Tue, Aug 18, 2026
34 C
Dubai

സ്വപ്‍നയുടെ മൊഴിയിലെ ഉന്നതർക്കെതിരെ കസ്‌റ്റംസ്‌; മന്ത്രി കെടി ജലീലിനടക്കം നോട്ടീസ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് രജിസ്‌റ്റർ ചെയ്‌ത്‌ ഒരു വർഷമാകുമ്പോൾ അനുബന്ധ കേസുകളിൽ കുറ്റപത്രം നൽകാനൊരുങ്ങി കസ്‌റ്റംസ്‌. ഈന്തപ്പഴവും ഖുർആനും ഇറക്കുമതി ചെയ്‌ത കേസിൽ മുൻ മന്ത്രി കെടി ജലീലിന് ഉടൻ നോട്ടീസ് നൽകുമെന്നാണ്...

സുരേന്ദ്രൻ ഹാജരാകില്ല; നേരിടാൻ തയ്യാറായി കേന്ദ്ര-കേരള ബിജെപി നേതൃത്വം

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഹാജരാകില്ല. വിലപേശൽ പൂർത്തിയാകുംവരെ സംസ്‌ഥാന പോലീസ് അന്വേഷണ സംഘത്തെ ധിക്കരിക്കാൻ തന്നെയാണ് പാർട്ടിയുടെ നിലപാട്. കേന്ദ്ര-സംസ്‌ഥാന പോരിലേക്ക് നീങ്ങുന്നതായി ധാരണപരത്തുന്ന ഈ...

കേരളം കള്ളകടത്തിന് ആസ്‌ഥാനമായി; ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഇടതുഭരണത്തിൽ കേരളം കള്ളകടത്തിന് ആസ്‌ഥാനമായെന്ന് ഉമ്മന്‍ ചാണ്ടി. പുറത്തുനിന്നുള്ളവര്‍ കേരളത്തിന് എന്തുപറ്റിയെന്ന് ചോദിക്കുന്നു. ജയിലുകള്‍ ഭരിക്കുന്നത് ഗുണ്ടകള്‍ ആണെന്നും അദ്ദേഹം ആരോപിച്ചു. കോട്ടയത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ യോഗത്തിലാണ് മുന്‍...

എല്ലാ കോവിഡ് മരണങ്ങളും സർക്കാർ പട്ടികയിൽ; നിർദ്ദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് മരണങ്ങളെല്ലാം പുനഃപരിശോധിക്കാൻ ഒരുങ്ങി സർക്കാർ. ഔദ്യോഗിക പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട കോവിഡ് മരണങ്ങളുണ്ടെങ്കിൽ മൂന്ന് ദിവസത്തിനകം റിപ്പോർട് ചെയ്യാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ഡിഎംഒമാർക്ക് നിർദ്ദേശം നൽകി. വീട്ടിൽവെച്ചുണ്ടായ കോവിഡ്...

കെ സുരേന്ദ്രനെ വേട്ടയാടുന്നത് സ്‌ത്രീശാപം; ശോഭാസുരേന്ദ്രൻ പക്ഷം

ഹൈന്ദവവിശ്വാസ പ്രകാരം ഏഴ് ജൻമം കൊണ്ടും തീരാത്തതാണ് സ്‌ത്രീശാപം. എന്തെന്നാൽ, ഇന്ദ്രിയത്തോട് കൂടിയ ഒരു മനുഷ്യനെ സൂക്ഷ്‌മതയിൽ നിന്നും ജനിപ്പിക്കുന്നത് സ്‌ത്രീയാണ്. സമസ്‌ത ബലവേഗങ്ങളും, വരങ്ങളും നേടിയ ദശമുഖനായ രാവണനെ മനുഷ്യ ജൻമമായ...

ആളൂർ പീഡനക്കേസ്; എസ്‌പി ജി പൂങ്കുഴലിക്കെതിരെ പരാതി

തൃശൂർ: ആളൂർ പീഡനക്കേസുമായി ബന്ധപ്പെട്ട് തൃശൂർ റൂറൽ എസ്‌പി ജി പൂങ്കുഴലിക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിത കമ്മീഷനും പരാതി. ആളൂരിൽ പീഡനത്തിനിരയായ യുവതിയാണ് പരാതി നൽകിയത്. ജി പൂങ്കുഴലി അപമാനിക്കാൻ സൗകര്യം ഒരുക്കിയെന്ന്...

കോഴ ആരോപണം; പ്രസീത അഴീക്കോടിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി

വയനാട്: കെ സുരേന്ദ്രന് എതിരെയുള്ള കോഴ ആരോപണക്കേസിൽ ജനാധിപത്യ രാഷ്‌ട്രീയ പാര്‍ട്ടി നേതാവ് പ്രസീത അഴീക്കോടിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. മാനന്തവാടി മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രസീത മൊഴി നല്‍കിയത്. ജെആര്‍പി നേതാക്കളായ പ്രകാശന്‍ മൊറാഴ,...

കൊടകര കവർച്ചാ കേസ്; രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തൃശൂർ: കൊടകര കവർച്ചാ കേസിൽ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തൃശൂർ ജില്ലാ സെഷൻസ് കോടതി തള്ളി. ജയിലില്‍ കഴിയുന്ന 12ആം പ്രതിയായ അബ്‌ദുള്‍ ബഷീർ, 16ആം പ്രതിയായ അബ്‌ദുള്‍ റഷീദ് എന്നിവരുടെ ജാമ്യാപേക്ഷകളാണ്...
- Advertisement -