Wed, Aug 26, 2026
39 C
Dubai

മറ്റന്നാൾ മുതൽ ലോക്ക്ഡൗൺ; മാർഗ നിർദ്ദേശങ്ങൾ പുറത്തിറങ്ങി

തിരുവനന്തപുരം : സംസ്‌ഥാനത്ത് മെയ് 8ആം തീയതി മുതൽ നടപ്പാക്കുന്ന ലോക്ക്ഡൗൺ സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ പുറത്തിറങ്ങി. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 6 മണി മുതൽ രാത്രി 7.30 വരെ തുറന്ന്...

രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്‌ഞ മെയ് 20ന്

തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്‌ഞ മെയ് 20ന്. സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം. ലോക്ക്ഡൗണിന് ശേഷം മെയ് 17ന് ഇടതുമുന്നണി യോഗം ചേരും. 18ന് സിപിഎം സെക്രട്ടേറിയറ്റ് ചേരും. ഇതിനു ശേഷമാകും...

മാനദണ്ഡങ്ങൾ ലംഘിച്ച് വാക്‌സിൻ സ്വീകരിച്ചു; ചിന്ത ജെറോമിനെതിരെ പരാതി

തിരുവനന്തപുരം : സംസ്‌ഥാനത്ത് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി പരാതി. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് അഭിഭാഷകനായ ബോറിസ് പോൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ഇതേ തുടർന്ന്...

രാഷ്‌ട്രീയം ജയിക്കാൻ മാത്രമുള്ളതല്ല; തിരഞ്ഞെടുപ്പ് തോൽ‌വിയിൽ പ്രതികരണവുമായി കെഎം ഷാജി

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജി. രാഷ്‌ട്രീയം എപ്പോഴും ജയിക്കാന്‍ മാത്രമുള്ളതല്ലെന്നും തോല്‍ക്കാന്‍ കൂടിയുള്ളതാണെന്നും അദ്ദേഹം ഫേസ്ബുക്കിലിട്ട കുറിപ്പിൽ പറഞ്ഞു. "ഇത്തവണ നമ്മൾ പരാജയപ്പെട്ടിരിക്കുന്നു. രാഷ്‌ട്രീയം ജയിക്കാൻ...

കരിഞ്ചന്തയിൽ ഓക്‌സിജൻ വിറ്റാൽ കടുത്ത നടപടി; സംസ്‌ഥാനത്ത് കർശന നിയന്ത്രണം

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഓക്‌സിജൻ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ കരിഞ്ചന്തയിലെ ഓക്‌സിജൻ വിൽപ്പന ഉൾപ്പടെയുള്ള പ്രവൃത്തികൾക്കെതിരെ കടുത്ത നടപടികളുമായി സർക്കാർ. കരിഞ്ചന്തയില്‍ ഓക്‌സിജൻ സിലിണ്ടർ വിൽപ്പന, കണക്കിൽപ്പെടാതെയുള്ള വിൽപ്പന, വിലകൂട്ടിയുള്ള വിൽപ്പന എന്നിവക്കെതിരെ...

ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ മോഷണം; പ്രതി ​ഗോവയിൽ അറസ്‌റ്റിൽ

തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി മുഹമ്മദ് ഇർഫാനെ ഗോവയിൽ പിടികൂടി. മറ്റൊരു കേസിൽ പ്രതിയെ ഗോവ പോലീസ് പിടികൂടിയതായാണ് കേരള പോലീസിന് വിവരം കിട്ടിയത്. ഗോവയിൽ ഒരു കോടി...

സംഘർഷം; എസ്എന്‍ഡിപി ആസ്‌ഥാനത്ത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം

കൊല്ലം: എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പണത്തില്‍ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതായി പരാതി. പത്രിക സമര്‍പ്പിക്കാന്‍ കൊല്ലത്തെ യോഗം ആസ്‌ഥാനത്ത് ഒട്ടേറെപ്പേര്‍ തടിച്ചുകൂടിയിരുന്നു. ആ സമയം ഇരുവിഭാഗങ്ങള്‍ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. മുൻ...

രോഗബാധ 42,464, മരണം 63, പോസിറ്റിവിറ്റി 27.28

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,55,632 ആണ്. ഇതിൽ രോഗബാധ 42,464 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 27,152 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 63 പേർക്കാണ്. ഇന്നത്തെ...
- Advertisement -