Wed, Aug 26, 2026
37 C
Dubai

അത്യാവശ്യ ഘട്ടത്തിൽ മരുന്ന് വീട്ടിലെത്തിക്കാൻ പോലീസിന്റെ സഹായം തേടാം; മുഖ്യമന്ത്രി

തിരുവനന്തപുരം: അത്യാവശ്യ ഘട്ടങ്ങളില്‍ മരുന്ന് വാങ്ങി വീട്ടിലെത്തിക്കാന്‍ പോലീസിന്റെ സഹായം തേടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി പോലീസ് ആസ്‌ഥാനത്തെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ 112 എന്ന നമ്പറില്‍ ഏത് സമയവും ബന്ധപ്പെടാമെന്നും...

സംസ്‌ഥാനത്ത് നിലവിൽ ഓക്‌സിജൻ ക്ഷാമമില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിലവിൽ ഓക്‌സിജൻ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ആശുപത്രിക്ക് വേണ്ട ഓക്‌സിജൻ കണക്കാക്കാൻ ജില്ലാതല സമിതികളെ നിയോഗിക്കും. സ്വകാര്യ ആശുപത്രികൾക്കുള്ള ഓക്‌സിജൻ എത്തിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 'ഓക്‌സിജൻ...

ഫിറോസ് കുന്നംപറമ്പിലിന് എന്തിനാണ് സീറ്റ് നൽകിയത്? രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഫിറോസ് കുന്നംപറമ്പിലിന് സീറ്റ് നൽകിയതിൽ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്. ലീഗ് പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിന് എന്തിനാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയതെന്ന് യൂത്ത് കോണ്‍ഗ്രസ് ചോദിച്ചു. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ...

രോഗബാധ 41,953, മരണം 58, പോസിറ്റിവിറ്റി 25.69

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,63,321 ആണ്. ഇതിൽ രോഗബാധ 41,953 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 23,106 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 58 പേർക്കാണ്. ഇന്നത്തെ...

സംസ്‌ഥാനത്ത് 6 ജില്ലകളിൽ കോവിഡ് അതിതീവ്ര വ്യാപനം; കേന്ദ്രം

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമെന്ന് വ്യക്‌തമാക്കി കേന്ദ്രം. നിലവിൽ കേരളത്തിലെ 6 ജില്ലകളിലാണ് കോവിഡ് വൈറസിന്റെ അതിതീവ്ര വ്യാപനമുള്ളത്. കോഴിക്കോട്, എറണാകുളം, മലപ്പുറം, തൃശൂര്‍, കോട്ടയം, ആലപ്പുഴ എന്നിവയാണ് സംസ്‌ഥാനത്ത് അതിതീവ്ര...

ക്രെയിൻ ഉപയോഗിച്ചാലും കോൺഗ്രസ് പൊങ്ങില്ല; വിമർശനവുമായി ബി ഗോപാലകൃഷ്‌ണൻ

തൃശൂർ: കോൺഗ്രസിനെതിരെ പരിഹാസവുമായി ബിജെപി സംസ്‌ഥാന വക്‌താവ്‌ ബി ഗോപാലകൃഷ്‌ണൻ. പത്തല്ല 16 വര്‍ഷം കഴിഞ്ഞാലും ക്രെയിന്‍ എടുത്ത് പൊക്കിയാലും കോൺഗ്രസ് പാർട്ടി പൊങ്ങില്ലെന്ന് ഗോപാലകൃഷ്‌ണൻ കുറ്റപ്പെടുത്തി. മാത്രമല്ല കോൺഗ്രസും കെ മുരളീധരനും...

കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ധ്യാനം; സിഎസ്ഐ സഭാ നേതൃത്വത്തിന് എതിരെ വിശ്വാസികള്‍

മൂന്നാര്‍: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മൂന്നാറിൽ സഭാ വൈദികര്‍ ധ്യാനം നടത്തിയെന്ന് വിശ്വാസികൾ. സിഎസ്ഐ സഭാ നേതൃത്വത്തിന് എതിരെ വിശ്വാസികള്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി. ഏപ്രില്‍ 13 മുതല്‍ 17 വരെയുള്ള...

കേരളത്തിൽ കോണ്‍ഗ്രസ് തകരില്ല; തുടർഭരണം ലഭിച്ചതിൽ സിപിഐഎമ്മിന് അഹങ്കാരമെന്നും മുരളീധരൻ

തിരുവനന്തപുരം: കേരളത്തില്‍ ഒരിക്കലും കോണ്‍ഗ്രസ് തകരില്ലെന്ന് കെ മുരളീധരന്‍. പത്ത് വര്‍ഷം പ്രതിപക്ഷത്തിരുന്നാല്‍ നശിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്ന് പറഞ്ഞ മുരളീധരന്‍ തുടര്‍ഭരണം ലഭിച്ചപ്പോള്‍ സിപിഐഎമ്മിന് അഹങ്കാരമായെന്നും പറഞ്ഞു. തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകള്‍ തങ്ങള്‍ക്കെതിരായി കേന്ദ്രീകരിക്കാന്‍...
- Advertisement -