Tue, Aug 25, 2026
43 C
Dubai

സംസ്‌ഥാനത്ത് കോവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതം ആയിട്ടില്ല; ശൈലജ ടീച്ചർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതം ആയിട്ടില്ലെന്ന് മന്ത്രി കെകെ ശൈലജ. നിലവിലെ സ്‌ഥിതി പ്രതീക്ഷിച്ചതല്ലെന്ന് പറഞ്ഞ ആരോഗ്യമന്ത്രി ചില ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷമാണെന്നും അഭിപ്രായപ്പെട്ടു. കൂടാതെ സംസ്‌ഥാനത്തെ ഐസിയു...

കോട്ടയം മെഡിക്കൽ കോളേജിൽ ഓക്‌സിജൻ പ്ളാന്റ് പ്രവർത്തനം ആരംഭിച്ചു

കോട്ടയം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളജിലെ ഓക്‌സിജന്‍ പ്ളാന്റ് പ്രവര്‍ത്തനമാരംഭിച്ചു. നിലവിലെ ഓക്‌സിജന്‍ ആവശ്യകതയുടെ 50 ശതമാനമാണ് പ്ളാന്റില്‍ നിന്ന് ലഭ്യമാകുക. കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ സംയുക്‌ത പദ്ധതിയിലൂടെയാണ് പ്ളാന്റ് യഥാർഥ്യമായത്. അന്തരീക്ഷത്തില്‍...

ഗൗരിയമ്മ കേരള രാഷ്‌ട്രീയത്തിലെ കരുത്തുറ്റ സാന്നിധ്യം; രാഹുൽ ഗാന്ധി

തിരുവനന്തപുരം: കെആർ ​ഗൗരിയമ്മയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് കോൺ​ഗ്രസ് എംപി രാഹുൽ ​ഗാന്ധി. നിരവധി പേർക്ക് പ്രചോദനമായ ​ഗൗരിയമ്മയുടെ ഓർമ്മകൾ എക്കാലവും നിലനിൽക്കുമെന്നും രാഹുൽ ട്വീറ്റ് ചെയ്‌തു. 'കെആർ ഗൗരിയമ്മജിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. കേരള...

പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച വ്യക്‌തി; ഗൗരിയമ്മയെ അനുസ്‌മരിച്ച് വിഎസ്

തിരുവനന്തപുരം: കെആർ ഗൗരിയമ്മയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്‍. കേരളത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗൗരിയമ്മ കേരള ചരിത്രത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു....

സാഹിത്യകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു

തൃശൂർ: എഴുത്തുകാരനും നടനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു. 81 വയസായിരുന്നു. കോവിഡ് ബാധയെ തുടർന്ന് തൃശൂർ അശ്വിനി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങൾ വേട്ടയാടിയിരുന്ന അദ്ദേഹത്തെ പനിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ്...

ഗൗരിയമ്മയുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് അഭിമാനം; മുഖ്യമന്ത്രി

തിരുവനന്തപുരം: അന്തരിച്ച മുന്‍ മന്ത്രിയും ജെഎസ്എസ് നേതാവുമായ ഗൗരിയമ്മയെ അനുസ്‌മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ജീവിതത്തെ നാടിന്റെ മോചനത്തിനുള്ള പോരാട്ടത്തിന്റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയായിരുന്നു കെആര്‍ ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി പറഞ്ഞു....

നഷ്‌ടമായത്‌ കേരള രാഷ്‌ട്രീയത്തിലെ ജ്വലിക്കുന്ന താരത്തെ; കാനം രാജേന്ദ്രൻ

തിരുവനന്തപുരം: കെആർ ഗൗരിയമ്മയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളത്തിന്റെ രാഷ്‌ട്രീയ മണ്ഡലത്തിൽ ജ്വലിക്കുന്ന ഒരു താരത്തെയാണ് നഷ്‌ടമായതെന്ന് അദ്ദേഹം പറഞ്ഞു. ​കേരള സമൂഹത്തെ മാറ്റിമറിച്ച ചുരുക്കം...

‘അസ്‌തമിച്ചത് വിപ്ളവത്തിന്റെ ശുക്രനക്ഷത്രം’; ഗൗരിയമ്മയെ അനുസ്‌മരിച്ച് കോടിയേരി

തിരുവനന്തപുരം: അന്തരിച്ച സമരനായിക കെആർ ഗൗരിയമ്മയെ അനുസ്‌മരിച്ച് കോടിയേരി ബാലകൃഷ്‌ണൻ. അസ്‌തമിച്ചത് വിപ്ളവത്തിന്റെ ശുക്ര നക്ഷത്രമാണെന്നും, കേരളത്തിലെ വിപ്ളവ പ്രസ്‌ഥാനത്തിന് വലിയ നഷ്‌ടമാണ് ഗൗരിയമ്മയുടെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും കോടിയേരി അനുസ്‌മരണ കുറിപ്പിലൂടെ അറിയിച്ചു. കോടിയേരി...
- Advertisement -