മുട്ടിൽ മരംമുറി: പ്രതി ഭീഷണിപ്പെടുത്തി; അന്വേഷണ ഉദ്യോഗസ്‌ഥന്റെ പരാതി
വയനാട്: മുട്ടിൽ മരംമുറി കേസിലെ പ്രതി ഭീഷണിപ്പെടുത്തിയതായി അന്വേഷണ ഉദ്യോഗസ്‌ഥന്റെ പരാതി. മേപ്പാടി റെയ്ഞ്ച് ഓഫിസർ സമീറാണ് കോടതിയിൽ പരാതി നൽകിയത്. മാനന്തവാടി സബ് ജയിലിൽ ചോദ്യം ചെയ്യുന്നതിനിടെ മരംമുറി കേസിലെ പ്രതി...
കരുതല്‍ വീട്ടില്‍നിന്ന്; ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
തിരുവനന്തപുരം: കോവിഡിന്റെ അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം ചുറ്റുപാടും നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹോം ഐസൊലേഷനില്‍ കഴിയുന്നവരും അവരുടെ വീട്ടുകാരും അല്‍പം ശ്രദ്ധിച്ചാല്‍...
കൊച്ചി മയക്കുമരുന്ന് കേസ്; പ്രതികളെ ക്രൈം ബ്രാഞ്ചിന്റെ കസ്‌റ്റഡിയിൽ വിട്ടു
കൊച്ചി: എംഡിഎംഎ കേസിലെ അഞ്ച് പ്രതികളെയും ക്രൈം ബ്രാഞ്ചിന്റെ കസ്‌റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്‌റ്റഡി അനുവദിച്ചത്. പ്രതികളെ ചെന്നൈ, പോണ്ടിച്ചേരി വയനാട് തുടങ്ങിയ സ്‌ഥലങ്ങളിൽ തെളിവെടുപ്പിന് കൊണ്ടുപോകണമെന്ന് അന്വേഷണ സ൦ഘ൦ ആവശ്യപ്പെടുകയായിരുന്നു.
എറണാകുളം...
രോഗബാധ 32,801, പോസിറ്റിവിറ്റി 19.22%, മരണം 179
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,70,703 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 32,801 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 18,573 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...
അന്ധവിശ്വാസങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തണം; ബാലാവകാശ കമ്മീഷന്‍
തിരുവനന്തപുരം: വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ കേരളം മുന്‍പിലാണെങ്കിലും അന്ധവിശ്വാസങ്ങള്‍ സംസ്‌ഥാനത്ത് നിരവധിയാണെന്ന് സംസ്‌ഥാന ബാലാവകാശ കമ്മീഷന്‍. സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
വയനാട്ടില്‍ പതിനഞ്ചുവയസായ കുട്ടിയെ ബാധ ഒഴിപ്പിക്കാനെന്ന പേരില്‍...
‘കോവിഡ് വ്യാപനം കൂടുന്നു; കുട്ടികളെ പുറത്തു കൊണ്ടുപോവുന്നത് ഒഴിവാക്കണം’
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി. എന്നാൽ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. ബന്ധുവീടുകൾ സന്ദർശിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ...
ഇന്‍സുലിന്‍ ഉൽപന്നങ്ങളുടെ വില കുറയ്‌ക്കും; ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: സപ്‌ളൈകോ മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഇന്‍സുലിന്‍ ഉൽപന്നങ്ങളുടെ വില കുറയ്‌ക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. അടുത്ത മാസം ഒന്ന് മുതല്‍ ഇന്‍സുലിന്‍ ഉൽപന്നങ്ങള്‍ക്ക് 20 ശതമാനം മുതല്‍ 24 ശതമാനം വരെ ഡിസ്‌കൗണ്ട്...
ചേമ്പര്‍ ഓഫ് കൊമേഴ്‌സിൽ ഇഡി റെയ്‌ഡ്
കൊച്ചി: ചേമ്പർ ഓഫ് കൊമേഴ്‌സിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) റെയ്‌ഡ്. കേരള ട്രേഡ് സെന്റർ നിർമാണത്തിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന.
കെട്ടിട നിർമാണത്തിന് വന്ന പണം മുൻ ഭാരവാഹികൾ വകമാറ്റിയെന്ന പരാതിയിലാണ് ഇഡി...







































