Fri, Aug 21, 2026
35 C
Dubai

ലോക്ക്‌ഡൗൺ പിൻവലിക്കരുതെന്ന് വിദഗ്‌ധർ; സർക്കാർ തീരുമാനം ഇന്നറിയാം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ലോക്ക്‌ഡൗൺ തുടരണോയെന്ന കാര്യത്തിൽ സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും. നിലവിൽ ജൂൺ 9 വരെയാണ് നിയന്ത്രണങ്ങൾ. രോഗ സ്‌ഥിരീകരണ നിരക്ക് ഉൾപ്പടെ പരിശോധിച്ച ശേഷമാകും സർക്കാർ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ...

നിയമസഭയിൽ സംസ്‌ഥാന ബജറ്റിൻമേലുള്ള ചർച്ച ഇന്ന് തുടങ്ങും

തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൻമേലുള്ള ചർച്ച ഇന്ന് തുടങ്ങും. രാവിലെ 9 മണിക്ക് ചോദ്യോത്തര വേളയോടെയാണ് സഭാ നടപടികൾ തുടങ്ങുക. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ചർച്ച ഡെപ്യൂട്ടി സ്‌പീക്കറാണ്...

എച്ച്‌ഐവി ബാധിതരുടെ പെൻഷൻ മുടങ്ങി; കുടിശികയായത് 13 മാസത്തെ തുക; ദുരിതം

തിരുവനന്തപുരം: എച്ച്‌ഐവി ബാധിതരുടെ പെൻഷൻ മുടങ്ങി. കോവിഡ് പ്രതിസന്ധിക്കിടെ 13 മാസത്തെ പെൻഷൻ കൂടി കുടിശികയായതോടെ കടുത്ത ദുരിതത്തിലാണ് എണ്ണായിരത്തോളം എച്ച്‌ഐവി ബാധിതർ. കോവിഡ് ബാധയുണ്ടായാൽ ആരോഗ്യസ്‌ഥിതി ഗുരുതരമാകുമെന്നതിനാൽ മറ്റ് ജോലികൾക്കായി പുറത്തിറങ്ങാൻ...

കെ സുരേന്ദ്രന് എതിരായ കോഴയാരോപണം; കേസെടുക്കാൻ അനുമതി തേടിയുള്ള അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കാസർഗോഡ്: മഞ്ചേശ്വരത്ത് നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ കോഴ നൽകിയെന്ന ആരോപണത്തിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി തേടി പോലീസ് നൽകിയ അപേക്ഷ ഇന്ന് കാസർഗോഡ് കോടതി പരിഗണിക്കും. എൽഡിഎഫ്...

സംസ്‌ഥാനത്ത് മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്‌റ്റ് ലാബുകള്‍ 3 മാസം കൂടി തുടരും

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ സജ്‌ജമാക്കിയ മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്‌റ്റ് ലാബുകള്‍ അടുത്ത മൂന്ന് മാസം കൂടി തുടരാന്‍ ഉത്തരവായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ 10...

നെയ്യാറ്റിന്‍കരയില്‍ വ്യാജമദ്യക്കടത്ത്; കൊലപാതകക്കേസ് പ്രതികള്‍ ഉള്‍പ്പെടെ 4 പേര്‍ അറസ്‌റ്റിൽ

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വ്യാജമദ്യക്കടത്ത് നടത്തിയ നാല് പേര്‍ എക്‌സൈസ് പിടിയില്‍. കൊലപാതക കേസിലെ രണ്ട് പ്രതികളുള്‍പ്പടെയുളള സംഘമാണ് പിടിയിലായത്. ലോക്ക്ഡൗണ്‍ കാലത്ത് ലക്ഷങ്ങളുടെ വ്യാജമദ്യം വിറ്റതായി പ്രതികള്‍ എക്‌സൈസിന് മൊഴി നല്‍കിയിട്ടുണ്ട്. ഒരു...

പ്‌ളസ് ടു ക്‌ളാസുകള്‍ നാളെ ആരംഭിക്കും

തിരുവനന്തപുരം: കൈറ്റ് വിക്‌ടേഴ്‌സ് ചാനല്‍ വഴിയുള്ള ഫസ്‌റ്റ് ബെല്‍ 2.0 ഡിജിറ്റല്‍ പ്‌ളസ് ടു ക്‌ളാസുകളുടെ സംപ്രേഷണം തിങ്കളാഴ്‌ച മുതല്‍ സംപ്രേഷണം ചെയ്യും. രാവിലെ 8.30 മുതല്‍ 10 വരെയും വൈകുന്നേരം 5...

ബിജെപി കോര്‍ കമ്മിറ്റിയിൽ സുരേന്ദ്രനെതിരെ വിമർശനം; സമഗ്ര അഴിച്ചുപണി വേണമെന്ന് ആവശ്യം

കൊച്ചി: ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സംസ്‌ഥാന നേതൃത്വത്തിനും എതിരെ രൂക്ഷ വിമര്‍ശനം. തിരഞ്ഞെടുപ്പ് തോല്‍വി, കൊടകര കുഴല്‍പ്പണ കേസ് എന്നീ വിഷയങ്ങളിലാണ് വിമര്‍ശനം ഉയര്‍ന്നത്. രണ്ട് ഘട്ടങ്ങളായാണ്...
- Advertisement -