സിക വൈറസ്; ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് സിക വൈറസ് റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ജില്ലാ മെഡിക്കൽ ഓഫിസർമാരുടെ യോഗം വിളിച്ചു. ഇന്ന് രാവിലെ 10 മണിക്ക് ഓൺലൈനായാണ്...
ആലപ്പുഴ എംഎൽഎ പിപി ചിത്തരഞ്‌ജന് വധഭീഷണി
അരൂർ: ആലപ്പുഴ എംഎൽഎ പിപി ചിത്തരഞ്‌ജന് വധഭീഷണി. എംഎൽഎ ഒൻപത് ദിവസത്തിനകം രാജ്യം വിടണമെന്നാണ് കത്തിലെ ആവശ്യം. ഇല്ലെങ്കിൽ കയ്യും കാലും വെട്ടി ആലപ്പുഴ മുനിസിപ്പാലിറ്റിക്ക് മുന്നിൽ വെക്കുമെന്നും കുടുംബാംഗങ്ങൾക്ക് വിഷം നൽകി...
കുട്ടികളുടെ ‘മരണക്കളി’; ഓൺലൈൻ ഗെയിമുകൾക്ക് എതിരെ പോലീസിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: ഓൺലൈനിലെ 'കുട്ടിക്കളികൾ' മരണക്കളികളായി മാറാതിരിക്കാൻ മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. കുട്ടികളുടെ ജീവനെടുക്കുന്ന ഓൺലൈൻ ഗെയിമുകൾക്കെതിരെ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. കുട്ടികളുടെ ഓൺലൈൻ ഇടപെടലുകളിലും പ്രത്യേക ശ്രദ്ധ...
പാലത്തായി പീഡനം; സിബിഐ അന്വേഷണത്തിന് പത്‌മരാജന്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചു
കണ്ണൂർ: പാലത്തായി പീഡനക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവായ പ്രതി പത്‌മരാജന്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചു. പ്രതിക്കെതിരെ ശാസ്‍ത്രീയ തെളിവുകള്‍ ഉൾപ്പെടുത്തി തലശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതായി പോലീസ് കോടതിയെ അറിയച്ചതിനെ...
സംസ്‌ഥാനത്തിന് 3.79 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി
തിരുവനന്തപുരം: സംസ്‌ഥാനത്ത് 3,78,690 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 1,28,500 ഡോസ് വാക്‌സിനും കൊച്ചിയില്‍ 1,48,690 ഡോസ് വാക്‌സിനും എത്തിയിട്ടുണ്ട്. കോഴിക്കോട് അനുവദിച്ച...
കോഴിക്കോട് അഞ്ച് വയസുകാരിയുടെ മരണം ശ്വാസംമുട്ടിയെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്
കോഴിക്കോട്: പന്നിയങ്കരയിൽ കൊല്ലപ്പെട്ട 5 വയസുകാരി രഹാനെയുടെ മരണം ശ്വാസംമുട്ടിയെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. നേർത്ത തൂവാലയോ തലയിണയോ ഉപയോഗിച്ചാവാം കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് വിലയിരുത്തുന്നു.
അമ്മ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് ഇന്നലെ വാർത്തകൾ...
അർജുൻ ആയങ്കിയെ വീണ്ടും കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് കസ്‌റ്റംസ്; അപേക്ഷ നൽകി
കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയെ വീണ്ടും കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് കസ്‌റ്റംസ്. ഏഴ് ദിവസത്തേക്ക് കസ്‌റ്റഡയിൽ ആവശ്യപ്പെട്ട് കസ്‌റ്റംസ് അപേക്ഷ സമർപ്പിച്ചു.
അതേസമയം, സ്വര്‍ണക്കടത്തില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ്...
പട്ടാമ്പിയിൽ ലഹരിക്ക് അടിമയാക്കി പീഡനം; മൂന്നാം പ്രതി പിടിയിൽ
പാലക്കാട്: പട്ടാമ്പിയില്‍ പെണ്‍കുട്ടിയെ ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതി പിടിയിൽ. കറുകപ്പുത്തൂർ സ്വദേശി മുഹമ്മദ് (ഉണ്ണി)യാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം മൂന്നായി. അഭിലാഷ്, നൗഫൽ എന്നിവരെ പോലീസ്...








































