Thu, Aug 13, 2026
36 C
Dubai

‘ശക്‌തമായ നടപടിയുണ്ടാകും’; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമങ്ങളിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമങ്ങളിൽ ശക്‌തമായ നടപടിയുണ്ടാകുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്‌തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ സ്‌ഥാപനങ്ങളിലും ആശുപത്രികളിലും സിസിടിവികൾ സ്‌ഥാപിക്കും. സിസിടിവി ദൃശ്യങ്ങൾ...

പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച്‌ അപകടം; ഒരു മരണം

തിരുവനന്തപുരം: ദേശീയ പാതയായ കോരാണിക്ക് സമീപം കാരിക്കുഴിയില്‍ പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച്‌ 21കാരി മരിച്ചു. കൊല്ലം സ്വദേശിയും ശ്രീകാര്യം വികാസ് നഗറില്‍ സജാദിന്റെ മകള്‍ 21 വയസുള്ള അനൈനയാണ് മരിച്ചത്. ഇന്ന്...

രോഗബാധ 30,077, പോസിറ്റിവിറ്റി 18.03%, മരണം 162

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,66,397 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 30,077 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 18,997 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

മുട്ടിൽ മരംമുറി കേസ്: തെളിവ് കിട്ടിയിട്ടും മുഖ്യമന്ത്രിക്ക് മൗനം; വിഡി സതീശൻ

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ എല്ലാ തെളിവുകളും പുറത്ത് വന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന് മൗനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. ഡിഎഫ്ഒ ധനേഷിനെയടക്കം ഭീഷണിപ്പെടുത്തിയവരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും...

കൊടകര കേസ്‌; ധര്‍മരാജന്റെ ഹരജി പരിഗണിക്കുന്നത് മാറ്റി

തൃശൂർ: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ പോലീസ്‌ പിടിച്ചെടുത്ത പണം വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട്‌ ഹവാല ഏജന്റ്‌ ധര്‍മരാജന്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത് സെപ്റ്റംബര്‍ 9ലേക്ക്‌ മാറ്റി. വ്യാഴാഴ്‌ച കേസ്‌ വിളിച്ചപ്പോള്‍ മാറ്റിവെക്കാൻ ധര്‍മരാജന്‍...

കെ ബാബുവിന്റെ വിജയം അസാധുവാക്കണം; സ്വരാജിന്റെ ഹരജി മാറ്റിവെച്ചു

കൊച്ചി: തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം എന്നാവശ്യപ്പെട്ട് സിപിഎം സ്‌ഥാനാർഥി എം സ്വരാജ് നൽകിയ ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചു. ഈ മാസം 31ലേക്കാണ് ഹരജി മാറ്റിവെച്ചത്. ഹരജിയിൽ എതിർകക്ഷിയായ...

വീടുകളില്‍ രോഗവ്യാപനം കൂടുന്നു, ജാഗ്രത കൈവിടരുത്; ആരോഗ്യമന്ത്രി

തിരുവനന്തപുരം: വീടുകൾ കോവിഡ് രോഗവ്യാപനത്തിന്റെ കേന്ദ്രമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം വീടുകളില്‍ നിന്നും രോഗബാധ ഏൽക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി മന്ത്രി അറിയിച്ചു. 35 ശതമാനത്തോളം ആളുകള്‍ക്ക്...

‘വാക്‌സിൻ ക്ഷാമം മൂലമല്ല ഇടവേള നീട്ടിയത്’; കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: രണ്ടാം ഡോസ് വാക്‌സിനെടുക്കുന്നതിനു മുൻപുള്ള ഇടവേള 84 ദിവസമായി നിശ്‌ചയിച്ചത് ഫലപ്രാപ്‌തിക്ക് വേണ്ടിയാണെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. എന്തിന്റെ അടിസ്‌ഥാനത്തിലാണ് ഇടവേള നിശ്‌ചയിച്ചതെന്നു കഴിഞ്ഞ ദിവസം കോടതി സർക്കാരിനോട് ആരാഞ്ഞിരുന്നു. ഇതിനു...
- Advertisement -