഗ്രസ് വിടും; ഗോപിനാഥിന്റെ തീരുമാനം കാലോചിതമെന്ന് സിപിഎം
തിരുവനന്തപുരം: കോൺഗ്രസ് വിടാനുള്ള എവി ഗോപിനാഥിന്റെ തീരുമാനം കാലോചിതമെന്ന് സിപിഎം. പിഴവുകൾ ചൂണ്ടിക്കാട്ടിയതാണ് ഗോപിനാഥ് പാർട്ടിക്ക് അനഭിമതനാകാൻ കാരണം. ഗോപിനാഥിന് പിന്നാലെ കൂടുതൽ പ്രവർത്തകർ കോൺഗ്രസ് വിടുമെന്നും സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി...
മുട്ടില്‍ മരംമുറി; ഡിഎഫ്ഒ പി രഞ്‌ജിത്ത് ഇഡിയ്‌ക്ക് മുന്നിൽ ഹാജരായി
വയനാട്: മുട്ടില്‍ മരംമുറി കേസില്‍ വയനാട് സൗത്ത് ഡിഎഫ്ഒ പി രഞ്‌ജിത് കുമാര്‍ ഇഡിക്കുമുന്നിൽ ഹാജരായി. മരംമുറിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഹാജരാക്കണം എന്നാവശ്യപ്പെട്ട് ഇഡി നോട്ടിസ് നല്‍കിയിരുന്നു. രാവിലെ 11 മണിക്ക് ഹാജാരാകാനാണ്...







































